വൃക്കയിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങൾ അറിയാം..

50നും 70നും ഇടയില്‍ പ്രായമായവരെയാണ് വൃക്കകളിലെ അര്‍ബുദം ബാധിക്കാറുള്ളത്. പ്രധാനമായും നാലു ഘട്ടങ്ങളാണ് വൃക്കകളിലെ അര്‍ബുദത്തിനുള്ളത്. ഓരോ ഘട്ടത്തിലും രോഗിക്ക് നല്‍കുന്ന ചികിത്സയും ചികിത്സാനന്തരമുള്ള അതിജീവന നിരക്കും വ്യത്യസ്തമായിരിക്കും. ഈ ഘട്ടത്തില്‍ അര്‍ബുദം വൃക്കകള്‍ക്കുള്ളില്‍ തന്നെയായിരിക്കും. രോഗം നിര്‍ണയിച്ചാല്‍ ശസ്ത്രക്രിയയിലൂടെ ഈ…

കുട്ടികളിലെ അഡ്നോയ്ഡ് വീക്കത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിയാം..

കഴുത്തിന് പിന്നില്‍ ടോണ്‍സിലിനു മുകളിലായി കാണപ്പെടുന്ന ഗ്രന്ഥികളാണ് അഡ്നോയ്ഡുകള്‍. ലിംഫോയ്ഡ് കോശസംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ള സൂക്ഷ്മാണുക്കള്‍ക്കെതിരെയുള്ള ശരീരത്തിന്‍റെ പ്രതിരോധത്തില്‍ ഇവ മുഖ്യ പങ്ക് വഹിക്കുന്നു. ജനിക്കുമ്പോൾതന്നെ ശരീരത്തിലുള്ള അഡ്നോയ്ഡ് ഗ്രന്ഥി ആറു വയസ്സാകുമ്പോൾ പൂര്‍ണ വളര്‍ച്ചയെത്തുകയും യൗവനാരംഭത്തിൽ…

ജൂലൈയിൽ ഒടിടി റിലീസിനെത്തുന്ന മലയാള സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം..

മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയായി ഒരുപിടി മികച്ച സിനിമകളാണ് ജൂലൈ മാസം ഒടിടി റിലീസിനെത്തുന്നത്. ‘ജാനകി ജാനേ’, മാത്യു–നസ്‍ലിൻ കൂട്ടുകെട്ടിലെത്തിയ ‘നെയ്മർ’, അനുരാഗം എന്നിവയാണ് ജൂലൈയിൽ ഒടിടി റിലീസിനെത്തുന്ന മലയാള സിനിമകൾ. തമിഴിൽ നിന്നും വീരൻ, ഗുഡ്നൈറ്റ്, പോർ…

അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച 10-ാം ക്ലാസ് വിദ്യാർഥി മരിച്ചു; തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്ന് ബന്ധുക്കൾ

പൂച്ചാക്കൽ : അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ ഞായർ മുതൽ ആലപ്പുഴ മെഡിക്കൽ…

രാഹുലിനൊപ്പം ജനകോടികളുണ്ട്; സത്യം ജയിക്കുമെന്ന് വി.ഡി സതീശൻ

കോഴിക്കോട്: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘ്പരിവാറിന് കഴിയില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാഷിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യും.…

ജയം രവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായികയായി കല്യാണി പ്രിയദർശൻ

ജയം രവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായികയായി കല്യാണി പ്രിയദർശൻ. ജീനി എന്നു പേരിട്ടിരിക്കുന്ന ചിത്രം അർജുനന്‍ സംവിധാനം ചെയ്യുന്നു. വേൽസ് ഫിലിംസ് ഇന്റർനാഷ്നൽസിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിർമിക്കുന്നത്. എ.ആർ. റഹ്മാനാണ് സംഗീതം.കൃതി ഷെട്ടി,…

സൊനാക്ഷി സിൻഹയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

ബോളിവുഡിലെ പ്രിയ നായികയായ സൊനാക്ഷി സിൻഹയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. ബീച്ച് മൂഡിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്. മണലിലും വെള്ളത്തിൽ നിന്നുമെല്ലാമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചു. മഞ്ഞ, പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് സൊനാക്ഷി ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ന്യൂഡ് മേക്കപ്പാണ് ഫോളോ…

പ്രധാനമന്ത്രി ഛത്തീസ്ഗഡിൽ: സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഡിലെത്തി. റായ്പൂരിലെത്തിയ അദ്ദേഹത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദനും ചേർന്നാണ് സ്വീകരിച്ചത്. റായ്പൂരിൽ 7,600 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. റായ്പൂർ-വിശാഖപട്ടണം ആറുവരി പാതയുടെ തറക്കല്ലിടൽ ചടങ്ങിലും…

ബ്രഹ്മപുരം തീപിടിത്തം; പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതിയുടെ തീരുമാനം

കൊച്ചി: ബ്രഹ്മപുരം തീപിടിത്തം പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതിയുടെ തീരുമാനം. ബെഞ്ച് രൂപീകരിക്കാൻ രജിസ്ട്രാർക്ക് ചീഫ് ജസ്റ്റിസ് നിർദേശം നൽകി. സർക്കാരിന്റെയും അമിക്യസ് ക്യൂറിയുടെയും ആവശ്യം പരിഗണിച്ചാണ് നിർദേശം. ബ്രഹ്മപുരം വിഷയത്തോടൊപ്പം മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പ്രത്യേക…

ചൊവ്വാഴ്ച അന്തരിച്ച അബ്ദുൽ റസാഖ് ഹാജിയ്ക്ക് വേണ്ടി മനാമ സമസ്തയിൽ മയ്യിത്ത് നിസ്കാരം സംഘടിപ്പിച്ചു

മനാമ: ചൊവ്വാഴ്ച അന്തരിച്ച വെളിയങ്കോട് പാടത്തകായിൽ ശൈഖ്‌ മുഹമ്മദ്‌ സ്വാലിഹ് മൗലായുടെ മകനും, കാസിം പാടത്തകായിലിന്റെ പിതാവിൻറെ സഹോദരനുമായ അബ്ദുൽ റസാഖ് ഹാജിയ്ക്ക് വേണ്ടിയിട്ടുള്ള മയ്യിത്ത് നിസ്കാരം മനാമ സമസ്തയിൽ (ഗോൾഡ് സിറ്റി ബിൽഡിംഗ്) വെച്ച് സമസ്ത കോർഡിനേറ്റർ അഷ്റഫ് അൻവരി…