തൃശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്ത്‌ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. തെ​ക്കേ​പ്പു​റം ചി​റ്റ​ഞ്ഞൂ​ർ വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​രു​ൺ (18) ആ​ണ്‌ മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. തൊ​ഴി​യൂ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം നൽകുന്ന ഭവന ധനസഹായം കെ.മുരളീധരൻ എം പി ക്ക് കൈമാറി

വടകര എം പി കെ മുരളീധരൻ തന്റെ പാർലിമെന്റ് മണ്ഡലത്തിലെ അർഹതപ്പെട്ട കുടുബത്തിന് നൽകുന്ന ഭവനത്തിലേക്ക് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരിയും ബഹ്റൈൻ പ്രവാസി ബിസിനസ് സംരഭകനുമായ സക്കരിയ പി പുനത്തിലിന്റെ വടകര വസതിയിൽ വെച്ച് മലയാളി ബിസിനസ് ഫോറം…

റഷ്യൻ യുദ്ധക്കപ്പലിന് നേരെ ആക്രമണം; ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ച് കൊടിനാട്ടി; തിരിച്ചടി ശക്തമാക്കി യുക്രൈന്‍

കീവ്: റഷ്യക്ക് എതിരായ തിരിച്ചടി ശക്തമാക്കി യുക്രൈന്‍. ഡോണ്‍ടെസ്‌ക് മേഖലയിലെ ഗ്രാമങ്ങള്‍ തിരിച്ചു പിടിച്ചതായി യുക്രൈന്‍ സേന അറിയിച്ചു. തിരിച്ചുപിടിച്ച പ്രദേശങ്ങളില്‍ യുക്രൈന്‍ ദേശീയപതാക നാട്ടിയ ചിത്രങ്ങളും യുക്രൈന്‍ സേന പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച മുതലാണ് യുക്രൈന്റെ തിരിച്ചടി ശക്തമായത്. റഷ്യ…

ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പരിവർത്തകരാണ്: കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി. രാമഭദ്രൻ

പാലക്കാട്: നമ്മൾ ഭാരതീയർ – നമ്മൾ മനുഷ്യരാണ് നമ്മൾ താഴ്ന്ന വരല്ല താഴ്ത്തപ്പെട്ടവരാണെന്നും കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.രാമഭദ്രൻ. കേരള ദളിത് ഫെഡറേഷൻ ജില്ല കൺവെൻഷൻ അതിഥി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും…

കേന്ദ്ര സർക്കാരിന്റെ വികസന – ക്ഷേമ പദ്ധതികളിൽ മലബാറിന് അർഹമായ പരിഗണന നൽകണം: എം.ഡി.സി.

കോഴിക്കോട് : തീരദേശ സന്ദർശനവുമായി കോഴിക്കോട് എത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല, സഹമന്ത്രി ഡോക്ടർ എൽ മുരുകൻ എന്നിവരുമായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.സർക്കാർ അതിഥി മന്ദിരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെവ. സി. ഇ.…

ചങ്ങനാശേരി തകഴി സ്വദേശി പ്രിൻസി സന്തോഷ് കുവൈറ്റിൽ നിര്യാതയായി

കുവൈറ്റ് അബ്ബാസിയ ഇടവക അംഗവും ചങ്ങനാശ്ശേരി അതിരൂപത തകഴി ഇടവക അംഗവുമായ പുതുപ്പറമ്പിൽ പ്രിൻസി സന്തോഷ് (49) ജൂൺ 10 ശനിയാഴ്ച കുവൈറ്റിൽ വെച്ച് നിര്യാതയായി കുറച്ചുനാളുകളായി കുവൈറ്റ് ക്യാൻസർ ഹോസ്പിറ്റലിലും പിന്നീട് കുവൈറ്റ് പാലിയേറ്റീവ് ഹോസ്പിറ്റലിലും ചികിത്സയിലായിരുന്നു.കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ…

ബിപോർജോയ് ചുഴലിക്കാറ്റ്: ഒമാനിൽ ജാ​ഗ്രതാ നിർദേശം

മസ്ക്കറ്റ്: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാ​ഗ്രതാ നിർദേശം നൽകി. ജൂൺ 13 വരെ അറബിക്കടലിന്റെ തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാത്രതാ നിർദേശം നൽകിയത്. ചുഴലിക്കാറ്റിന്റെ ഭാ​ഗമായി ഇന്ന് മുതൽ…

യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ഈദ് അൽ അദ്ഹ അവധികൾ പ്രഖ്യാപിച്ചു. ചന്ദ്രന്റെ ദർശനത്തെ ആശ്രയിച്ചായിരിക്കും ഉത്സവ അവധിയുടെ ദൈർഘ്യം തീരുമാനിക്കപ്പെടുക. നാല് ദിവസമാണ് അവധി ലഭിക്കുക. വാരാന്ത്യഅവധി കൂടി കണക്കാക്കുമ്പോൾ ആറ് ദിവസം വരെ അവധി ലഭിച്ചേക്കാം. ഇസ്‌ലാമിക…

എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ( ഇ ഡി എ) കുവൈറ്റ്‌ – രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജൂൺ 14 ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് ഐക്യദാർഢ്യം പ്രഖാപിച്ചുകൊണ്ട് എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ( ഇ ഡി എ) കുവൈറ്റ്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ( ഐ എം എ ) ചേർന്ന് എറണാകുളം ജില്ലയിൽ ആലുവ ഗവണ്മെന്റ്…

‘2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും’; ബിജെപി റാലിയിൽ പ്രഖ്യാപനവുമായി ബ്രിജ് ഭൂഷൺ

2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ലൈംഗികാതിക്രമക്കേസ് നേരിടുന്ന ബ്രിജ് ഭൂഷൺ ഷരൺ സിങ്. സിറ്റിങ് സീറ്റായ കൈസർഗഞ്ചിൽനിന്ന് 2024 ലും മത്സരിക്കുമെന്നാണ് പ്രഖ്യാപനം.