മോദി സർക്കാരിന്റെ നേട്ടങ്ങൾ മിഷൻ മേധാവികളോട് വിവരിച്ച് എസ് ജയശങ്കർ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഒമ്പത് വർഷത്തെ നേട്ടങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച ന്യൂഡൽഹിയിലെ മിഷൻ മേധാവികളോട് വിവരിച്ചു. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും ജയശങ്കറിനൊപ്പം ഇന്ത്യയിലെ മിഷൻ മേധാവികളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. “ന്യൂഡൽഹിയിലെ…

റോഡ് ക്യാമറയെ കബളിപ്പിക്കാൻ കള്ള നമ്പർ പതിച്ചു ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന് സൂചന

തിരുവനന്തപുരം∙ റോഡ് ക്യാമറയെ കബളിപ്പിക്കാൻ കള്ള നമ്പർ പതിച്ചു ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന സൂചനകളെത്തുടർന്നു മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയ്ക്കു നിർദേശം. അടുത്തയാഴ്ച മുതൽ റോഡിൽ നിന്ന് പരിശോധന നടത്താനാണ് ആലോചന. ക്യാമറയിൽ നിയമലംഘനത്തിനു പതിയുന്ന ഇരുചക്ര വാഹനങ്ങളുടെ…

അഴിമതി കാര്യത്തില്‍ ബിജെപി ദൈവത്തെ പോലും വെറുതെ വിട്ടില്ല: കമല്‍നാഥ്

ഭോപ്പാല്‍: മധ്യപ്രദേശിലെ മഹാകാല്‍ ലോക് ഇടനാഴിയുടെ നിര്‍മ്മാണത്തില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. ഈ ‘വലിയ അഴിമതി’ കാണിക്കുന്നത് ബിജെപി അഴിമതിയുടെ കാര്യത്തില്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ലെന്നാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ആരോപിച്ചു. ഇത് ഉജ്ജയിനിന്റെ മാത്രമല്ല,…

ഹോട്ട് ഫ്ളാഷസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ഒരു സ്ത്രീയുടെ ജീവിതചക്രത്തിലെ ഒരു സാധാരണ പ്രക്രിയയാണ് ആർത്തവവിരാമം. 45നും 55നും ഇടയിലാണ് ഇത് സംഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ശാരീരികവും വൈകാരികവുമായ ആരോ​ഗ്യത്തെ ബാധിക്കും. ആർത്തവവിരാമത്തിന്റെ ഏറ്റവും പൊതുവായ ലക്ഷണങ്ങളിലൊന്നാണ് ഹോട്ട് ഫ്ളാഷസ്, ശരീരത്തിലുടനീളം പെട്ടെന്ന് ചൂട്…

ഇന്നേ വരെ ജീവിതത്തിൽ ആലപ്പുഴ ജില്ല കണ്ടിട്ടുപോലുവില്ല; മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴയില്‍ നിന്നും

മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്ത വ്യക്തിക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസ്. മലപ്പുറം വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് ഹെൽമറ്റ് ധരിക്കാത്തിന് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. ശിവദാസന്റെ ബൈക്കിന്റെ അതേ നമ്പറുള്ള സ്‌കൂട്ടറിൽ…

ഇറച്ചിപ്പൊതിയില്‍ മയക്കുമരുന്ന്; ദോഹ എയര്‍പോര്‍ട്ടില്‍ പിടിച്ചു

ദോഹ- ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി. ഇറച്ചി പൊതിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിവിധ മയക്കുമരുന്നുകള്‍. ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് ഇവ ഇറച്ചി പൊതിയില്‍ ഒളിപ്പിച്ചിരുന്നത്. 2023 June 20GulfNarcoticsDrugsDoha airportഅമാനുല്ല വടക്കാങ്ങരtitle_en: Narcotics hidden…

മുഖ്യമന്ത്രിയായി ബിരേന്‍ സിംഗ് തുടരും, മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം വേണ്ടെന്ന് ബി.ജെ.പി നേതൃത്വം

ന്യൂദല്‍ഹി - സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ തല്‍ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിംഗ് തുടരട്ടേയെന്നും സ്ഥിതിഗതികള്‍ വീക്ഷിക്കാമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. മണിപ്പിരിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോഡി അമിത് ഷായുമായും ജെ…

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തിയ ഏഷ്യക്കാരന്‍ പിടിയില്‍

ദോഹ-ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ ഏഷ്യക്കാരനെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം പിടികൂടി. രാജ്യത്തിന് പുറത്തുള്ള മറ്റൊരു വ്യക്തിയുമായി സഹകരിച്ചാണ് മയക്കുമരുന്ന് കടത്തിയത്. ബ്ലിക് പ്രോസിക്യൂഷന്റെ അംഗീകാരത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിലും വാഹനത്തിലും…

വ്യാജ കമ്പനികള്‍ രൂപീകരിച്ച് വിസ കച്ചവടം; ഒമ്പത് പ്രവാസികള്‍ പിടിയില്‍

ദോഹ- വ്യാജ കമ്പനികള്‍ രൂപീകരിച്ച് വിസ കച്ചവടം നടത്തിയ ഒമ്പത് വിദേശികളെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പ് പിടികൂടി. അറബ്, ഏഷ്യന്‍ രാജ്യങ്ങളിലെ ഒമ്പത് പേരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ കച്ചവടം നടത്തുക എന്ന…

നിങ്ങളെ അസ്വസ്ഥരാക്കി പ്രചരിക്കുന്നത് വ്യാജ വീഡിയോ; മണിപ്പൂരിലെ സംഭവമല്ല

ന്യൂദല്‍ഹി-യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം വെടിവെച്ചു കൊല്ലുന്നതായി പ്രചരിക്കുന്ന വീഡിയോ ഇന്ത്യയില്‍നിന്നുള്ളതല്ലെന്ന് വിവിധ വസ്തുതാ പരിശോധനാ സൈറ്റുകള്‍ വെളിപ്പെടുത്തി. സായുധ സംഘം മണിപ്പൂരില്‍ ക്രസ്ത്യന്‍ കൂകി യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം വെടിവെച്ചുകൊല്ലുന്നുവെന്ന അവകാശവാദത്തോടെയാണ് അത്യന്തം അസ്വസ്ഥപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിക്കുന്നത്. ചാരവൃത്തി…