കടക്കൂ പുറത്ത്, ഇന്ത്യന്‍  മാധ്യമ പ്രവര്‍ത്തകനോട് ചൈന 

ബെയ്ജിംഗ്- അവസാന ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ രാജ്യം വിടണമെന്നാണ് പി ടി ഐ റിപ്പോര്‍ട്ടറോട് ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുന്നതിന്റെ ഭാഗമായാണ് ഈ…

സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം എ.കെ.ജി സാംസ്‌കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ

എടപ്പാൾ (മലപ്പുറം) - സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ.കെ.ജി സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ എടപ്പാളിടനുത്ത ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാറി(47)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം കാർഷിക…

ഇടുക്കി ജനവാസ മേഖലയിൽ ഒരു കൊമ്പനും രണ്ട് പിടിയാനകളും; തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ

ഇടുക്കി - പീരുമേട്ടിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. റസ്റ്റ് ഹൗസിനും ഐ.എച്ച്.ആർ.ഡി സ്‌കൂളിനും ഇടയിലാണ് കാട്ടാനകൾ ഇറങ്ങിയത്. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയിൽ എത്തിയത്. കാട്ടാനകൾ ഇവിടെ വൻ കൃഷിനാശമുണ്ടാക്കിയെന്നും ഭീതിയിലാണ് കഴിയുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ആനകളെ തുരത്താനുള്ള…

നിതിൻ അഗർവാൾ ബി.എസ്.എഫ് ഡയറക്ടർ ജനറൽ

ന്യൂഡൽഹി - അതിർത്തി രക്ഷാസേനയുടെ (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്) പുതിയ ഡയറക്ടർ ജനറലായി നിതിൻ അഗർവാൾ നിയമിതനായി. കേരള കേഡറിലെ 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ സി.ആർ.പി.എഫ് ആസ്ഥാനത്ത് ഓപ്പറേഷൻസ് അഡീഷണൽ ഡി.ജി ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് 2026 ജൂലൈ…

നിഹാലിനെ ആക്രമിച്ചത് നിരവധി  നായകള്‍ ചേര്‍ന്നെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

തലശ്ശേരി-തെരുവ് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. കുട്ടിയുടെ ശരീരമാസകലം നായകള്‍ കടിച്ചതിന്റെ മുറിവകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ കഴുത്തിലും മുഖത്തും ചെവിക്ക് പിന്നിലും ആഴത്തിലുള്ള മുറിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച രാത്രിയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍…

ചുഴലിക്കാറ്റ് അതിതീവ്രമായി, മുംബൈ  വിമാനത്താവളം ഭാഗികമായി അടച്ചു

മുംബൈ- അറബിക്കടലില്‍ രൂപപ്പെട്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അതീതീവ്രതമായതോടെ ഗുജറാത്തില്‍ ജാഗ്രതാനിര്‍ദേശം. കാറ്റ് ശക്തമായതോടെ മുംബൈ വിമാനത്താവളത്തിലെ 09/27 റണ്‍വേ താത്ക്കാലികമായി അടച്ചു. ഇതോടെ മുംബൈ കേന്ദ്രീകരിച്ചുള്ള നിരവധി വിമാനസര്‍വീസുകള്‍ വൈകുന്നതായും ചിലത് റദ്ദാക്കിയതായും വിമാന കമ്പനികള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന്…

ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളില്‍ പകുതിയിലേറെയും  റെയില്‍വേ ഉദ്യോഗസ്ഥരുടെ പിഴവു കൊണ്ട് സംഭവിക്കുന്നത് 

ന്യുദല്‍ഹി- ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളില്‍ പകുതിയിലേറെയും റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ട് സംഭവിക്കുന്നതാണെന്ന റിപ്പോര്‍ട്ട്. 2017-18 നും 2021-22 നും ഇടയില്‍ നടന്ന ട്രെയിന്‍ അപകടങ്ങളില്‍ 55 ശതമാനത്തിനും കാരണമായത് റെയില്‍വേ ജീവനക്കാരുടെ പിഴവാണെന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷനില്‍ നിന്നുള്ള ഡേറ്റ…

നടന്നത് അധികാര ദുർവിനിയോഗം; മാധ്യമ ദുരുപയോഗത്തിന് പോലീസ് ദുരുപയോഗമല്ല മറുപടി- അഡ്വ. ഹരീഷ് വാസുദേവൻ

കൊച്ചി - ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പോലീസ് നടപടിയെ വിമർശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. അഖിലയുടെ കേസിനാധാരമായ റിപ്പോർട്ടിങ് കണ്ടു. ലൈവിൽ കെ.എസ്.യുക്കാരൻ ഉന്നയിക്കുന്ന ആരോപണം ആരോപണമാണ് എന്ന രീതിയിൽത്തന്നെയാണ് അഖില റിപ്പോർട്ട് ചെയ്തത്. അതിൽ വ്യാജരേഖ ചമയ്ക്കാൻ…

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു 

കൊച്ചി- കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞാഴ്ച സ്വര്‍ണത്തിന് ചാഞ്ചാട്ടത്തിന്റേതായിരുന്നു എങ്കില്‍ ഈ ആഴ്ച വളരെ നിര്‍ണായകമാണ്. ലോക വിപണികള്‍ മാറ്റിമറിച്ചേക്കാവുന്ന തീരുമാനങ്ങള്‍ വന്‍ശക്തി രാജ്യങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പ്രഖ്യാപനം വരാനിരിക്കുകയാണ്. കേരളത്തില്‍…

നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയുടെ ഒരു കോടി രൂപ തട്ടിയ ഹവാല ഏജന്റ് അറസ്റ്റില്‍

മൂവാറ്റുപുഴ: നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയ കേസില്‍ ഹവാല ഏജന്റ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി പേരയില്‍ വീട്ടില്‍ അന്‍വര്‍ സാദത്തി(42)നെയാണ് എറണാകുളം റൂറല്‍ ജില്ലാ…