പനി ബാധിച്ച് കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം ഉയരുന്നു
തിരുവനന്തപുരം ∙പനി ബാധിച്ച് കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 3 ദിവസങ്ങളിലായി വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തവരുടെ എണ്ണം 127 ആയി ഉയർന്നു. കഴിഞ്ഞ 5,6,7 തീയതികളിലായി പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തവരുടെ എണ്ണമാണിത്. ഈ മൂന്നു…
മൂവാറ്റുപ്പുഴയിൽ ഭർതൃ മാതാവിനെ വെട്ടിക്കൊന്നു; മരുമകൾ അറസ്റ്റിൽ
മൂവാറ്റുപുഴ: മനസ്സാക്ഷിയെ നടുക്കി മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലാണഅ സംഭവം. നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മാനസിക രോഗത്തിന് ചികിത്സയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി…
റെയിൽവേ ട്രാക്കിൽ ഇറങ്ങുന്നവരെ പിടികൂടി പിഴ ചുമത്താനൊരുങ്ങി അധികൃതർ
കുറ്റിപ്പുറം ∙ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷിനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങുന്ന വിദ്യാർഥികളിൽ പലരും ഒന്നാം പ്ലാറ്റ്ഫോമിലെത്താൻ മേൽപാലം ഉപയോഗിക്കാതെ റെയിൽവേ പാളം മറികടക്കുന്ന സാഹചര്യത്തിലാണ് ആർപിഎഫ് കർശന പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ നിയമം ലംഘിച്ച് പാളത്തിനു മുകളിലൂടെ ഇരുവശത്തേക്കും…
പശ്ചിമ ബംഗാളില്‍ നിരവധി പ്രദേശങ്ങളിലെ വോട്ടെടുപ്പ് അസാധുവാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍; 697 ബൂത്തുകളില്‍ റീപോളിങ്
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിരവധി പ്രദേശങ്ങളിലെ വോട്ടെടുപ്പ് അസാധുവാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.അക്രമങ്ങളും തടസ്സങ്ങളും നേരിട്ട ബൂത്തുകളില്‍ റീ പോളിംഗ് നടത്തും. ഇന്നലെ വൈകുന്നേരം എസ്ഇസി യോഗം ചേര്‍ന്ന് പലയിടത്തും പോളിംഗിനെ ബാധിച്ച, വോട്ട് കൃത്രിമവും അക്രമവും റിപ്പോര്‍ട്ട് ചെയ്തതിന്…
സൗഹൃദത്തിന്റെ സ്‌നേഹമഴയായ് ‘ഴ’യുടെ ടീസര്‍ റിലീസ് ചെയ്തു
കൊച്ചി- മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി. സി. പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’യുടെ ടീസര്‍ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ടീസര്‍ സോഷ്യല്‍ മിഡിയയിലൂടെയും അണിയറ…
ഫേസ് ബുക്കിലൂടെ കാനഡ വിസ തട്ടിപ്പ്; കാളികാവ് പോലീസ് ഒഡീഷയില്‍ പോയി പ്രതിയെ പിടിച്ചു
കാളികാവ്-കാളികാവ് മാളിയേക്കല്‍ നിവാസിയായ കുപ്പനത്ത് അബുവിനു കാനഡയിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയ കേസില്‍ പ്രതിയെ ആറുമാസങ്ങള്‍ക്കു ശേഷം പോലീസ് അറസ്റ്റു ചെയ്തു. റൂര്‍ക്കല സ്വദേശിയായ ഡാനിയേല്‍ ബിറുവ എന്ന ബിമല്‍ ബിറുവ (49)യെയാണ് ഒഡീഷ പോലീസിന്റെ സഹായത്തോടെ…
സാമ്പത്തിക തട്ടിപ്പ്; മുന്‍ ഡിവൈഎസ്പി സുനില്‍ ജേക്കബിനെതിരെ കേസ്
കൊച്ചി- പോലീസുദ്യോഗസ്ഥന്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ റിട്ടയേഡ് എസ്പി: സുനില്‍ ജേക്കബിനെതിരെ കേസെടുത്ത് പോലീസ്. സോഫ്റ്റ് വെയര്‍ റൈറ്റ്‌സ് തട്ടിപ്പിനിരയായി രണ്ട് കേസില്‍ പണം നഷ്ടപ്പെട്ടയാള്‍ക്ക് പ്രതികളില്‍ നിന്നും പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാലടി പോലീസാണ്…
മലപ്പുറത്ത് യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി എട്ടു ലക്ഷം കവര്‍ന്ന കേസില്‍ നാലു പേര്‍ പിടിയില്‍
മഞ്ചേരി-യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ടു ലക്ഷം രൂപ കവര്‍ന്ന കേസില്‍ നാലു പേര്‍ മഞ്ചേരി പോലീസിന്റെ പിടിയിലായി. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത് (20), വടെക്കെടത്തുകാവ് നിരന്നകായലില്‍ വീട്ടില്‍ രൂപന്‍രാജ് (23),…
പീഡനക്കേസില്‍ വെറുതെ വിട്ടപ്പോള്‍ ലോകകപ്പ് ജയിച്ച പോലെ-ഫ്രാങ്കോ മുളയ്ക്കല്‍
ജലന്ധര്‍- സ്ത്രീ പീഡനക്കേസില്‍ വെറുതെ വിട്ടപ്പോള്‍ ലോകകപ്പ് ജയിച്ച പോലെ തോന്നിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധറില്‍ യാത്രയയപ്പിന്റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെയായിരുന്നു ഫ്രാങ്കോയുടെ പരാമര്‍ശം. തനിക്ക് എതിരെ ഉണ്ടായത് കള്ള കേസാണെന്ന് ഫ്രാങ്കോ പറഞ്ഞു. ‘ഞാന്‍ ദൈവത്തോടെ ചോദിച്ചു. തെറ്റ് ഒന്നും ചെയ്യാത്ത…
സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സി.പി.എം മാപ്പ് പറയണം-രമേശ് ചെന്നിത്തല
ആലപ്പുഴ-ഏക സിവില്‍ കോഡില്‍ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോട് മാപ്പ്…