കേന്ദ്ര സർക്കാരിന്റെ വികസന – ക്ഷേമ പദ്ധതികളിൽ മലബാറിന് അർഹമായ പരിഗണന നൽകണം: എം.ഡി.സി.
കോഴിക്കോട് : തീരദേശ സന്ദർശനവുമായി കോഴിക്കോട് എത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല, സഹമന്ത്രി ഡോക്ടർ എൽ മുരുകൻ എന്നിവരുമായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.സർക്കാർ അതിഥി മന്ദിരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെവ. സി. ഇ.…
ചങ്ങനാശേരി തകഴി സ്വദേശി പ്രിൻസി സന്തോഷ് കുവൈറ്റിൽ നിര്യാതയായി
കുവൈറ്റ് അബ്ബാസിയ ഇടവക അംഗവും ചങ്ങനാശ്ശേരി അതിരൂപത തകഴി ഇടവക അംഗവുമായ പുതുപ്പറമ്പിൽ പ്രിൻസി സന്തോഷ് (49) ജൂൺ 10 ശനിയാഴ്ച കുവൈറ്റിൽ വെച്ച് നിര്യാതയായി കുറച്ചുനാളുകളായി കുവൈറ്റ് ക്യാൻസർ ഹോസ്പിറ്റലിലും പിന്നീട് കുവൈറ്റ് പാലിയേറ്റീവ് ഹോസ്പിറ്റലിലും ചികിത്സയിലായിരുന്നു.കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ…
ബിപോർജോയ് ചുഴലിക്കാറ്റ്: ഒമാനിൽ ജാഗ്രതാ നിർദേശം
മസ്ക്കറ്റ്: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ജൂൺ 13 വരെ അറബിക്കടലിന്റെ തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാത്രതാ നിർദേശം നൽകിയത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ഇന്ന് മുതൽ…
യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ഈദ് അൽ അദ്ഹ അവധികൾ പ്രഖ്യാപിച്ചു. ചന്ദ്രന്റെ ദർശനത്തെ ആശ്രയിച്ചായിരിക്കും ഉത്സവ അവധിയുടെ ദൈർഘ്യം തീരുമാനിക്കപ്പെടുക. നാല് ദിവസമാണ് അവധി ലഭിക്കുക. വാരാന്ത്യഅവധി കൂടി കണക്കാക്കുമ്പോൾ ആറ് ദിവസം വരെ അവധി ലഭിച്ചേക്കാം. ഇസ്‌ലാമിക…
എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ( ഇ ഡി എ) കുവൈറ്റ് – രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ജൂൺ 14 ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് ഐക്യദാർഢ്യം പ്രഖാപിച്ചുകൊണ്ട് എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ( ഇ ഡി എ) കുവൈറ്റ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ( ഐ എം എ ) ചേർന്ന് എറണാകുളം ജില്ലയിൽ ആലുവ ഗവണ്മെന്റ്…
‘2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും’; ബിജെപി റാലിയിൽ പ്രഖ്യാപനവുമായി ബ്രിജ് ഭൂഷൺ
2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ലൈംഗികാതിക്രമക്കേസ് നേരിടുന്ന ബ്രിജ് ഭൂഷൺ ഷരൺ സിങ്. സിറ്റിങ് സീറ്റായ കൈസർഗഞ്ചിൽനിന്ന് 2024 ലും മത്സരിക്കുമെന്നാണ് പ്രഖ്യാപനം.
വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോവാനും കൊണ്ടു വരാനും എക്സ്പോർട്ട് സർട്ടിഫിക്കറ്റ് കരസ്ഥമാക്കൂ; കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കൂ
സ്വർണ്ണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ അനായാസം രാജ്യത്ത് നിന്ന് പുറത്ത് കൊണ്ടുപോവാനും തിരികെ വരുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ തിരികെ കൊണ്ടു വരാനും ലഭിക്കുന്ന എക്സ്പോർട്ട് സർട്ടിഫിക്കറ്റിനെക്കുറിച്ച് അറിയാം
ഐഡി കാർഡ് ലഭിക്കുന്നതിന് രേഖകളിൽ കൃത്രിമം കാണിച്ചു; ബഹ്റെെനിൽ രണ്ട് പേർ പിടിയിൽ
വ്യാജ വിലാസം ചമച്ച് ഓൺലൈനിൽ വ്യാജ സമ്മതപത്രം നൽകിയാണ് ഇവർ ഐഡി കാർഡ് കരസ്ഥമാക്കിയിരിക്കുന്നത്.
മിഡിലീസ്റ്റില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ പറ്റിയ നഗരം; പട്ടികയിൽ ഇടം പിടിച്ച് ഒമാൻ നഗരം
227 നഗരങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. പട്ടികയിൽ 13ാം സ്ഥാനത്താണ് ഒമാൻ നഗരമായ മസ്കറ്റ് ഉള്ളത്.
ഇന്നും നാളെയും നാലു ജില്ലകളിൽ യെല്ലോ അലർട്ട്; വ്യാഴാഴ്ച വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കേരള തീരത്ത് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം. വ്യാഴാഴ്ച വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.