അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. അപകീർത്തിക്കേസിൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം…
ധോനിക്ക് നാൽപ്പത്തിരണ്ടാം പിറന്നാൾ; ആശംസകളും ആഹ്ലാദ പ്രകടനങ്ങളുമായി ആരാധകർ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘തല‘യുമായ മഹേന്ദ്ര സിംഗ് ധോനിക്ക് ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാൾ. പ്രിയ താരത്തിന്റെ പിറന്നാൾ ആഹ്ലാദാരവങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ആഘോഷങ്ങളുടെ ഭാഗമായി ധോനിയുടെ 52 അടി ഉയരമുള്ള…
സ്‌കൂൾ പഠനകാലം മുതൽക്കുള്ള പ്രണയം; അഫീഫ വീണ്ടും സുമയ്യയ്‌ക്കൊപ്പം; ലെസ്ബിയൻ പങ്കാളികൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന യുവതി ബന്ധുക്കൾക്കൊപ്പം പോയെങ്കിലും വീണ്ടും തിരിച്ച് പങ്കാളിയുടെ അടുത്ത് തിരിച്ചെത്തി. ലെസ്ബിയൻ പങ്കാളികളിലൊരാളായ അഫീഫയാണ് മാതാപിതാക്കളുടെ അടുത്ത് നിന്ന് വീണ്ടും പോലീസിന്റെയും സ്ത്രീ സംരക്ഷണ സെല്ലിന്റെയും സഹായത്തോടെ സുമയ്യയ്‌ക്കൊപ്പം എത്തിയത്.അഫീഫയെ വീണ്ടും വീട്ടുകാർ തട്ടിക്കൊണ്ടുപോകാൻ…
ഇടുക്കി അണക്കെട്ടിൽ 3 ദിവസം കൊണ്ട് ഉയർന്നത് 5.5 അടി വെള്ളം
തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിൽ 3 ദിവസം കൊണ്ട് ഉയർന്നത് 5.5 അടി വെള്ളം. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി ശക്തമായ മഴ ലഭിക്കുന്നതിനാലാണ് ജലനിരപ്പ് കുതിച്ചുയരുന്നത്. ഇന്നലെ വൃഷ്ടിപ്രദേശത്ത് 90.4 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ 109.613 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ…
റോഡില്‍ കിടന്ന നായയുടെ മുകളിലൂടെ മനഃപൂര്‍വം കാര്‍ കയറ്റി; ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
ഡല്‍ഹി: റോഡില്‍ കിടന്ന നായയുടെ മുകളിലൂടെ ബോധപൂര്‍വം കാര്‍ ഓടിച്ചു കയറ്റിയ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി വികാസ്പുരി പൊലീസ് അറിയിച്ചു. സംഭവത്തില്‍…
വൃക്കയിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങൾ അറിയാം..
50നും 70നും ഇടയില്‍ പ്രായമായവരെയാണ് വൃക്കകളിലെ അര്‍ബുദം ബാധിക്കാറുള്ളത്. പ്രധാനമായും നാലു ഘട്ടങ്ങളാണ് വൃക്കകളിലെ അര്‍ബുദത്തിനുള്ളത്. ഓരോ ഘട്ടത്തിലും രോഗിക്ക് നല്‍കുന്ന ചികിത്സയും ചികിത്സാനന്തരമുള്ള അതിജീവന നിരക്കും വ്യത്യസ്തമായിരിക്കും. ഈ ഘട്ടത്തില്‍ അര്‍ബുദം വൃക്കകള്‍ക്കുള്ളില്‍ തന്നെയായിരിക്കും. രോഗം നിര്‍ണയിച്ചാല്‍ ശസ്ത്രക്രിയയിലൂടെ ഈ…
കുട്ടികളിലെ അഡ്നോയ്ഡ് വീക്കത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിയാം..
കഴുത്തിന് പിന്നില്‍ ടോണ്‍സിലിനു മുകളിലായി കാണപ്പെടുന്ന ഗ്രന്ഥികളാണ് അഡ്നോയ്ഡുകള്‍. ലിംഫോയ്ഡ് കോശസംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ള സൂക്ഷ്മാണുക്കള്‍ക്കെതിരെയുള്ള ശരീരത്തിന്‍റെ പ്രതിരോധത്തില്‍ ഇവ മുഖ്യ പങ്ക് വഹിക്കുന്നു. ജനിക്കുമ്പോൾതന്നെ ശരീരത്തിലുള്ള അഡ്നോയ്ഡ് ഗ്രന്ഥി ആറു വയസ്സാകുമ്പോൾ പൂര്‍ണ വളര്‍ച്ചയെത്തുകയും യൗവനാരംഭത്തിൽ…
ജൂലൈയിൽ ഒടിടി റിലീസിനെത്തുന്ന മലയാള സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം..
മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയായി ഒരുപിടി മികച്ച സിനിമകളാണ് ജൂലൈ മാസം ഒടിടി റിലീസിനെത്തുന്നത്. ‘ജാനകി ജാനേ’, മാത്യു–നസ്‍ലിൻ കൂട്ടുകെട്ടിലെത്തിയ ‘നെയ്മർ’, അനുരാഗം എന്നിവയാണ് ജൂലൈയിൽ ഒടിടി റിലീസിനെത്തുന്ന മലയാള സിനിമകൾ. തമിഴിൽ നിന്നും വീരൻ, ഗുഡ്നൈറ്റ്, പോർ…
അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച 10-ാം ക്ലാസ് വിദ്യാർഥി മരിച്ചു; തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്ന് ബന്ധുക്കൾ
പൂച്ചാക്കൽ : അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ ഞായർ മുതൽ ആലപ്പുഴ മെഡിക്കൽ…
രാഹുലിനൊപ്പം ജനകോടികളുണ്ട്; സത്യം ജയിക്കുമെന്ന് വി.ഡി സതീശൻ
കോഴിക്കോട്: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘ്പരിവാറിന് കഴിയില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാഷിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യും.…