ആര്‍ എസ് എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നു: വി ഡി സതീശന്‍

ഗോള്‍വാര്‍ക്കറുടെ ബഞ്ച് ഓഫ് തോട്സിലെ വാക്കുകള്‍ സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര്‍ എസ് എസ് അയച്ച നോട്ടീസ് അയച്ചത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍ എസ് എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു.…

53 ശതമാനം അധിക മഴ

സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ചവരെ സാധാരണയെക്കാൾ 53 ശതമാനം അധിക മഴ ലഭിച്ചു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ അധിക മഴ ലഭിച്ചു. കാസർകോട്ടാണ്‌ കൂടുതൽ മഴ (6.6 മി.മീ). സാധാരണയെക്കാൾ 139 ശതമാനം അധികം. കണ്ണൂരിൽ 80 ശതമാനവും വയനാട്ടിൽ 47 ശതമാനവും അധിക…

വ്യാപക മഴ തുടരും ; 11 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌ ; ക്യാമ്പുകള്‍ക്ക്‌ 3071 കെട്ടിടം ; സംസ്ഥാനം സുസജ്ജം

സംസ്ഥാനത്ത്‌ ഞായർ വരെ വ്യാപക മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. വടക്കൻ ജില്ലകളിലാണ്‌ കൂടുതൽ സാധ്യത. കാസർകോട്‌, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ശനിയാഴ്‌ച…