ഓയോ റൂമിൽ യുവതിയെ കൊന്നത് അതിക്രൂരമായി; കൊലക്ക് മുമ്പ് വിചാരണ, ദ്യശ്യങ്ങൾ ഫോണിൽ പകർത്തി
കൊച്ചി: എറണാകുളം കലൂരില്‍ യുവതിയെ കൊലപെടുത്തിയത് അതിക്രൂരമായിയെന്ന് പൊലീസ്. കൊലപാതകത്തിന് മുമ്പ് പ്രതി പെൺകുട്ടിയെ മുറിയില്‍ വച്ച് വിചാരണ നടത്തി ദൃശ്യം മെൈബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. കഴുത്തിലും വയറിലുമേറ്റ മുറിവാണ് യുവതിയുടെ മരണകാരണം. സംഭവത്തില്‍ കോഴിക്കോട് ബാലുശേരി…
ജോളിയും സാലിമ്മയും വെരി ഹാപ്പി; ഡല്‍ഹിയില്‍ സ്വാതന്ത്രദിന പരിപാടികളില്‍ പങ്കെടുക്കാന്‍ ദമ്പതികള്‍ക്ക് ക്ഷണം
കോട്ടയം: ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയ സന്തോഷത്തിലാണ് കോട്ടയം മാന്‍വെട്ടം സ്വദേശികളായ ജോളി അലക്സാണ്ടറും ഭാര്യ സാലിമ്മ ജോളിയും. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിലും ശേഷം നടക്കുന്ന സ്വാതന്ത്ര പരേഡിലും പങ്കെടുക്കാനാണ് നബാര്‍ഡില്‍ നിന്ന് ദമ്പതികള്‍ക്ക്…
എത്ര പുരസ്കാരം കിട്ടിയാലും എനിക്ക് വലുത് എന്റെ ആടും പശുവും അട്ടപ്പാടിയിലെ ഗോത്ര ജീവിതവും :നഞ്ചിയമ്മ
അട്ടപ്പാടി കാണാൻ വരുന്നവരെല്ലാം എന്നെയും തേടി വരുന്നു.പതിമൂന്നാം വയസ്സു മുതൽ പാടി നടന്നിട്ടും ആടുമേച്ചു കഴിഞ്ഞിട്ടും ആരുമറിയാതിരുന്ന എന്നെ അറിയപ്പെട്ടവൾ ആക്കിയത് സച്ചി സാർ ആണ്.എത്ര പുരസ്കാരം കിട്ടിയാലും എനിക്ക് വലുത് എന്റെ ആടും പശുവും കൃഷിയുമാണ്,അതിലാണ് എന്റെ സംതൃപ്തി,ഇതൊന്നും ഉപേക്ഷിക്കാൻ…
മത-ദൈവ വിശ്വാസികളല്ലാത്തവരുടെ പാർട്ടിയാണ് തങ്ങളുടേതെന്ന് പറയാൻ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ധൈര്യമുണ്ടോ? സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾക്ക് ഉത്തരമുണ്ടാകേണ്ട ചില ചോദ്യങ്ങളുണ്ട്! ശാസ്ത്രത്തിൽ മാത്രം വിശ്വസിച്ച് ജീവിക്കുന്നുവെന്ന് പറഞ്ഞ് നടക്കുന്ന പൊയ്‌മുഖങ്ങൾ അനാവൃതമാകട്ടെ.
കുറേ സാഹിത്യപഞ്ചാനൻമാരും, സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, പുരോഗമന വിപ്ലവ നവോത്ഥാനക്കാരും, ശാസ്ത്ര അവബോധ സുവിശേഷകരും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞാടുകയാണ്. ഇവരുടേതായ മഹദ്‌വചനങ്ങളും തള്ളിമറിക്കലുകളും വായിച്ചു പലർക്കും കോൾമയിർ ഉണ്ടായിക്കാണണം. “ശാസ്ത്രബോധം വളർത്തണം, അന്ധവിശ്വാസങ്ങൾ ഇല്ലാതാ കണം, പുരോഗമന വിശ്വാസം തലമുറകൾക്ക് പകർന്നുനൽകണം,…
ഓണക്കാലത്ത് അമിത ലഹരി വേണ്ട; പിടിവീഴും, വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും
കോഴിക്കോട്: ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാന്‍ എക്‌സൈസ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധന കര്‍ശനമാക്കി. ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തികളിലും ഉള്‍പ്രദേശങ്ങളിലും കര്‍ശന പരിശോധനയാണ് നടക്കുന്നത്. വാഹന പരിശോധനകളും നടക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പനയും ഉപയോഗവും രൂക്ഷമായതിനാല്‍ ഇവരെ കേന്ദ്രീകരിച്ചും പരിശോധന…
അഞ്ജലി ബസ് ഉടമ കെ.എം ചെറിയാൻ നിര്യാതനായി
കളത്തൂക്കടവ്: കളത്തുകടവ് കുഴിഞ്ഞാലിൽ കെ.എം ചെറിയാൻ (അഞ്‌ജലി കുഞ്ഞേട്ടൻ – 81) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് കളത്തുകടവ് സെന്‍റ് ജോൺ വിയാനി പള്ളിയിൽ.
പഞ്ചാബിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് പൗരനെ വധിച്ചു
ഡൽഹി: പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് പൗരനെ വധിച്ചു. തരണ്‍ തരൺ ജില്ലയിലെ തെകലൻ ഗ്രാമത്തിന്റെ അതിർത്തിയിലൂടെ നുഴഞ്ഞു കയറിയ ഇയാളെ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് വധിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. അതിർത്തി സുരക്ഷാവേലിക്ക് സമീപത്ത് വച്ചാണ് ഇയാളെ ബിഎസ്എഫ്…
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. ജെയ്ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ…
ശസ്ത്രക്രിയയില്‍ യുവതിയുടെ വയറ്റില്‍ കത്രിക: മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പോലീസ് അപ്പീല്‍ നല്‍കും
കോഴിക്കോട്: ശസ്ത്രക്രിയയില്‍ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പോലീസ് അപ്പീല്‍ നല്‍കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന പോലീസ് കണ്ടെത്തല്‍ തള്ളുന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയത്. തെളിവ് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ്…
വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാന്‍ അവസരം; വിശദാംശങ്ങള്‍
തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാമെന്ന് കെഎസ്ഇബി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ…