ഇറ്റലിയെ നിഷ്പ്രഭമാക്കി ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്

യൂറോപ്യൻ, ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഫുട്‌ബോൾ ചാമ്പ്യന്മാർ മാറ്റുരക്കുന്ന ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്. യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ഒരു വർഷത്തിനിടെ രണ്ടാം കിരീടം സ്വന്തമാക്കുന്നത്. കോപ ജേതാക്കൾക്കു വേണ്ടി ലൗത്താറോ…

ലോകകപ്പ്​ ടിക്കറ്റ്​ ഭാഗ്യച്ചെപ്പ്​ തുറന്നു; ജൂൺ 15 വരെ പണമടക്കാം

ഖത്തർ ലോകകപ്പ്​ ടിക്കറ്റ്​ വിൽപനയുടെ രണ്ടാം ഘട്ട റാൻഡം നറുക്കെടുപ്പ്​ പൂർത്തിയായി. നറു​ക്കെടുപ്പിൽ ടിക്കറ്റ്​ ലഭിച്ച ഭാഗ്യവാന്മാർ ജൂൺ 15ന്​ ഖത്തർ സമയം ഉച്ച 12ന്​ മുമ്പായി പണമടച്ച്​ തങ്ങളുടെ ടിക്കറ്റ്​ സ്വന്തമാക്കണമെന്ന്​ ഫിഫ അറിയിച്ചു. ഏപ്രിൽ 28ന്​ അവസാനിച്ച രണ്ടാം…

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. ഡല്‍ഹിയില്‍ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 2322, മുംബൈയില്‍…

ഇനി പുതിയ പഠനകാലം, സ്‍കൂളുകള്‍ തുറന്നു; വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

അർജന്റീന – ഇറ്റലി ഫൈനൽസിമ പോരാട്ടം ഇന്ന്

2021ൽ നടന്ന യുവേഫ യൂറോ ജേതാക്കളായ ഇറ്റലിയും 2021ലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നേർക്കുനേർ വരുന്ന ഫൈനൽസിമ ട്രോഫി പോരാട്ടം ഇന്ന് നടക്കും.ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.ഇന്ത്യൻ സമയം പുലർച്ചെ 12:15നാണ് മത്സരം ആരംഭിക്കുക.