Latest Post

ചൂട്ടുകത്തിച്ച് റെയിൽവെ ട്രാ​ക്കി​ന് സ​മീ​പമിട്ടു തീപടർത്തി, പാളത്തിൽ ക​ല്ലും മ​ര​ത്ത​ടി​യും വെച്ചു; കാസർകോട് അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി പണിയില്ല, വരുമാനമില്ല, പക്ഷേ ലക്ഷങ്ങളുടെ വീടും കാറും; തൃശൂർകാരൻ സുനിലിന് ‘പണി’ വേറെ, സ്വത്തുക്കൾ കണ്ടുകെട്ടി ഇങ്ങോട്ട് പുരാണത്തിലെ കർണനെങ്കിൽ അങ്ങോട്ട് വടക്കൻ പാട്ടിലെ ഉണ്ണിയാർച്ച! ദിവ്യ എസ് അയ്യരെ വാഴ്ത്തി ബാലൻ ഇഡി റെയ്ഡിന് പിന്നാലെ വൻ ട്വിസ്റ്റ്, 50 കോടി രൂപയ്ക്ക് വോൾഫ് ഡോഗിനെ സ്വന്തമാക്കിയെന്ന് പറഞ്ഞത് കള്ളം സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ല: ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് എം.ബി. രാജേഷ്

ഉഭയസമ്മതപ്രകാരം ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ട് വിവാഹവാഗ്ദാനം ലംഘിക്കുന്നത് ബലാത്സംഗ കുറ്റമല്ല: ഒറീസ ഹൈക്കോടതി

കട്ടാക്ക്: വിവാഹവാഗ്ദാനം നൽകി ഉഭയസമ്മതപ്രകാരം ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി. ഭുവനേശ്വർ സ്വദേശിയായ ഒരാളുടെ പരാതി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തുടർന്ന് ഭുവനേശ്വർ സ്വദേശിയായ യുവാവിന്റെ ബലാത്സംഗ കുറ്റം ഹൈക്കോടതി റദ്ദാക്കി. സുഹൃത്തും അഞ്ച് വർഷമായി ഭർത്താവുമായി അകന്നുകഴിയുകയുമായിരുന്ന യുവതിയുടെ…

തിരുവനന്തപുരത്ത് വന്‍ മോഷണം; ആളില്ലാത്ത നേരം വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ മോഷണം. വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണാഭരണം മോഷണം പോയി. തിരുവനന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്താണ് മോഷണം. ഫോര്‍ട്ട് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വീട്ടുടമ രാമകൃഷ്ണന്‍ ദുബൈയില്‍ ജോലി…

മലപ്പുറത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെള്ളിയാഴ്ച മമ്പാട് എട്ടുവയസ്സുള്ള കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ഡെന്നി എബ്രഹാമിന്റെ മകൻ ജോയൽ ആണ് അക്രമണത്തിൽപെട്ടത്. കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. കുട്ടിയുടെ കാലിന് പരിക്കേറ്റു. കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.…

അജ്മാനിൽ ജ്വല്ലറിയിൽ കവർച്ച; മണിക്കൂറുകൾക്കകം മോഷ്ടാക്കളെ പൂട്ടി അജ്മാൻ പൊലീസ്

ദുബായ്: അജ്മാനിലെ ജ്വല്ലറിയിൽ കവർച്ച സംഘത്തെ മണിക്കൂറുകൾക്കകം മോഷ്ടാക്കളെ പൂട്ടി അജ്മാൻ പൊലീസ്. മോഷ്ടാക്കളായ മൂന്ന് പേരെ 12 മണിക്കൂറിനുള്ളിൽ തന്നെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജ്വല്ലറിയിൽ നിന്ന് 11 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങളും 40,000 ദിർഹം പണവുമാണ്…

പിതാവിനെ കാണാനാകാതെ മഅ്‌ദനി ബംഗളൂരുവിലേക്ക്‌ മടങ്ങി

കൊച്ചി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി കൊ​ച്ചി​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങി. ആരോഗ്യസ്ഥിതി മോശമായതിനാൽ കൊല്ലത്ത്‌ ബാപ്പയെ കാണാൻ പോകാനാകാതെയാണ് മഅ്‌ദനി ബംഗളൂരുവിലേക്ക് തിരിച്ചത്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​താ​വി​നെ കാ​ണാ​ൻ സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ജൂ​ൺ 26നാ​ണ് മ​അ​ദ​നി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. കൊല്ലത്തേക്കുള്ള…

വണ്ടമറ്റം പന്തയ്ക്കൽ വർ​ഗീസ് വർക്കി (കുട്ടി) നിര്യാതനായി

വണ്ടമറ്റം: പന്തയ്ക്കൽ വർ​ഗീസ് വർക്കി (കുട്ടി – 95) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് വണ്ടമറ്റത്തുള്ള മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി അരിക്കുഴ കുളങ്ങരത്തൊട്ടിയിൽ കുടുംബാം​ഗമാണ്. മക്കൾ: ​ഗ്രേസി,…

ഡൽഹി മദ്യനയ അഴിമതിക്കേസ്; ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേയും ഭാര്യയുടേയും സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി: വിവാദമായ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേയും ഭാര്യയുടേയും 52.24 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ഇതോടെ കേസിൽ ഇതുവരെ 128.78 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ഡൽഹി ഹൈക്കോടതി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന്…

യുഎഇയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പിലാ​ക്കാ​നുള്ള സമയപരിധി അവസാനിച്ചു; നാളെ മുതൽ പിഴ വീഴും!

ദുബായ്: യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ന​ട​പ്പിലാ​ക്കാ​നുള്ള സമയപരിധി അവസാനിച്ചു. നാളെ മുതൽ നിയമം നടപ്പിലാക്കാത്ത കമ്പനികൾ വൻതുക പിഴ നൽകേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ജൂൺ 30 ആയിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന…

ചൈനയില്‍ ജൂണില്‍ 239 കോവിഡ് മരണം

ബീജിങ്: ചൈനയില്‍ ജൂണില്‍ 239 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റേതാണ് റിപ്പോര്‍ട്ട്. മേയില്‍ 164 പേരാണ് മരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വുഹാനില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതു…

രജനികാന്ത് നായകനായെത്തുന്ന ജയിലറിലെ ആദ്യ ഗാനം റിലീസായി

ജയിലറിലെ ആദ്യ ഗാനം റിലീസായി.നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണിത്. അതീവസുന്ദരിയായി തമന്ന എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് വൈറലായി കഴിഞ്ഞു. ഇതുവരെ 7 ലക്ഷം ആളുകളാണ് ഗാനം കണ്ടു കഴിഞ്ഞത്. അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ‘കാവാലാ’ എന്ന…

You missed