Kerala Lottery Result 06.05.2022 Nirmal Lottery Results NR 275
Kerala Lottery May Result 06.05.2022 Kerala Lottery (Friday) Nirmal Lottery NR.275 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from keralalotteriesresults.in,…
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക്
ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.ജീവനക്കാര്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. ഗതാഗത മന്ത്രിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രതിപക്ഷ യുണിയനുകള്‍ 24 മണിക്കൂര്‍ പണിമുടക്കാനാണ് ആഹ്വാനം ചെയ്തത്. സര്‍ക്കാര്‍ ഇടപെടലുകള്‍…
പെരിന്തൽമണ്ണയിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് ദമ്പതികളും മകളും മരിച്ചു
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോറിക്ഷക്ക് തീ പിടിച്ച് മൂന്ന് പേർ മരിച്ചു. പെരിന്തൽമണ്ണക്കടുത്ത് ആക്കപ്പറമ്പിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് എന്നിവരാണ് മരിച്ചത്.അഞ്ചുവയസുള്ള കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഫൈനലിന് കളമൊരുങ്ങുന്നു
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ -റയല്‍ മാഡ്രിഡ് പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഇന്നലെ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാതത്തില്‍ 3-1 ന് റയല്‍ മഞ്ചാസ്റെര്‍ സിറ്റിയെ മറികടന്നു. ആദ്യ മത്സരം 4-3 ന് സിറ്റി ജയിച്ചിരുന്നു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ തകര്‍പ്പന്‍…
മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തിയെ ന്ന് പരാതി; സനൽകുമാർ ശശിധരൻ അറസ്റ്റിൽ
നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. സനൽ കുമാർ ശശിധരനെ കസ്റ്റഡിയിൽ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു സ്ഥിരീകരിച്ചു.…
അംഗത്വ ഫീസ് ആയ ഒരുലക്ഷം വേണ്ട, ‘അമ്മ’യിൽ നിന്ന് ഒഴിവാക്കണം: ഹരീഷ് പേരടി
താര സംഘടനയായ ‘അമ്മ’യില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ‘അമ്മ’യുടെ പ്രസിഡന്റിനേയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളേയും അഭിസംബോധന ചെയ്ത്…
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കും
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി . പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത്…
Kerala Lottery Result 05.05.2022 Karunya Plus Lottery Results KN 419
Kerala Lottery May Result 05.05.2022 Kerala Lottery (Thursday) Karunya Plus Lottery KN.419 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
യാത്ര ദുരിതത്തിന് പരിഹാരമാകുന്നു, റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിച്ച് റെയില്‍വെ
കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കോച്ചുകള്‍ തിരിച്ചുകൊണ്ടുവന്ന് റെയില്‍വെ (Railway). ഇന്നലെയോടെയാണ് ജനറല്‍ കോച്ചുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചത്. വേണാട്, പരശുറാം, ഇന്റര്‍സിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ…
തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തൃക്കാക്കരയുടെ പ്രിയപ്പെട്ട ഡോക്ടറാണ് ജോ ജോസഫ് എന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.