മഹാരാഷ്ട്രയിലെ താനെയിൽ ഗർഡർ ലോഞ്ചിംഗ് മെഷീൻ തകർന്ന് 16 പേർക്ക് ദാരൂണാന്ത്യം; തകർന്ന കെട്ടിടത്തിനുള്ളിൽ ആറ് പേർ കൂടി കുടുങ്ങിക്കിടക്കുന്നതായി റിപ്പേർട്ട് ; സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രി ദാദാ ഭൂസെ

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലെ ഖുതാഡി സർലാംബെ ഗ്രാമത്തിൽ ഗർഡർ ലോഞ്ചിംഗ് മെഷീൻ തകർന്ന് 16 പേർക്ക് ദാരൂണാന്ത്യം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ദാരൂണ സംഭവം നടന്നത് സമൃദ്ധി എക്‌സ്‌പ്രസ് വേയുടെ മൂന്നാം ഘട്ട നിർമ്മാണത്തിനിടെ. പാലം നിർമ്മാണത്തിൽ…

കാ​യ​ലി​ൽ കാ​ണാ​താ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

മം​ഗ​ളൂ​രു: പ​ഡ്പു ആ​ല​പെ ത​ടാ​ക​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നീ​ന്താ​ൻ ഇ​റ​ങ്ങി മു​ങ്ങി​പ്പോ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ന​ഗ​ര​പ​രി​സ​ര​വാ​സി​ക​ളാ​യ എ.​എ​ൻ. വ​രു​ൺ (26), കെ. ​വീ​ക്ഷി​ത് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു യു​വാ​ക്ക​ളാ​ണ് ത​ടാ​ക​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. അ​പ്ര​തീ​ക്ഷി​ത ആ​ഴ​മു​ള്ള​തി​നാ​ൽ…

ഇന്ന് ഓഗസ്റ്റ് 1: അന്താരാഷ്ട്ര ശ്വാസകോശ അര്‍ബുദ ബോധവല്‍ക്കരണ ദിനം ഇന്ന്: മധു മുട്ടത്തിന്റേയും അരുണ്‍ ലാലിന്റെയും ഗോവിന്ദ് മിശ്രയുടെയും ജന്മദിനം: ജസ്റ്റീനിയന്‍ ഒന്നാമന്‍ ബൈസാന്റിന്‍ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായതും ക്രിസ്റ്റഫര്‍ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായതും ലണ്ടന്‍ പാലം തുറന്നതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

1198 കർക്കടകം 16ഉത്രാടം / ചതുർദ്ദശി2023 ആഗസ്റ്റ് 1, ചൊവ്വപൗർണ്ണമി , ഔഷധ സേവാദിനം !പതിനഞ്ചു നോമ്പ്‌ ആരംഭം! ഇന്ന്; അന്തഃരാഷ്ട്ര ശ്വാസകോശ അർബുദ ബോധവൽക്കരണ ദിനം ! ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്. * International Childfree Day !* ലോക സ്കൌട്ട് സ്കാർഫ്…

ബാ​ഗിൽ ബോംബെന്ന് യുവതി; നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി

കൊച്ചി: യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞത്. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ…

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ടു ​ഗുണ്ടകള്‍ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ​ഗുണ്ടകളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ചിട്ട വിനോദ്, രമേഷ് എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. താംബരത്തിനടുത്തുള്ള ഗുഡുവഞ്ചേരിയിൽ ചൊവ്വാഴ്ച്ച പുലർച്ചെ 3.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സബ് ഇൻസ്പെക്ടർ ശിവഗുരുനാഥനെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരണമൂട്ടിൽ…

സ്ട്രോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ,തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..

ശരീരത്തിന്റെ ഒരു വശത്ത് ബലഹീനത അല്ലെങ്കിൽ മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് അക്യൂട്ട് സ്ട്രോക്ക്. തലച്ചോറിന്റെയോ കേന്ദ്ര നാഡീവ്യൂഹത്തിന്റെയോ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് തടസ്സപ്പെടുമ്പോഴോ ഈ ഭാഗങ്ങളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ഇത് സംഭവിക്കുന്നു. ഈ ലക്ഷണങ്ങൾ വളരെ പെട്ടെന്ന് ഏതാനും…

ഡോ.വന്ദനാ ദാസിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊല്ലം: ഡ്യൂട്ടിയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക. പ്രതി സന്ദീപ് വന്ദന ദാസിനെ ബോധപൂർവ്വം കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.…

ഇന്ന് പൊതുദര്‍ശനം; വക്കം പുരുഷോത്തമന്റെ സംസ്‌കാരം നാളെ

തിരുവനന്തപുരം; ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 9.30 മുതല്‍ ഡിസിസി ഓഫീസിലും തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തുമാണ് ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെക്കുന്നത്. ഇതിനുശേഷം വക്കം പുരുഷോത്തമന്‍ അഞ്ചുവട്ടം നിയമസഭയില്‍…

മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 മരണം

മുംബൈ; മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 മരണം. ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം തകര്‍ന്നാണ് അപകടം സംഭവിച്ചത്. താനെയിലെ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെയാണ് അപകടം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആറു പേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്രിഡ്ജ്…

ഹരിയാനയിലെ സംഘർഷത്തിൽ രണ്ടു പേ‍ർ കൊല്ലപ്പെട്ടു; അമ്പതോളം പേർക്ക് പരിക്ക്, ഏഴ് ജില്ലകളിൽ നിരോധനാജ്ഞ

ചണ്ഡീഗഡ്: ഹരിയാനയിലെ ​ഗുരു​ഗ്രാമിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ടു ഹോംഗാർഡുകളാണ് കൊല്ലപ്പെട്ടത്. 12 പൊലീസ് അടക്കം അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുഗ്രാമിലും ഫരീദാബാദിലും സ്കൂളിനും കോളജിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര…