കോഴിക്കോട്ട് വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

താമരശേരി: കോഴിക്കോട് താമരശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആദി (13), മുഹമ്മദ് ആഷിർ (7) എന്നിവരാണ് വെള്ളക്കെട്ടിൽ വീണു മരിച്ചത്. ട്യൂഷനു പോകുന്ന വീടിനു സമീപത്ത് കക്കൂസ് നിർമാണത്തിനു വേണ്ടി കുഴിച്ച…

ശക്തമായ മഴയ്ക്ക് സാധ്യത: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപറ്റ/ കോഴിക്കോട്: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 24) അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,…

ഖുറാൻ കത്തിക്കൽ; സ്വീഡന്റെയും ഡെന്മാർക്കിന്റെയും ഉത്പന്നങ്ങൾ മുസ്ലീം രാജ്യങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇറാൻ

ഖുറാൻ കത്തിക്കൽ ഒരു കുറ്റകൃത്യമല്ലെന്ന് ആവർത്തിച്ച് ഡാനിഷ് വിദേശകാര്യ മന്ത്രാലയം രംഗത്ത് ടെഹ്രാൻ: ഖുറാൻ കത്തിച്ചതിൽ പ്രതിഷേധിച്ച് സ്വീഡന്റെയും ഡെന്മാർക്കിന്റെയും ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി ഇറാനിയൻ സർക്കാർ. സ്വീഡനിലും ഡെന്മാർക്കിലും ഖുറാൻ കത്തിക്കാൻ അനുവദിക്കുന്നതിനെതിരെ മുസ്ലീം രാജ്യങ്ങൾ ഏകകണ്ഠമായി പ്രമേയം…

ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ കെപിസിസി ഓഫീസിൽ വൻ പോക്കറ്റടി; നിരവധി പേർക്ക് പഴ്‌സ് നഷ്ടമായി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി നടന്നതായി പരാതി. കെപിസിസി ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് പോക്കറ്റടി നടന്നത്. നിരവധി പേരുടെ പഴ്‌സ് നഷ്ടമായതായി പരാതി ലഭിച്ചു. പരിശോധനയിൽ ഇതിൽ പതിനഞ്ചോളം പഴ്‌സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ…

റാപ്പിഡോ ബൈക്കോടിച്ചുകൊണ്ട് സ്വയംഭോഗം; യുവതിയുടെ പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ

ബംഗളൂരു- യാത്രാമധ്യേ ഡ്രൈവർ സ്വയംഭോഗം ചെയ്യുകയും തന്നെ ഇറക്കിയ ശേഷം അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതയിൽ റാപ്പിഡോ ഡ്രൈവറെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് റാപ്പിഡോ ബൈക്ക് ടാക്‌സിയുടെ സേവനം ഉപയോഗിച്ചതിനെ തുടർന്ന് ലൈംഗികാതിക്രമത്തിന് ഇരയായയതെന്ന് ട്വിറ്ററിൽ…

കനത്ത മഴ തുടരുന്നു, ഒപ്പം ശക്തമായ കാറ്റും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം – കേരളത്തില്‍ പരക്കെ ശക്തമായ മഴ തുടരുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ പലയിടത്തും അതി ശക്തമായി മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വലക്ക് ഏര്‍പ്പെടുത്തി. ഒന്‍പത്…

കാമുകനെ തേടി ഇന്ത്യൻ യുവതി പാകിസ്ഥാനിൽ, തിരികെ വരുമെന്ന പ്രതീക്ഷയോടെ ഭർത്താവ്

ജയ്പൂർ- കാമുകനോടൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻകാരിയായ സീമ ഹൈദറിന്റെ പശ്ചാത്തലത്തെ കുറിച്ചും ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനത്തെ കുറിച്ചു അന്വേഷണം തുടരുന്നതിനിടെ ഒരു ഇന്ത്യൻ യുവതി കാമുകനെ കാണാൻ അതിർത്തി കടന്നു. രാജസ്ഥാനിലെ ഭിവാദി ജില്ലയിൽ നിന്നുള്ള വിവാഹിതയായ അഞ്ജുവാണ്, ഫേസ്ബുക്കിൽ സൗഹൃദം…

ആര് ജയിക്കും,  മഴയോ ഇന്ത്യയോ?

പോര്‍ട് ഓഫ് സ്‌പെയിന്‍ – ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആര് ജയിക്കും -മഴയോ, ഇന്ത്യയോ അതോ വെസ്റ്റിന്‍ഡീസോ? പലതവണ മുടക്കിയ മഴക്കിടയിലും രണ്ടാം ഇന്നിംഗ്‌സില്‍ ട്വന്റി20 സ്റ്റൈലില്‍ ബാറ്റ് വീശിയ ഇന്ത്യ രണ്ടിന് 181 ല്‍ ഡിക്ലയര്‍ ചെയ്യുകയും ആതിഥേയര്‍ക്ക്…

ഒന്നര കോടി തട്ടി; ബിസിനസ് പങ്കാളികള്‍ക്കെതിരെ പരാതിയുമായി നടന്‍ വിവേക് ഓബ്റോയി

മുംബൈ-ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയില്‍നിന്ന് ബിസിനസ് പങ്കാളികള്‍ 1.5 കോടി രൂപയോളം തട്ടിയെടുത്തതായി ആരോപണം. ഇവന്റ് സിനിമാ നിര്‍മാണ കമ്പനിയില്‍ നിക്ഷേപിക്കാനാണെന്നും, മികച്ച ലഭം തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. വിവേക് ഒബ്റോയിയും താരത്തിന്റെ ഭാര്യയേയും നിര്‍മാണ കമ്പനിയില്‍ പങ്കാളികളാക്കിക്കൊണ്ടാണ്…

കണ്ണൂര്‍ തിരിച്ചു പിടിക്കാന്‍ സി.പി.എം  കെ.കെ ശൈലജയെ ഇറക്കും, സുധാകരനില്ല 

കണ്ണൂര്‍- മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ.ശൈലജയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജ്ജമാകണമെന്ന് ശൈലജയ്ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശൈലജയിലൂടെ കണ്ണൂര്‍ സീറ്റ് തിരിച്ചുപിടിക്കാനാണ് സിപിഎമ്മും ഇടതുമുന്നണിയും ലക്ഷ്യമിടുന്നത്. 2019 ല്‍ കേരളത്തില്‍…