ഒരു ദിവസം വീട്ടിൽനിന്ന് മാറിനിന്നു; മകളെ പിതാവ് കൊലപ്പെടുത്തി റോഡിലൂടെ വലിച്ചിഴച്ചു
അമൃത്‌സർ -പഞ്ചാബിലെ അമൃത്‌സർ ജില്ലയിൽ മകളെ വെട്ടി കൊലപ്പെടുത്തിയ പിതാവ് മൃതദേഹം ബൈക്കിൽ കെട്ടി റോഡിലുടെ വലിച്ചിഴച്ച് കൊണ്ടുപോയി റെയിൽവേ ട്രാക്കിൽ തള്ളി. യതായി പോലീസ് പറഞ്ഞു. രാത്രി വീട്ടിലെത്താത്തതിനാണ് 20 വയസ്സായ മകളെ കൊലപ്പെടുത്തിയതെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ്…
മണിപ്പുരിലെ കലാപത്തിനിടെ വീടിന് തീവച്ചു; ഓടി രക്ഷപ്പെടുന്നതിനിടെ പിടികൂടി കൂട്ടബലാത്സംഗത്തിനിരയാക്കി: പരാതി
ഇംഫാൽ: മണിപ്പുരിലെ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയുമായി യുവതി. മുപ്പത്തിയേഴുകാരിയായ മെയ്തെയ് യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. മേയ് മൂന്നിന് ചുരാചന്ദ്പുരിലായിരുന്നു സംഭവം. അഗ്നിക്കിരയാക്കിയ വീട്ടിൽനിന്ന് ആൺമക്കളോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ പിടികൂടിയതെന്ന് യുവതി പറഞ്ഞു. ‘ഓടുന്നതിനിടെ വീണുപോയി. അവിടേക്കെത്തിയ ആറുപേരടങ്ങുന്ന സംഘം…
രാഷ്ട്രീയത്തിൽ 13 തവണ ഇറങ്ങി നോക്കി, അതിലെല്ലാം പരാജയപ്പെട്ടു; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ മറുപടി പറയവേ ആണ് അമിത് ഷാ കുറിക്കു കൊള്ളുന്ന പരിഹാസവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി 13 തവണ പുതുതായി തന്റെ കരിയർ ആരംഭിക്കാൻ…
കൊച്ചിയിലെ ഓയോ റൂമിൽ പെൺകുട്ടിയെ കഴുത്തിൽ കത്തികയറ്റി കൊന്നു; ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയിൽ #oyoroom
കൊച്ചി: നഗരത്തിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശി രേഷ്മ (27) യാണ് കൊല്ലപ്പെട്ടത്. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന…
വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവം; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: കിഴുകാനത്ത് വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് പോലീസിനെ രൂക്ഷമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് എത്തിയത്. പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തയില്ലാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരെ കമ്മീഷൻ…
യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യൽ; കോഴിക്കോട്ട് ചോദിക്കാനെത്തിയ 3 യുവാക്കൾക്ക് കുത്തേറ്റു
വടകര ∙ യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തത് ചോദിക്കാൻ എത്തിയ സംഘത്തിലെ 3 യുവാക്കൾക്ക് കുത്തേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശികളായ ഉളിയിൽ ഇർഫാ മൻസിൽ ഷിജാസ് (23), നടുവനാട് സഫിയാ മൻസിലിൽ സിറാജ് (23), നടുവനാട് കരുമ്പയിൽ ഷിഹാബ് (23)…
ഡുറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഗോകുലത്തിന് വിജയത്തുടക്കം
കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്കു വിജയത്തുടക്കം. സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു. കോച്ച് ഡൊമിംഗോ ഒറാമസിന്റെ കീഴിലെ ഗോകുലം കേരളയുടെ ആദ്യ മത്സരമായിരുന്നു അത്. മലയാളി…
‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണുമാണെന്ന് പറഞ്ഞ് മാനസിക പീഡനം’: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു, ഭർത്താവ് അറസ്റ്റിൽ
കൊല്ലം പുനലൂർ വാളക്കോട് ഷാജഹാൻ- നസീറ ദമ്പതികളുടെ മകൾ ഷജീറയുടെ (30) ദൂരൂഹ മരണത്തിൽ ഭർത്താവ് ശാസ്താംകോട്ട തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ഷിഹാബിനെ (41) കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സംഭവം നടന്നു എട്ടു വർഷത്തിനു ശേഷമാണ്…
അടിവസ്ത്രത്തിൽ ദ്രാവകരൂപത്തിൽ തേച്ചടക്കം സ്വർണക്കടത്ത്; തലശേരി സ്വദേശിയെ കയ്യോടെ പൊക്കി കസ്റ്റംസ്
കണ്ണൂർ; കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്. യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി. തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസവും…
‘‘മാസപ്പടി മേടിച്ചിരിക്കുന്നത് ഭാര്യയാണല്ലോ. പിന്നെ എങ്ങനെ പ്രതികരിക്കും? ; മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ റിയാസ് പ്രതികരിക്കണമെന്ന് വാശിപിടിക്കരുതെന്ന് എം.ടി.രമേശ്
മുഖ്യമന്ത്രിയുടെ മകൾ വീണ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ, മന്ത്രി കൂടിയായ ഭർത്താവ് മുഹമ്മദ് റിയാസ് പ്രതികരിക്കണമെന്ന് വാശി പിടിക്കരുതെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. അങ്ങനെയൊരു ആനുകൂല്യം അദ്ദേഹത്തിനു നൽകണമെന്ന് എം.ടി.രമേശ് പരിഹസിച്ചു. സിപിഎമ്മുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും…