ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അനധികൃത കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി മധ്യപ്രദേശ് സർക്കാർ. പ്രതി പ്രവേഷ് ശുക്ലയുടെ അനധികൃധ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദേശപ്രകാരമാണ് നടപടി. പ്രവേഷ് ശുക്ലയ്‌ക്കെതിരെ രാജ്യരക്ഷ നിയമം ചുമത്തി ഉത്തരവിറക്കി…

അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇനി പിഎച്ച്ഡി നിർബന്ധമല്ല,ഏറ്റവും കുറഞ്ഞ യോഗ്യത പുതുക്കി യുജിസി

ദില്ലി:അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഇനി പിഎച്ച്ഡി നിർബന്ധമല്ലെന്ന് യുജിസി. നെറ്റ് (NET), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് (എസ്‌എൽ‌ഇ‌ടി) എന്നിവ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡമായി യുജിസി നിശ്ചയിച്ചു. അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിനുള്ള…

ശരീരത്തിൽ തീയുമായി ഓടി, അഗ്നിശമനാ സേനാംഗത്തിന് ഗിന്നസ് റെക്കോർഡ്

ദേഹം മുഴുവൻ തീപിടിപ്പിച്ചതിന് ശേഷം ഫ്രഞ്ച് അഗ്നിശമന സേനാംഗം ഓടി നേടിയത് ഗിന്നസ് വേൾഡ് റെക്കോർഡാണ്. തീപിടിച്ച ശരീരവുമായി ഓക്സിജനില്ലാതെ ഏറ്റവും കൂടുതൽ ഓടിയ ആളെന്ന റെക്കോർഡാണ് ഇദ്ദേഹം സ്വന്തമാക്കിയത്. 39കാരനായ ജോനാഥൻ വെറോ ആണ് ശരീരം മുഴുവൻ കത്തിച്ചതിന് ശേഷം…

റിയാദിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

സൗദിയിലെ റിയാദിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശി കുനിയിൽ ഖദീസാൻറെ മകൻ മജീദ് (56) ആണ് മരിച്ചത്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ ഫിംങ് രംഗത്തുണ്ട്.

മഴ കനക്കുന്നു; രണ്ട് ജില്ലകൾക്ക് നാളെ അവധി

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകം. കണ്ണൂർ ജില്ലയിൽ പിഎസ്‌സി, സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു. ജില്ലയിൽ തീവ്ര…

വ്യാജ മയക്കുമരുന്ന് കേസ്: ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ റദ്ദാക്കി

വ്യാജ മയക്കുമരുന്ന് കേസിൽ ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന പേരില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത ഷീല 72…

കണ്ണൂരിൽ ഇന്നും കനത്ത മഴ; ആകെ 73 വീടുകൾ ഭാഗികമായി തകർന്നു

കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ. ഇടമുറിയാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിലെ രാത്രിസഞ്ചാര വിലക്ക് ഇന്നും തുടരും. ജില്ലയിൽ വിനോദ സഞ്ചാരികൾക്കും കടുത്ത നിയന്ത്രണമുണ്ട്. തീവ്രമഴ കണക്കിലെടുത്ത് ജില്ലയിലെ പ്രഫഷനൽ കോളജ്…

‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ​ഗേൾഫ്രണ്ട്’; എഐസിസി സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്നായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പ്രയോഗം കോൺഗ്രസ് നേതാവിൻ്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും…

അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ്: 260 ഒഴിവുകൾ​

​അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച് സ​ർ​വി​സി​ൽ സ​യ​ന്റി​സ്റ്റ് ത​സ്തി​ക​യി​ൽ 260 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഗ്രി​ക​ൾ​ച​റ​ൽ സ​യ​ന്റി​സ്റ്റ് റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് (ASRB) അ​​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 2023 ഒ​ക്ടോ​ബ​ർ/​ന​വം​ബ​റി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന എ.​ആ​ർ.​എ​സ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.asrb.org.inൽ ​ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി ജൂ​ലൈ അ​ഞ്ച് രാ​വി​ലെ…

തൃശൂരിൽ ഭൂമിക്കടിയില്‍ വീണ്ടും പ്രകമ്പനം; പരിഭ്രാന്തരായി വീട്ടുകാര്‍

തൃശൂർ: തൃക്കൂര്‍, അളഗപ്പനഗര്‍, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂര്‍ മേഖലകളില്‍ വീണ്ടും പ്രകമ്പനവും മുഴക്കവും. രാത്രി 11.29നായിരുന്നു ബുധനാഴ്ച രണ്ടാമത്തെ പ്രകമ്പനം. മൂന്ന് സെക്കന്‍ഡ് വരെ നീണ്ടുനിന്നതായി ആളുകള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ പരിഭ്രാന്തരായി വീട്ടുകാര്‍ പുറത്തിറങ്ങി. ഇന്നലെയും കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍…