കാലിക്കറ്റ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും എസ്.എഫ്.ഐ
എസ്.എഫ്.ഐ - 6, എം.എസ്.എഫ് -4 തേഞ്ഞിപ്പലം- കാലിക്കറ്റ്് സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് എസ്.എഫ്.ഐയും നാല് സീറ്റ് എം.എസ്.എഫും നേടി. വയനാട് സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കെ. ആദിത്യ,…
തേഞ്ഞിപ്പലത്ത് കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷം: അഞ്ചു പേര്‍ക്ക് പരിക്ക്
തേഞ്ഞിപ്പലം-കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷം. എസ്എഫ്‌ഐ വ്യാജവോട്ട് ചെയ്തെന്ന് ആരോപിച്ച് കെ.എസ്.യു രംഗത്തെത്തിയതോടെയാണ് സര്‍വകലാശാല സെനറ്റ് ഹൗസിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്. യു.യു.സിയെന്ന വ്യാജേന പ്ലസ്ടു വിദ്യാര്‍ഥിനി സെനറ്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന്…
ഓട്ടത്തിനിടെ കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു
തൊടുപുഴ- മണക്കാടിന് സമീപം ഓട്ടത്തിനിടെ കാറിന് തീപ്പിടിച്ചത് ആശങ്ക പരത്തി. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ രക്ഷയായി. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മണക്കാട്- നെടിയശാല റോഡില്‍ കള്ളുഷാപ്പിന് സമീപമാണ് സംഭവം. നെടിയശാല കുന്നംകോട്ട് പി. ജെ സെബാസ്റ്റ്യനും മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. മകനാണ് കാര്‍…
Kerala Lottery Result 15.06.2023 Karunya Plus Lottery Results KN 474
Kerala Lottery June Result 15.06.2023 Kerala Lottery (Thursday) Karunya Plus Lottery KN.474 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
യൂട്യൂബിൽ നിന്ന് പണം ലഭിക്കാൻ ഇനി എളുപ്പം; മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കമ്പനി
യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ ഏറ്റവും വലിയ സങ്കടമാണ് കൃത്യമായി വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ യൂട്യൂബ് തങ്ങളുടെ മോണിറ്റൈസേഷൻ പോളിസിയിൽ മാറ്റം വരുത്തുകയാണ്. ഇനി മുതൽ 500 സബ്‌സ്‌ക്രൈബർമാരായാൽ യൂട്യൂബ് പണം നൽകും. ചെറിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടി പ്രാധാന്യം നൽകി…
ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത പൊളി ഐറ്റമെന്ന് ഷമ്മി തിലകൻ
പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അതേസമയം, ചിത്രം പൊളി ഐറ്റമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ്…
വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ കടിച്ചു
ചാരുംമൂട്: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ കടിച്ചു. താമരക്കുളം ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന്‍ സായി കൃഷ്ണക്ക് നേരെയായിരുന്നു ആക്രമണം. കൈക്ക് പരിക്കേറ്റ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ…
പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ
ആശുപത്രിയിൽ എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഭാഗത്ത് തെക്കേനാഗത്തിങ്കൽ വീട്ടിൽ റോണി രാജൻ (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാള്‍ ഇന്നലെ രാത്രി പാലാ കെ.എം മാണി മെമ്മോറിയിൽ…
മധ്യവേനൽ അവധി തുടങ്ങാനിരിക്കെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ മൂന്നിരട്ടിയായി വർധിപ്പിച്ച് വിമാന കമ്പനികൾ. കണക്ഷൻ ഫ്ലൈറ്റുകളിലും യാത്ര രക്ഷയില്ല. നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കേണ്ട അവസ്ഥയിൽ പ്രവാസികൾ
ദുബായ്: വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ മൂന്നിരട്ടിയായി വർധിപ്പിച്ചതോടെ പ്രതിസന്ധിയിലായി മലയാളി പ്രവാസികൾ. സ്കൂളുകൾക്ക് നാളെ മധ്യവേനൽ അവധി തുടങ്ങാനിരിക്കെയാണ് വിമാന കമ്പനികളുടെ കൊള്ള. നിരക്ക് വർധനവിനേത്തുടർന്ന് സാമ്പത്തിക ബാധ്യത കൂടുന്നതിനാൽ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ് മിക്കപ്രവാസികളും. വേനലവധി കണക്കാക്കി മാസങ്ങൾക്ക്…
സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ഇരുചക്ര വാഹനങ്ങളുടേത് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കാൻ തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ…