മാസ്ക് നിര്‍ബന്ധമാക്കി തമിഴ്നാട്

സംസ്ഥാന വ്യാപകമായി മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി തമിഴ്നാട് സര്‍ക്കാര്‍. പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍…

കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസായിരുന്നു. പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. പ്രകൃതിയും ദേശവും കീഴാളശരീരങ്ങളും നൈസർഗികതയോടെ കവിതകളിൽ അവതരിപ്പിച്ചു. പ്രമേയങ്ങളിലും ആഖ്യാനത്തിലും രചനാ രീതിയിലും ഒന്നിനൊന്ന് വ്യത്യസ്തത…

ചെകുത്താന്മാർക്ക് തന്ത്രമോതാൻ ടെൻ ഹാഗ്

നിലവിൽ മോശം ഫോമിൽ കളിക്കുന്ന യുണൈറ്റഡിനെ രക്ഷിക്കാൻ എറിക് ടെൻ ഹാഗ് വരുന്നു, 2025വരെ യാണ് മാനേജരുമായി ക്ലബ്‌ കരാറിൽ എത്തിയത്.അടുത്ത സീസൺ തുടക്കം മുതൽ ടെൻ ഹാഗ് ടീമിനിപ്പം ചേരും. ടെൻ ഹാഗിനെ മാനേജറായി കൊണ്ടു വരുന്നതിനെ ഇപ്പോഴത്തെ പരിശീലകൻ…

ഗുജറാത്തിലെ ചേരികള്‍ തുണികെട്ടി മറച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ സന്ദര്‍ശന പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ചേരികള്‍ തുണി കെട്ടി മറച്ചു. അഹമ്മദാബദിലെ സബര്‍മതി ആശ്രമത്തിന് സമീപത്തുള്ള ചേരികളാണ്ഉയരത്തില്‍ തുണികെട്ടി മറച്ചത്. മുമ്പ് ചൈനീസ്‌ പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് , മുന്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ്…

വീണ്ടും കെ റെയിൽ സർവേ, കഴക്കൂട്ടം കരിച്ചാറയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്

പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ ഉദ്യോഗസ്ഥർ സിൽവർ ലൈൻ സർവേയ്ക്ക് എത്തി. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ്…

ഡബിള്‍ സെഞ്ചുറിയടിച്ച്‌ ചെറുനാരങ്ങ വില; ഇത് ചരിത്രത്തിലാദ്യം

ചെറുനാരങ്ങ എന്നാണ് പേരെങ്കിലും ഇപ്പോള്‍ വിപണിയില്‍ അത്ര ചെറുതല്ല കക്ഷി. ചരിത്രത്തിലാദ്യമായി ഡബിള്‍ സെഞ്ചുറിയടിച്ച്‌ കുതിക്കുകയാണ് ചെറുനാരങ്ങയുടെ വില. വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വര്‍ധനവിന് കാരണം. ഇതാദ്യമായി 200 കടന്ന് കുതിക്കുകയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില.…

അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ; ശബ്‌ദരേഖകൾ പുറത്തു വന്നതിന് പിന്നാലെ ക്രൈംബ്രാഞ്ചിനെതിരെ പരാതി

നടൻ ദിലീപിന്റെ അഭിഭാഷകരുടെ ശബ്‌ദരേഖ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണസംഘത്തിനെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് ക്രെെംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതിഅഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം ‘പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ’ ആണെന്ന് ഹർജിയിൽ പറയുന്നു. ഇത് മാദ്ധ്യമങ്ങളിലൂടെ പുറത്തായത് നിയമവിരുദ്ധമാണ്. കോടതിക്കുപോലും പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ…

സുപ്രീംകോടതി വിധി വന്നിട്ടും പൊളിക്കൽ തുടർന്നു; ജെസിബിക്ക് മുന്നിൽ കയറി നിന്ന് തടഞ്ഞു വൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: സുപ്രീം കോടതി വിലക്കു ലംഘിച്ചും ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തലില്‍ പ്രതിഷേധവുമായി വൃന്ദാ കാരാട്ട്. ജെസിബിക്ക് മുകളില്‍ കയറി നിന്നാണ് വൃന്ദ പ്രതിഷേധക്കാര്‍ക്ക്പിന്തുണ നല്‍കിയത്. രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍വി…