വനിതാ ഫുട്ബോൾ ലോകകപ്പ്; ജമൈക്കയെ തകർത്ത് കൊളംബിയ ക്വാർട്ടറിൽ
വനിതാ ഫുട്ബോൾ ലോകകപ്പിൽ കൊളംബിയ ക്വാർട്ടർ ഫൈനലിൽ. ജമൈക്കയെ തകർത്തായിരുന്നു കൊളംബിയയുടെ മുന്നേറ്റം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയൻ വിജയം. 51ആം മിനുട്ടിൽ ഉസ്മെ പിനേദയാണ് കൊളംബിയയുടെ വിജയ ഗോൾ നേടിയത്. ഇടതുവിങ്ങിൽ നിന്ന് സപാറ്റ നൽകിയ പാസ് സ്വീകരിച്ചായിരുന്നു ഉസ്മെയുടെ…
സംവിധായകൻ സിദ്ധിഖ് അന്തരിച്ചു
സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ധിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍…
സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
കൊച്ചി: സംവിധായകൻ സിദ്ധിഖ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം എഗ്മ സംവിധാനത്തിന്റെ സപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിര്‍ത്തിയിരുന്നത്. ന്യൂമോണിയയും കരള്‍ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ധിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ…
വാഴ വെട്ടിനശിപ്പിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ച് വിടണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം : മൂവാറ്റുപുഴയിലെ കർഷകന്റെ കുലച്ച വാഴകൾ വെട്ടി നശിപ്പിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ സർവ്വിസിൽ നിന്നും പിരിച്ച് വിടണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.വെട്ടി നശിപ്പിച്ച കൃഷിയുടെ നഷ്ടം പൂർണമായും സർക്കാർ കർഷകന് നൽകണമെന്നും സജി ആവശ്യപ്പെട്ടു.…
സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുവർഷത്തേക്കാണ് നിയമനം. ശമ്പളംഃ യുജിസി സ്കെയിലിൽ 1,44,200/- 2,18,200/-. യോഗ്യതഃ എ.സി.എ അല്ലെങ്കിൽ എഫ്.സി.എ. അല്ലെങ്കിൽ ഐ.സി. ഡബ്ല്യൂ.എ. യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സൂപ്പർവൈസറി തസ്തികയിൽ ഫിനാൻഷ്യൽ/അക്കൗണ്ട് മേഖലയിൽ കുറഞ്ഞത്…
ഹൈദരാബാദിൽ പെൺകുട്ടിയെ പരസ്യമായി വിവസ്ത്രയാക്കി യുവാവ്; മകന്റെ അതിക്രമം തടയാതെ അമ്മ
ഹൈദരാബാദ് : തന്റെ അമ്മ നോക്കി നിൽക്കേ യുവതിക്കു നേരെ യുവാവിന്റെ അതിക്രമം. ഹൈദരാബാദിലെ ജവഹർനഗറിലാണ് സംഭവം. യുവതിയുടെ വസ്ത്രങ്ങൾ യുവാവ് വലിച്ചു കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സമീപത്തുള്ള ഒരു…
സൗദിയിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ; 2022 നെ അപേക്ഷിച്ചു 2023 ജൂണിൽ 18% കുറഞ്ഞു
ജിദ്ദ: സൗദിയിലെ പ്രവാസികൾ സ്വദേശത്തേക്കും മറ്റുമായി പണം അയക്കുന്നത് കഴിഞ്ഞ ജൂണിൽ ശ്രദ്ധേയമായ വിധം കുറഞ്ഞു. 2022 ജൂണിൽ അയച്ചതിനേക്കാൾ വലിയ കുറവാണ് 2023 ജൂണിൽ അയച്ച സംഖ്യയിൽ ഉണ്ടായത്. 18 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. 10.8 ബില്യൺ റിയാലാണ്…
പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ വെല്ലുവിളി’; ജനങ്ങള്‍ തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. വലിയൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. എന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കും പിതാവ് അമ്പത്തിമൂന്ന് വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നത് വെല്ലുവിളിയാണ്. ആ തരത്തില്‍ പാര്‍ട്ടി വലിയ…
സൗദിയിൽ സിനിമാ നിർമാണം ഹിറ്റാവും; “ഫിലിംത്തോൺ” ഇവൻറ്റുമായി ഫിലിം അതോറിറ്റി
ജിദ്ദ: രാജ്യത്തെ ഫിലിം ഇൻഡസ്ട്രി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് പുത്തൻ സംരംഭത്തിന് സൗദി അറേബ്യ തുടക്കമിടുന്നു. സിനിമാ നിർമാണത്തിലെ നൂതനമായ പ്രാഥമിക സാങ്കേതിക ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കാനും സാങ്കേതിക നവീകരണത്തെ കലാപരമായ സർഗ്ഗാത്മകതയുമായി സംയോജിപ്പിക്കാനും ഉദ്വേഷിച്ചു കൊണ്ടുള്ളതാണ് സൗദി ഫിലിം അതോറിറ്റിയുടെ ഈ…
കെ.എസ്.ഇ.ബിക്കാർ വെട്ടി നശിപ്പിച്ചത് കേവലം വാഴയല്ല, കർഷകന്റെ ജീവിതമാണ്; വിദ്യുഛക്തി ബോര്‍ഡ് ജീവനക്കാര്‍ വെട്ടിനിരത്തിയത് കഷ്ടപ്പെട്ടു വളര്‍ത്തിയ 700-ലേറെ വാഴകൾ! ഉദ്യോഗസ്ഥര്‍ തന്നെ വിള നശിപ്പിച്ചാല്‍ കര്‍ഷകനെ ആരു സഹായിക്കും? ആര് ഇന്‍ഷുറന്‍സ് തുക നല്‍കും ? – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഉയരത്തിലേയ്ക്കു നീണ്ടു വളരുന്ന വാഴയില വൈദ്യുതി കമ്പിയില്‍ ഉരസിയാലുടന്‍ വാഴ അപ്പാടേ വെട്ടുക എന്നതാണോ പരിഹാരം ? അതും കുലച്ച് വിളവെടുപ്പിനു പരുവമായ ഒരു വാഴത്തോട്ടത്തിലെ വാഴകള്‍ അപ്പാടേ വെട്ടി നശിപ്പിച്ച് ? കോതമംഗലത്തിനടുത്ത് വാരപ്പെട്ടി ഇളങ്ങവം കാവുംപുറത്ത് തോമസും മകന്‍…