വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. ഡല്‍ഹിയില്‍ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 2322, മുംബൈയില്‍…

ഇനി പുതിയ പഠനകാലം, സ്‍കൂളുകള്‍ തുറന്നു; വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

അർജന്റീന – ഇറ്റലി ഫൈനൽസിമ പോരാട്ടം ഇന്ന്

2021ൽ നടന്ന യുവേഫ യൂറോ ജേതാക്കളായ ഇറ്റലിയും 2021ലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നേർക്കുനേർ വരുന്ന ഫൈനൽസിമ ട്രോഫി പോരാട്ടം ഇന്ന് നടക്കും.ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.ഇന്ത്യൻ സമയം പുലർച്ചെ 12:15നാണ് മത്സരം ആരംഭിക്കുക.

മികച്ച നടി രേവതി, മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച ചിത്രം ആവാസവ്യൂഹം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതിയേയും മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരേയും ജൂറി തെരഞ്ഞെടുത്തു.മികച്ച സംവിധായകന്‍ ദിലീഷ് പോത്തനേയും തെരഞ്ഞെടുത്തു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ആവാസവ്യൂഹത്തിനും ലഭിച്ചു. രചനാ വിഭാഗത്തില്‍ ആര്‍ ഗോപാലകൃഷ്ണന്റെ…

പി എം ആർഷൊ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി; കെ അനുശ്രീ പ്രസിഡന്റ്

എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം പി എം ആർഷൊയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കെ അനുശ്രീയാണ്‌ പ്രസിഡന്റ്‌.