കോട്ടയം- കുമരകം റൂട്ടിലെ ബസ്സിനുള്ളിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ…
ഏകീകൃത സിവില്‍ കോഡ്: നീക്കം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി
ന്യൂദല്‍ഹി- കാലങ്ങളായുള്ള തങ്ങളുടെ പ്രകടന പത്രികയിലുണ്ടായിരുന്ന ഏകീകൃത സിവില്‍ കോഡിലേക്ക് ചുവട്വെച്ച് ബിജെപി. പുതിയ പാര്‍ലമെന്റിലെ പ്രഥമ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും ബില്‍ അവതരിപ്പിക്കാനാണു ശ്രമം നടക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസും…
ഷാരൂഖ് ഖാന്റെ വീട്ടില്‍ ഓര്‍ഡര്‍ ചെയ്യാതെ തന്നെ ഭക്ഷണമെത്തി
മുംബൈ-ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ ഓര്‍ഡര്‍ ചെയ്യാതെ തന്നെ ഒരു കൂട്ടം ഡെലിവറി ബോയ്സ് ആഹാരവുമായി എത്തി. ഷാരൂഖ് ഇടയ്ക്ക് തന്റെ ആരാധകരുമായി ട്വിറ്ററില്‍ സംസാരിക്കാറുണ്ട്. അത്തരത്തില്‍ ഇന്നലെയും അദ്ദേഹം ആരാധകരുമായി ട്വിറ്ററില്‍ സംസാരിച്ചു. വരാന്‍ പോകുന്ന സിനിമങ്ങളുടെയും മറ്റു…
ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി
കൊച്ചി - മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി.വി ശ്രീനിജൻ എം.എൽ.എയുടെ പരാതിയിൽ അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം തള്ളിയാണ് കോടതിയുടെ ഇടപെടൽ. ഷാജന്റെ മുൻകൂർ ജാമ്യ ഹരജി കോടതി…
പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
പത്തനംതിട്ട- പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.അമ്പലക്കടവ് വയക്കല്‍ പടിഞ്ഞാറ്റേതില്‍ കലാധരന്‍ നായര്‍, പള്ളിയില്‍ പി എ ശ്രീകുമാര്‍, തോണ്ടത്രയില്‍ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേര്‍ക്കും ആണ് നായയുടെ…
സർക്കാരിനെ വിമർശിച്ചതിന് കേസെടുക്കില്ല; മാധ്യമ സ്വാതന്ത്ര്യത്തിൽ സി.പി.എമ്മിന് ഒരേ നയമെന്ന് പ്രകാശ് കാരാട്ട്
പാലക്കാട് - സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ കേസ് എടുക്കില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിൽ സി.പി.എമ്മിനെന്നും ഒരേ നയമാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തിൽ ഏഷ്യാനെറ്റ് ലേഖികക്കെതിരായ പോലീസ് കേസ് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. മറ്റെന്തെങ്കിലും കാരണങ്ങളുടെ…
മഹാരാഷ്ട്രയില്‍ പശു സംരക്ഷകര്‍ യുവാവിനെ കൊലപ്പെടുത്തി, ആറു പേര്‍ അറസ്റ്റില്‍
നാസിക്- മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ 23 കാരന്റെ മരണത്തിനു കാരണം പശുസംരക്ഷകരുടെ മര്‍ദനമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആറു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ലുക്മാന്‍ അന്‍സാരിയെന്ന യുവാവിന്റെ മൃതദേഹം ഘട്ടന്‍ദേവിയിലെ കൊക്കയിലാണ് കണ്ടെത്തിയിരുന്നത്. വാഹനത്തില്‍ കന്നുകാലികളെ കടത്തുമ്പോഴാണ് യുവാവിനെ തടഞ്ഞുനിര്‍ത്തി…
മൂന്നാറിൽ കൊളുന്ത് കയറ്റിയ ട്രാക്ടർ തടഞ്ഞ് കാട്ടുകൊമ്പൻ പടയപ്പ; ഇറങ്ങിയോടി ഡ്രൈവർ
ഇടുക്കി - മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് കാട്ടുകൊമ്പൻ പടയപ്പ. ഗൂഡാർ വിള എസ്റ്റേറ്റ്, നെറ്റിമേട് ഭാഗത്ത് വെച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. മൂന്നാറിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് കൊളുന്തുമായി പോകുന്ന ട്രാക്ടറാണ് പടയപ്പ…
പതിനൊന്ന് മുസ്ലിം പെണ്‍കുട്ടികള്‍ അറസ്റ്റില്‍; ആര്‍.പി.എഫിനെതിരെ ആരോപണം
ഹൈദരാബാദ്-റെയില്‍വെ സ്‌റ്റേഷനില്‍ 11 മുസ്ലിം പെണ്‍കുട്ടികളെ കാരണമില്ലാതെ അറസ്റ്റ് ചെയ്തുവെന്ന് റെയില്‍വേ പോലീസിനും റെയല്‍വെ പ്രൊട്ടക് ഷന്‍ ഫോഴ്‌സിനുമെതിരെ ആരോപണം. ഹാഫിസ് ബാബ നഗര്‍, സന്തോഷ് നഗര്‍, ചന്ദ്രയാന്‍ഗുട്ട എന്നിവിടങ്ങളിലെ പെണ്‍കുട്ടികളെയാണ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തതെന്ന് മജ്‌ലിസ് ബച്ചാവോ…
വൈരമുത്തു ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി- ആരോപണവുമായി ഗായിക
ചെന്നൈ-വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാരോപണം. ലളിത ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഭുവന ശേഷനാണ് വൈരമുത്തുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും തന്റെ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ചിന്മയിക്കുപിന്നാലെയാണ് ഭുവനയും വൈരമുത്തുവിനെതിരെ രംഗത്തെത്തിയത്. 1998-ലാണ്…