Latest Post

കഞ്ചാവ് വില്‍പ്പനയെച്ചൊല്ലി തർക്കം: തിരുവല്ലയിൽ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; കാപ്പാ കേസ് പ്രതി ഉൾപ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

തിരുവല്ല: കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. മൂന്നു പേര്‍ക്ക് പരുക്കേറ്റു. കാപ്പാ കേസ് പ്രതി ഉൾപ്പെടെ അഞ്ചു പേര്‍ അറസ്റ്റിൽ. വേങ്ങല്‍ മുണ്ടപ്പള്ളിയില്‍ ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കാപ്പാ കേസ് പ്രതി ആലംതുരുത്തി വാമനപുരം കന്യാക്കോണ്‍…

65 കഴിഞ്ഞവര്‍ക്ക് സ്വകാര്യ മെഡിക്കല്‍ ജോലികള്‍ ചെയ്യാന്‍ അനുമതി വേണം; പുതിയ നിയമ ഭേദഗതിയുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: പൊതു, സ്വകാര്യ മേഖലകളിലെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി ഉത്തരവ് പുറപ്പെടുവിച്ചതായി അല്‍ ജരീദ ദിനപത്രം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നതിനുള്ള…

15 കിലോമീറ്റർ നടന്നാൽ കേരളത്തിൽ; അരിക്കൊമ്പൻ നിലവിൽ കീഴ്‌കോതയാറിൽ; നിരീക്ഷണം ശക്തമാക്കി കേരളവും

അരിക്കൊമ്പൻ നിലവിലെ ആരോഗ്യാവസ്ഥയിൽ ഇത്രദൂരം സഞ്ചരിക്കാൻ ഇടയില്ലെന്നാണ് വനം വകുപ്പ് നിഗമനം. കേരളവും അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ടെന്ന് വനം മന്ത്രി

ബിപര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക്; ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ബിപര്‍ജോയ് biparjoy അതിതീവ്ര ചുഴലിക്കാറ്റായി മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ നിന്ന് പാകിസ്താനിലേക്ക് നീങ്ങുന്നു.ചുഴലിക്കാറ്റ് കടന്നുപോകുന്ന തെക്ക്- തെക്കുപടിഞ്ഞാറന്‍ ഗുജറാത്ത് തീരത്തും കറാച്ചിയിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കച്ച്, ദേവ്ഭൂമി, ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍,…

മകള്‍ മാല്‍തിയുടെ ലെഹങ്കയിലുള്ള ‘ക്യൂട്ട്’ ഫോട്ടോകള്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

സിനിമാവിശേഷങ്ങള്‍ക്കൊപ്പം തന്നെ പ്രിയങ്ക തന്‍റെ കുടുംബവിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രിയങ്കയെ ഓണ്‍ലൈനായി ഫോളോ ചെയ്യുന്നവര്‍ക്കെല്ലാം പ്രിയങ്കയുടെ മകള്‍ മാല്‍തിയെ കുറിച്ചും അറിയുമായിരിക്കും.ആദ്യമൊന്നും മകളുടെ മുഖം വ്യക്തമാകുന്ന ഫോട്ടോ പ്രിയങ്ക പങ്കുവച്ചിരുന്നില്ല. എന്നാലിപ്പോള്‍ മാല്‍തിയുടെ മുഖവും…

ലങ്കൻ പ്രീമിയർ ലീഗ് ലേലപ്പട്ടികയിൽ പേര് രജിസ്റ്റർ ചെയ്ത് സുരേഷ് റെയ്‌ന

ഈ വർഷത്തെ ലങ്കൻ പ്രീമീർ ലീഗിനുള്ള ലേലപ്പട്ടികയിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്‌ന. ഈ മാസം 14നാണ് ലേലം. ഈ മാസം 30 മുതൽ ഓഗസ്റ്റ് 20 വരെ ടൂർണമെൻ്റ് നടക്കും. 2020ൽ കാൻഡി ടസ്കേഴ്സിനായി…

ഡെങ്കിയുടെ പിടിയില്‍ പെറു; രണ്ടു ലക്ഷം രോഗികള്‍, 200 മരണം

ലിമ: പെറുവില്‍ ഡെങ്കിപ്പനി പടരുന്നു. ഇതുവരെ 200 പേര്‍ മരിച്ചു. രണ്ട് ലക്ഷത്തോളംപേര്‍ ചികിത്സയിലാണെന്നു പെറു ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്‍ നിനോയെത്തുടര്‍ന്നുണ്ടായ പേമാരിയാണു പ്രശ്‌നമായത്. തുടര്‍ന്നു കൊതുകുകള്‍ പെരുകാനുള്ള സാഹചര്യമുണ്ടാകുകയായിരുന്നു. വെള്ളംകെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നു പെറു ആരോഗ്യമന്ത്രി റോസ ഗറ്റിറേസ്…

മദ്യപിച്ച് മദോന്മത്തനായി വണ്ടിയോടിച്ചു, പൊലീസ് പൊക്കി ; പക്ഷേ ബ്രീത്ത് അനലൈസറിൽ ഫലം നെ​ഗറ്റീവ്, അതും രണ്ടുവട്ടം

മെല്‍ബണ്‍: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച യുവാവിനെ പൊലീസ് തടഞ്ഞുനിർത്തി ബ്രീത്ത് അനലൈസറിൽ പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടില്ലെന്ന് ഫലം. സാങ്കേതിക പിഴവാണെന്ന് കരുതി രണ്ടാമത് പരിശോധിച്ചപ്പോഴും ഫലം പൂജ്യം തന്നെ!. ഓസ്ട്രേലിയയിലാണ് രസകരമായ സംഭവം നടന്നത്. രാത്രി പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഡാമിയൻ എന്ന…

മാമ്പഴം കഴിക്കുമ്പോൾ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്; അവ എന്തൊക്കെയാണെന്ന് നോക്കാം..

ഇത് മാമ്പഴക്കാലമാണല്ലോ, പല ഇനത്തിലും പെട്ട മാമ്പഴം വിപണിയില്‍ സുലഭമാണ്. നാട്ടിൻപുറങ്ങളിലാണെങ്കില്‍ വില കൊടുത്ത് മാമ്പഴം വാങ്ങേണ്ട കാര്യമേയില്ല. സീസണായാല്‍ മാമ്പഴം കഴിക്കാത്തവര്‍ കാണില്ല. അത്രയും ആരാധകരുള്ള പഴമാണ് മാമ്പഴം.ഒരുപാട് പോഷകങ്ങളടങ്ങിയ ഫ്രൂട്ടാണ് മാമ്പഴം. ആരോഗ്യത്തിന് പല ഗുണങ്ങളുമേകുന്ന പഴം. വൈറ്റമിൻ-എ,…

മാസം ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ലോകത്തിലെ ചില വിചിത്രമായ ജോലികളെ കുറിച്ചറിയാം

അസാധാരണവും വിചിത്രവുമായ ചില തൊഴിലുകൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. ശമ്പളം കേൾക്കുമ്പോൾ സന്തോഷവും തൊഴിൽ എന്താണെന്ന് അറിയുമ്പോൾ അമ്പരപ്പും തോന്നുമെന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും വിചിത്രമായ ചില ജോലികൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. പ്രൊഫഷണൽ കഡ്ലർ മുതൽ പെറ്റ് ഫുഡ് ടെസ്റ്റർ…