ഇരട്ടപ്പാത നിർമാണം: നാളെ മുതൽ കടുത്ത ട്രെയിൻ നിയന്ത്രണം

ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് കടുത്ത ട്രെയിൻ നിയന്ത്രണം. 28 വരെയുള്ള വിവിധ ദിവസങ്ങളിലായി വേണാട്, ജനശതാബ്ദി, പരശുറാം അടക്കം 21 ട്രെയിനുകൾ റദ്ദാക്കി. ഇന്നത്തെ മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസും റദ്ദാക്കി. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ…

വൈദ്യുതി ലൈനുകളിൽ ചാഞ്ഞ മരക്കൊമ്പുകൾ നീക്കണം; കർശന നിർദ്ദേശവുമായി കെഎസ്ഇബി

ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി കെഎസ്ഇബി. ഇടവപ്പാതിക്ക് മുമ്പായി വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയിലേക്ക് ചാഞ്ഞ മരച്ചില്ലകൾ നീക്കണം. ജൂൺ 1 ന് ശേഷവും ഇത് മാറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. നിർദ്ദേശത്തിൽ വീഴ്ച പറ്റിയാൽ ബന്ധപ്പെട്ട…

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താം, ജി.എസ്.ടിയിൽ തുല്യ അധികാരം

ജി.എസ്.ടി കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയില്ലെന്നും ജി.എസ്.ടിയിൽ നിയമനിർമ്മാണം നടത്താൻ പാർലമെന്റിനും നിയമസഭകൾക്കും തുല്യ അധികാരമുണ്ടെന്നും സുപ്രീംകോടതി. കൗൺസിലിന്റെ ശുപാർശകൾക്ക് ഉപദേശക സ്വഭാവം മാത്രമേ ഉള്ളൂവെന്നും കടൽമാർഗം ഇറക്കുമതി ചെയ്ത സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ്…

കേരളത്തിലെ ഐതിഹാസിക സമരനായിക അന്തരിച്ചു

പ്ലാച്ചിമട സമരനായിക കന്നിയമ്മാള്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു. അന്ത്യം മയിലമ്മയോട് തോള്‍ ചേര്‍ന്നു നിന്ന് പ്ലാച്ചിമട കോള കമ്പനിക്കെതിരായ സമരത്തില്‍ ഏറ്റവും കൂടുതല്‍ സത്യാഗ്രഹം അനുഷ്ട്ടിചിരുന്നത് ഇവരായിരുന്നു ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. 2017 ലെ…

കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് തടവുശിക്ഷ; ഒരു വർ‍ഷത്തെ തടവിന് ശിക്ഷിച്ചത് സുപ്രീംകോടതി

കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വ‌ർഷം തടവ്. 34 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്, റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസിൽ സിദ്ദുവിന്…

പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവും പെരിയോറും പുറത്ത്

പത്താം ക്ലാസ്സിലെ കന്നഡ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയപ്പോള്‍ പെരിയോറും ശ്രീനാരായണ ഗുരുവും പുറത്ത്. നടപടിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കാനാണ് ഈ നീക്കം. ബി.ജെ.പി സര്‍ക്കാര്‍ ഈ മഹാന്മാരുടെ പാഠങ്ങള്‍…

മോഹൻബഗാനെതിരെ ഗോകുലത്തിന് ജയം

എ.എഫ്.സി കപ്പിൽ ഗംഭീര തുടക്കവുമായി ഗോകുലം കേരള. ഗ്രൂപ്പ്‌ D യിലെ ആദ്യ മത്സരത്തിൽ കരുത്തരായ എടിക്കെ മോഹൻബഗാനെ രണ്ടിനെതിരെ നാലു ഗോളിനാണ് തകർത്തു വിട്ടത്. ഗോകുലത്തിനു വേണ്ടി ലൂക്കാ മാൻസൺ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ മറ്റു ഗോളുകൾ റിഷാദ്, ജിതിൻ…

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; കെ സുധാകരനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിൻസന്റിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത്…