നഴ്സിന്റെ വേഷത്തിൽ എത്തി; പ്രസവിച്ചു കിടന്ന യുവതിയെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സുഹൃത്ത് കസ്റ്റഡിയിൽ
പത്തനംതിട്ട: പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ മറ്റൊരു യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)ക്ക് നേരെയാണ് ആക്രമണം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് യുവതി പ്രസവിച്ചു കിടന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് പുല്ലുകുളങ്ങര…
ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാക് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; 50 കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു
ജയ്പൂർ : ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാകിസ്താന്റെ ശ്രമം അതിർത്തി രക്ഷാ സേന പരാജയപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു പാക് ഭീകരരുടെ പദ്ധതി സൈന്യം പരാജയപ്പെടുത്തിയത്. ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാനിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. 50 കോടിയിലധികം വിലമതിക്കുന്ന 10…
ലക്ഷ്യ സ്ഥാനത്ത് വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല ; ആകാശത്ത് വേറിട്ട പ്രതിഷേധവുമായി പൈലറ്റ്; പൈലറ്റ് ആകാശത്ത് 24 കിലോമീറ്റര്‍ നീളത്തില്‍ ഭീമന്‍ ലിംഗം വരച്ചെന്ന് ആരോപണം !
ഫ്രാങ്ക്ഫര്‍ട്ട് : വിമാനം വഴിതിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന്റെ നിരാശയില്‍ ലുഫ്താന്‍സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോര്‍ട്ട്. ജൂലൈ 28 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് സിസിലിയിലെ കാറ്റാനിയയിലേക്ക് പറക്കുകയായിരുന്ന ഇന്‍ബൗണ്ട് ഫ്‌ളൈറ്റ് 306 ന്റെ പൈലറ്റാണ് ആകാശത്ത് ഇത്തരമൊരു…
രാഹുലിന് ആശ്വാസം: സൂറത്ത് കോടതി വിധിക്ക് സ്റ്റേ, എംപി സ്ഥാനം തിരികെ കിട്ടും
മോദി സമുദായത്തെ അധിക്ഷേപിച്ച കേസിൽ രാഹുലിന്റെ ഹർജി പരിഗണിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പരമാവധി ശിക്ഷയ്‌ക്കാണ് സ്റ്റേ ലഭിച്ചത്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര, നരസിംഹ എന്നിവരായിരുന്നു…
ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല; അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍
അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും കേട്ടാല്‍ അത് മനസിലാകും. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. അത് മിത്താണെന്ന് പറയേണ്ട കാര്യം എന്താണെന്നും ഗോവിന്ദന്‍ ചോദിച്ചു.…
കോൺക്രീറ്റ് മിക്സിങ് യന്ത്രം വൃത്തിയാക്കുന്നതിനിടെ കുടുങ്ങി; വേദന കൊണ്ട് പുളഞ്ഞത് ഒരു മണിക്കൂർ, കൈ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി
തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിന്റെ വലതു കൈ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റി. കോൺക്രീറ്റ് മിക്സിങ് യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് കൈ അബദ്ധത്തിൽ കുടുങ്ങിയത്. ഒരു ഒരു മണിക്കൂറിലേറെ പ്രാണവേദന അനുഭവിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ഒടുവിൽ കൈമുറിച്ചു മാറ്റുകയായിരുന്നു.…
മലപ്പുറത്ത് നാലര വയസുകാരി പീഡനത്തിനിരയായി; മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ
മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ നാലു വയസുകാരിയ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. മലപ്പുറും തിരൂരങ്ങാടിയിലാണ് സംഭവമുണ്ടായത്. ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (30) നെയാണ് അറസ്റ്റ് ചെയ്തത്.…
പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കരുത് : ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം
പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം . ഉത്തരവിനെതിരെ സംസ്ഥാന സർക്കാര്‍ അപ്പീൽ നൽകണമെന്നാണ് സിപിഎം തമിഴ്നാട് ഘടകത്തിന്റെ ആവശ്യം . എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്കും അവിടെ പ്രവേശനം അനുവദിക്കണം . അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന…
നടന്‍ കൈലാസ് നാഥ് അന്തരിച്ചു
കൊച്ചി: സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ്…
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഐഡിബിഐ ലയനം പൂര്‍ത്തിയായി
കൊച്ചി . രാജ്യത്തെ സുപ്രധാന ആസ്തി കൈകാര്യ സ്ഥാപനങ്ങളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് , ഐഡിബിഐ മ്യൂച്വല്‍ ഫണ്ടിനെ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായി. 2023 ജൂലൈ 29 നാണ് ഇരു സ്ഥാപനങ്ങളും ഫലത്തില്‍ ഒന്നായത്. 2023 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്…