അഴിമതിക്കേസ്: ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷം വിലക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷം തടവു ശിക്ഷ. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിനു ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റെന്ന കേസിലാണ് (തോഷഖാന കേസ്) കോടതി വിധി. ഇതോടെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കു വിലക്കു വരും.…
‘രാഷ്ട്രീയവും ക്രിക്കറ്റും കൂട്ടിക്കുഴയ്ക്കരുത്’; ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് കളിക്കാൻ പാക്കിസ്ഥാൻ ടീമിന് അനുമതി
ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നാണ് പാകിസ്ഥാന്റെ നിലപാട് എന്ന് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അതേസമയം, ക്രിക്കറ്റ് ടീമിന്റെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും പാക്കിസ്ഥാൻ…
റോഡിന് വേണ്ടി നാല് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമം; സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡ് യാഥാർത്ഥ്യമായി
എടത്വ:ജനകീയ കൂട്ടാഴ്മയിലൂടെ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് സൗഹൃദ നഗറിലെ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ഒന്നര മീറ്റർ വീതിയുണ്ടായിരുന്ന റോഡാണ് ഇപ്പോൾ മൂന്ന് മീറ്റർ വീതിയിലേക്ക് മാറിയിരിക്കുന്നത്.കഴിഞ്ഞ ദിവസം പ്രദേശവാസികൾ വാലയിൽ ബെറാഖാ…
മാല പാർവ്വതി, മനോജ് കെ.യു എന്നിവർ ഒന്നിക്കുന്ന ”ഉയിർ”; ഫസ്റ്റ്ലുക് പോസ്റ്റർ റിലീസായി
നിരവധി മാസ്സ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘ഉയിർ’. മാല പാർവ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക് പോസ്റ്റർ റിലീസായി. നവാഗതനായ ഷെഫിൻ…
ജനകീയ നേതാവ് ഉമ്മൻചാണ്ടിയെ നിയമസഭ ആദരിക്കും. 53 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഉമ്മൻചാണ്ടിയില്ലാത്ത നിയമസഭാ സമ്മേളനം നടക്കാൻ പോകുന്നത്. സ്പീക്കർ എ.എൻ ഷംസീർ പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം, അദ്ദേഹം പകരംവയ്ക്കാനില്ലാത്ത നേതാവാണെന്നും സ്‌പീക്കർ അനുസ്മരിച്ചു
കോട്ടയം: കഴിഞ്ഞ 53 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഉമ്മൻചാണ്ടിയില്ലാത്ത നിയമസഭാ സമ്മേളനം നടക്കാൻ പോകുന്നത്. 50 വർഷത്തിലധികം ജനപ്രതിനിധിയായി നിയമസഭയിലെത്തിയ ഉമ്മൻചാണ്ടിക്ക് മറ്റൊരു നിയമസഭാ സാമാജികനും ലഭിക്കാത്ത പ്രത്യേക ആദരവാണ് നിയമസഭ നൽകുന്നതും. ഉമ്മൻചാണ്ടി എത്രത്തോളം ജനകീയനാണെന്ന് തെളിയിക്കുന്നതാണ് ഈ പരിഗണന. ഇന്ന്…
ഉഴവൂർ കാരാപ്പള്ളിൽ അബ്രഹാം ചിക്കാഗോയിൽ നിര്യാതനായി
ചിക്കാഗോ/ഉഴവൂർ: കാരാപ്പള്ളിൽ അബ്രഹാം (അവറാച്ചൻ -72) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ സുന എബ്രഹാം മാങ്ങാട്ടുപറമ്പിൽ കുടുംബാംഗമാണ്. മൃതസംസ്കാര ശുശൂഷകൾ ആഗസ്റ്റ് 9 ബുധനാഴ്ച രാവിലെ 08:00 മുതൽ ചിക്കാഗോ മോർട്ടൻ ഗ്രോവ് സെൻറ് മേരിസ് ക്നാനായ പള്ളിയിൽ ആരംഭിക്കുന്നതാണ്. മക്കൾ:പിങ്കി സന്തോഷ്…
‘മണിപ്പൂരിൽ സമാധാനം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം’; ആവശ്യമുന്നയിച്ച് കടുത്തുരുത്തിയിലെ ജനകീയ സമ്മേളനം
കടുത്തുരുത്തി: മൂന്ന് മാസത്തിലധികമായി മണിപ്പൂരിൽ തുടർന്ന് കൊണ്ടിരിക്കുന്ന നരഹത്യകളും കലാപങ്ങളും അവസാനിപ്പിക്കാനും മണിപ്പൂരി ജനതയ്ക്ക് നീതിയും സമാധാനവും ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കടുത്തുരുത്തിയിൽ ചേർന്ന ജനകീയ സമ്മേളനം ആവശ്യപ്പെട്ടു. പൗരാവകാശ സമിതി പ്രസിഡന്റ് അഡ്വ. പി.പി.ജോർജിൻറെ അദ്ധ്യക്ഷതയിൽ…
കുവൈറ്റ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തും; കുവൈറ്റ് നാഷണൽ അസംബ്ലി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈറ്റ് നാഷണൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സഅദു നുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. കുവൈത്തും…
അവയവദാനം പ്രോത്സാഹിപ്പിക്കാൻ ഐ.എം.എ തീരുമാനം
ആലപ്പുഴ: അവയവദാനം പ്രോത്സാഹിപ്പിക്കാൻ സാമൂഹ്യ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നേതൃത്വപരമായ പങ്ക് ഐഎംഎ വഹിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡോ.സുൽഫി നൂഹ് പറഞ്ഞു. ആശുപത്രി സംരക്ഷണ നിയമം ഭേദഗതികളോടെ പരിഷ്കരിച്ച സർക്കാർ നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. ഐ.എം.എ.സംസ്ഥാന പ്രവർത്തക സമിതി യോഗം ഉദ്ഘാടനം…
വൈക്കത്ത് മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചു
വൈക്കം: വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി…