എ ഐ ക്യാമറ അഴിമതി; പൊതുതാത്പര്യഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
കൊച്ചി; എഐ ക്യാമറ അഴിമതി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജികൾ ഇന്ന് പരിഗണിക്കും.പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക. ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി കോടതിയിൽ…
രണ്ടാമത്തെ കെട്ടിലും അതൃപ്തി, തനിക്ക് കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണുമെന്ന് പരാതി, ഭാര്യക്ക് നിരന്തരം പീഡനം; കരിമീന്‍ വാങ്ങാനെന്ന പേരില്‍ കൂട്ടിക്കൊണ്ടു പോയി വെള്ളത്തില്‍ തള്ളിയിട്ട് കൊലപാതകം; എട്ടു വര്‍ഷത്തിന് ശേഷം പിടിയിലായ ഷിഹാബ് കൊടുംകുറ്റവാളി
കൊല്ലം: പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ ഷജീറയുടെ മരണത്തില്‍ എട്ടു വര്‍ഷത്തിനു ശേഷം പിടിയിലായ ഭര്‍ത്താവ് അബ്ദുള്‍ ഷിഹാബ് (41) കൊടുംക്രിമിനല്‍. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനുള്ളിലായിരുന്നു ഷാജിറ കൊല്ലപ്പെടുന്നത്. പടിഞ്ഞാറെകല്ലട കല്ലുംമൂട്ടില്‍കടവ് ബോട്ട് ജെട്ടിയില്‍നിന്ന് ഷജീറയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നെന്ന…
മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ മർദ്ദിച്ചുകൊന്നു
ഇടുക്കി : മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ മർദ്ദിച്ചു കൊന്നു. ഇടുക്കി മണിയാറൻകുടി സ്വദേശി തങ്കമ്മ(81) ആ ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സജീവനെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം കഴിക്കാൻ വൈകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു. ജൂലൈ…
ക്രിക്കറ്റ് ലോകകപ്പ്: ടിക്കറ്റ് വിൽപന ആറുഘട്ടങ്ങളായി, ആഗസ്റ്റ് 25 മുതൽ തുടങ്ങും
മുംബൈ: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപന ആറ് ഘട്ടങ്ങളിലായി നടക്കും. ഏകദിന ലോകകപ്പിന്റെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വിൽപന സംബന്ധിച്ച് വിവരങ്ങൾ ഐ.സി.സി പുറത്തുവിട്ടത്. ആഗസ്റ്റ് 25 ന് ആദ്യഘട്ട ടിക്കറ്റ് വിൽപന…
ഇന്ത്യൻ വിപണിയിൽ ഹോണ്ട SP160 മോട്ടോർസൈക്കിൾ അവതരിപ്പിച്ചു
ഹോണ്ട ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. ഹോണ്ട SP160 എന്ന ബൈക്കാണ് കമ്പനി ലോഞ്ച് ചെയ്തത്. ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ പുതിയ ബൈക്കിന് 1.18 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഏറ്റവും പുതിയ SP160 മോട്ടോർസൈക്കിളിന്…
‘ശശിധരന്‍ കര്‍ത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ല. പണംപിരിക്കാന്‍ ഏല്‍പ്പിച്ച നേതാക്കളുടെ പേരുകളാണു പുറത്തുവന്നത്. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമാണ് പണം പിരിക്കാന്‍ ചുമതലപ്പെടുത്തിയത്. അധികാരത്തിലിരുന്ന് ഒരു പ്രത്യുപകാരവും ചെയ്തിട്ടില്ല’: കരിമണല്‍ കര്‍ത്തയില്‍ നിന്നു യുഡിഎഫ് നേതാക്കള്‍ പണം വാങ്ങിയതില്‍ തെറ്റില്ലെന്നു പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കരിമണല്‍ കര്‍ത്തയില്‍ നിന്നു യുഡിഎഫിലെ നേതാക്കള്‍ പണം വാങ്ങിയതില്‍ തെറ്റില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടി പ്രവര്‍ത്തനത്തിനു പണം ആവശ്യമുണ്ട്. കച്ചവടക്കാരില്‍നിന്നും വ്യവസായികളില്‍നിന്നുമെല്ലാം പാര്‍ട്ടികള്‍ സംഭാവന വാങ്ങാറുണ്ട്. അത്തരത്തില്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയവരാണു സിഎംആര്‍എലില്‍നിന്നു വാങ്ങിയത്. എന്നാല്‍ വീണ വിജയന്റെ കേസ്…
ഇക്വഡോറിൽ പ്രസിഡന്റ് സ്ഥാനാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു
ക്വിറ്റോ, ഇക്വഡോർ- ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥി ഫെർണാണ്ടോ വില്ലവിസെൻസിയോ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം ക്വിറ്റോയിൽ റാലി നടത്തിയ ശേഷമാണ് ആക്രമണമുണ്ടായതെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ‘ഈ കുറ്റകൃത്യം ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ട്വിറ്ററിലെ ഒരു പ്രസ്താവനയിൽ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ വില്ലവിസെൻസിയോ…
രാഹുലിന്റെ ആംഗ്യം വാത്സല്യം നിറഞ്ഞത്, ഉള്ളിൽ നിറഞ്ഞ വിദ്വേഷത്താൽ നിങ്ങൾക്കത് കാണാനാകില്ല-പ്രിയങ്ക ചതുർവേദി
ന്യൂദൽഹി- രാഹുൽ ഗാന്ധി ലോക്‌സഭയിൽ ഫ്‌ളയിംഗ് കിസ് നൽകിയെന്ന ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ ആരോപണത്തിൽ രാഹുലിന് പിന്തുണയുമായി ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം) എം.പി പ്രിയങ്ക ചതുർവേദി രംഗത്ത്. വാത്സല്യം നിറഞ്ഞതായിരുന്നു രാഹുലിന്റെ ആംഗ്യമെന്നും ഇതിൽ നിങ്ങൾക്കെന്താണ് പ്രശ്‌നമെന്നും പ്രിയങ്ക ചോദിച്ചു.…
സജ്ജീകരണം ഒരുക്കി കനിവ് ആംബുലന്‍സ് ജീവനക്കാര്‍, യുവതി വീട്ടില്‍ പ്രസവിച്ചു
തിരുവനന്തപുരം- കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖ പ്രസവം. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ ഭാഗം സ്വദേശിനിയായ 19കാരിയാണ് വീട്ടില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…
ശമ്പളം 45,000 രൂപ, ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ആസ്തി 10 കോടി
രാജ്ഗഡ്- മധ്യപ്രദേശിലെ ആരോഗ്യവകുപ്പിലെ മുന്‍ ജീവനക്കാരന്റെ ആസ്തി കണ്ട് ഞെട്ടി ലോകായുക്ത. വിരമിക്കുമ്പോള്‍ 45,000 പ്രതിമാസ ശമ്പളം നേടിയിരുന്ന സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാക് അലിക്ക് 10 കോടിയുടെ ആസ്തിയുള്ളതായാണ് ലോകായുക്തയുടെ പരിശോധനയില്‍ തെളിഞ്ഞത്.മധ്യപ്രദേശിലെ രാജ്ഗഡിലെ ജില്ലാശുപത്രിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാക് ഭാര്യയുടെയും…