തീയറ്റേറില്‍ ബാന്‍ഡ് മേളം തീര്‍ത്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് ഒടിടി സ്ട്രീമിങ് ആരംഭിച്ചു
തീയറ്റേറില്‍ ബാന്‍ഡ് മേളം തീര്‍ത്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലും സൈന പ്ലേയിലുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തീയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ മാസം 19നാണ് ചിത്രം…
സാരിയില്‍ അതീവ സുന്ദരിയായി നടി നിമിഷ സജയൻ
മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടാന്‍ നടി നിമിഷ സജയന് കഴിഞ്ഞിരുന്നു. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. അഭിലാഷ് മുല്ലശ്ശേരിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജിഗര്‍തണ്ട’ക്ക് രണ്ടാം…
വൈക്കത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
വൈക്കം: ചെമ്മനാകരി ശാരദാമഠം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. ക്ഷേത്ര ജീവനക്കാര്‍ രാവിലെ എത്തിയപ്പോള്‍ ആണ് മോഷണവിവരം പുറത്തറിഞ്ഞത്. ക്ഷേത്ര ജീവനക്കാരെത്തിയപ്പോൾ കാണിക്ക വഞ്ചി കുത്തിതുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, വഴിയോരത്തുള്ള ക്ഷേത്രത്തില്‍ മോഷണം മുമ്പും നടന്നിട്ടുള്ളതിനാല്‍ ക്ഷേത്രത്തിന്…
സിലൗട്ട് മാതൃകയിൽ നൃത്ത വീഡിയോയുമായി മീനാക്ഷി ; നിരവധി കമന്റുകളുമായി ആരാധകർ
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം മീനാക്ഷി തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും താരപുത്രി ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു നൃത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ആദ്യത്തേത് പോലെ തന്നെ സിലൗട്ട്…
മകള്‍ എലനോറിന്റെ മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് നടൻ ജോണ്‍ കൈപ്പള്ളില്‍
മകള്‍ എലനോറിന്റെ മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് നടൻ ജോണ്‍ കൈപ്പള്ളില്‍. 2019 ജൂലൈയില്‍ ആയിരുന്നു ജോണിന്റെയും ഹെഫ്സിബാ എലിസബത്തിന്റെയും വിവാഹം കഴിഞ്ഞത്.ആദ്യ കണ്‍മണിയുടെ മാമോദിസ ആഘോഷമാക്കിയിരിക്കുകയാണ് ജോണ്‍. തിരുവല്ല സ്വദേശിയായ ജോണ്‍ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം കൊച്ചിൻ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്തു. ജോലിയോടൊപ്പം…
രാജീവ് ഗാന്ധി പഞ്ചായത്തീ രാജ് സംഘടൻ അഖിലേന്ത്യ സമ്മേളനം; തൊഴിലുറപ്പ് വിജയം കൂടുതൽ അടിസ്ഥാന പദ്ധതികൾക്കുതകും – എഐസിസി സെക്രട്ടറി കെ രാജു
ന്യൂ ഡല്‍ഹി: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾ വിജയിക്കുന്നത് കൂടുതൽ അതി ദരിദ്രർകയുള്ള നേരിട്ട് ബാങ്ക് അകൗണ്ടുകളിൽ പണം കിട്ടുന്ന വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഉപകരിക്കുമെന്ന് എഐസിസി സെക്രട്ടറിയും കോൺഗ്രസ് എസ്‌സി എസ്‌ടി സെൽ ചെയര്മാനുമായ കെ.രാജു രാജീവ് ഗാന്ധി പഞ്ചായത്തീ രാജ്…
അസമിലെ പ്രളയത്തിൽ അഞ്ച് ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ, ഒരുമരണം
ഗുവാഹത്തി: അസമിൽ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ അഞ്ച് ലക്ഷത്തോളം ആളുകൾ ദുരിതത്തിലാവുകയും ഒരാൾ മരണപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള നിരവധി നദികൾ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ അപകടരേഖയ്ക്ക് മുകളിൽ കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം,…
അടുത്ത നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി അദൃശ്യമാകുമെന്ന് രാഹുൽ ഗാന്ധി
പട്ന: തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി അദൃശ്യമാകുമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ബിഹാറിലെ പട്നയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത്…
ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി
തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. രാവിലെ മുതൽ റേഷൻ വിതരണം നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. l നെറ്റ്…
ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം - വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനമുള്ളതിനാലാണ് വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. കേരളത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി…