മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന്…
Canberra Onam 2023 on 13th Aug
“Celebrate Onam 2023 in Canberra!” Join us for a spectacular event supported by Singapore Kairalee Kala Nilayam at Canberra Park (Behind Canberra CC) is on Sunday, 13th Aug 2023. Enjoy…
രണ്ടാം ഏകദിനത്തിൽ ആദ്യ ഇലവനിൽ ഇടം നേടി സഞ്ജു വി സാംസൺ
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ വിജയം നേടിയെങ്കിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ വിന്ഡീസിനെതിരെ ഇന്ത്യ ആദ്യം…
ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി.വി ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സമാന്തര…
പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി
റിയാദ്: മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് തലയാട് തെച്ചി പന്നിയം വീട്ടിൽ അബ്ദുറഹ്മാൻ (58) ആണ് റിയാദിൽ നിര്യാതനായത്. ഭാര്യ: താഹിറ. മക്കൾ: ഷെജിൻ റഹ്മാൻ, ഷെബിൻ റഹ്മാൻ, ഷെഹിൻ റഹ്മാൻ. മരുമകൾ: ഫാത്തിമ ഫിദ. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക്…
അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉൾപ്പെടെ മുറിവ്, കല്ല് കൊണ്ട് തലയ്ക്കടിച്ചു, കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മുറിവുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. പീഡനത്തിന് ശേഷം കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ…
‘വിനയൻ പറഞ്ഞത് ശരി’;ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗങ്ങൾ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ഘട്ടത്തിൽ ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ പുരസ്കാര പട്ടികയിൽനിന്ന് ഒഴിവാക്കാൻ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധാകൻ വിനയന്റെ ആരോപണം ശരിവെച്ച് അന്തിമ പുരസ്കാര വിധി നിർണയ ജൂറി അംഗങ്ങളായിരുന്ന ജെൻസി ഗ്രിഗറിയും നേമം പുഷ്പരാജും. വിനയന്റെ…
പോലീസ് ബാരിക്കേഡ് തുറന്നില്ല; ആംബുലൻസ് അധികം കറങ്ങിയത് മൂന്നു കിലോമീറ്റർ ; മനുഷ്യാവകാശ കമ്മിഷനു പരാതി #kozhikodenews
പ്രതീകാത്മക ചിത്രം കോഴിക്കോട്: പൊലീസ് സ്റ്റേഷൻ മാർച്ച് തടയാൻ റോഡിനു കുറുകെ കയറിട്ടു കെട്ടി വച്ച ബാരിക്കേഡുകൾ ആംബുലൻസിനും തുറന്നു നൽകാതെ പൊലീസ്. മടങ്ങിപ്പോയ ആംബുലൻസ് മൂന്നു കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. കോൺഗ്രസിന്റെ നല്ലളം പൊലീസ് സ്റ്റേഷൻ…
24ഏക്കറില്‍ പരന്നുകിടക്കുന്ന മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലന കേന്ദ്രം; ‘ഗ്രീൻ വാലി അക്കാദമിയ്‌ക്ക്’ പൂട്ടിട്ട് എൻഐഎ
മലപ്പുറം: നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയുടെ കേരളത്തിലെ ആയുധ പരിശീലനകേന്ദ്രം കണ്ടുകെട്ടി എൻഐഎ. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരിയിലെ കേന്ദ്രമാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. മഞ്ചേരിയിൽ പത്ത് ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന…
എംവി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ് കയറി
കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിക്കുന്ന വേദിയിൽ പാമ്പ്. കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസിൽ സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണ് പാമ്പിനെ കണ്ടത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി. അപ്പോഴും ഗോവിന്ദൻ സംസാരിക്കുകയായിരുന്നു.…