തകർന്ന് തരിപ്പണമായി രൂപ; മാർച്ചിലെ റെക്കോർഡ് മറികടന്നു
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം. സെന്‍സെക്സ് 550 പോയിന്‍റോളം ഇടിഞ്ഞു.വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. 17.7 ബില്യൺ ഡോളർ നിക്ഷേപമാണ് ഈ വർഷം ഇന്ത്യൻ…
പൂരം വിളംബരമായി
പൂരങ്ങളുടെ പൂരത്തിന് വിളംബരമായി. വന്‍ ജനാവലിയോട് കൂടി നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറന്നു. ഗജ വീരന്‍ എറണാകുളം ശിവകുമാര്‍ ആണ് തിടമ്പേറ്റിയത്. കോവിഡ് സാഹചര്യമായതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂരം മുടങ്ങിയിരുന്നു രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന പൂരത്തെ ആവേശത്തോടെയാണ്…
നടി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നു. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത്. ചോദ്യാവലിയുമായാണ് ക്രൈം ബ്രാഞ്ച് സംഘം ആലുവയില്‍ എത്തിയത്. രണ്ട് ഘട്ടമായിട്ടാണ് കാവ്യയെ ചോദ്യം ചെയ്യുന്നതെന്നാണ് പുറത്തു…
ആസാദി കുട ഒഴിവാക്കി പാറമേക്കാവ് ദേവസ്വം
തൃശൂര്‍ പൂരത്തിനായി പാറമേക്കാവ് വിഭാഗം കുടമാറ്റത്തിനായി പുറത്തിറക്കിയ ആസാദി കുടയില്‍ സവര്‍ക്കറും. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍കറുടെ ചിത്രം. വിവാദവും എതിര്‍പ്പും ഉയര്‍ന്നതോടെ പൂരം കുടമാറ്റത്തില്‍നിന്ന് ഈ കുടകളെ ഒഴിവാക്കാന്‍ പാറമേക്കാവ് ദേവസ്വം തീരുമാനിച്ചു. ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത…
കരിമരുന്നിന്റെ ഇന്ദ്രജാലത്തില്‍ ആറാടി തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്
മാനത്തു അഗ്‌നിനക്ഷത്രങ്ങളുടെ പൂക്കളങ്ങള്‍ തീര്‍ത്ത് തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. കരിമരുന്നിന്റെ ഇന്ദ്രജാലത്തില്‍ ആറാടി ജനസാഗരം. സ്വരാജ് റൗണ്ടിലേക്ക് ആരേയും പ്രവേശിപ്പിക്കാതെയായിരുന്നു വെടിക്കെട്ട്. ഒരു മണിക്കൂര്‍ വൈകി എട്ടു മണിയോടെ പാറമേക്കാവ് വിഭാഗവും പിറകേ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിനു തിരികൊളുത്തി. നാളെയാണു…
‘അസാനി’ തീവ്രമായി; ചുഴലിക്കാറ്റ് കരതൊടില്ലെന്ന് നിഗമനം, കനത്തമഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി. പോര്‍ട് ബ്ലെയറിന് 570 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി നീങ്ങുന്ന ചുഴലിക്കാറ്റ് നാളെ രാത്രി ആന്ധ്ര, ഒഡീഷ തീരത്തിന് സമാന്തരമായി എത്തും. നിലവിലെ സ്ഥിതിയില്‍ ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇന്ന് കനത്തമഴയ്ക്ക്…
മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും വ്യക്തമാക്കി
തൃക്കാക്കര മണ്ഡലത്തില്‍ ത്രികോണ മല്‍സരം. മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും വ്യക്തമാക്കി. തൃക്കാക്കരയില്‍ ഇരു പാര്‍ട്ടികളുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി. അടുത്ത നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും…
Kerala Lottery Result 09.05.2022 Win Win Lottery Results W 667
Kerala Lottery May Result 09.05.2022 Kerala Lottery (Monday) Win Win Lottery W.667 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചേക്കും
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്‍ ഡി എ യുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയയെക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്‌ട്രപതി പദത്തില്‍ രാം നാഥ് കോവിന്തിന്റെ കാലാവധി ജൂലായില്‍ അവസാനിക്കും. പുതിയ സ്ഥാനാര്‍ഥി ആരെന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമാണ്. മുസ്ലീങ്ങള്‍ക്കിടയിലെ പരിഷ്ക്കരണവാദി എന്ന നിലയില്‍…
പ്ലസ് ടു പരീക്ഷ ഫലം ജൂൺ 20ഓടെ പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി
എസ്.എസ്.എൽ.സി ഫലം ജൂൺ 15 ഓടെയും ഹയർ സെക്കൻഡറി ഫലം ജൂൺ 20 ഓടെയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2022-23 അധ്യയനവര്‍ഷത്തെ സൗജന്യ കൈത്തറി സ്കൂൾ യൂനിഫോമിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹയർ…