നിഹാലിന്റെ തല മുതൽ കാൽ വരെ മുറിവുകൾ; വയറിലും ഇടതുകാൽ തുടയിലുമേറ്റ മുറിവുകൾ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവു നായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ ദേഹമാസകലം മുറിവുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തല മുതൽ കാൽ വരെ ഒട്ടേറെ മുറിവുകൾ ഉണ്ട്. വയറിലും ഇടതുകാൽ തുടയിലും ഏറ്റ മുറിവുകളാണ് മരണകാരണമായി റിപ്പോർട്ടിൽ പറയുന്നത്. ജനനേന്ദ്രീയത്തിലും അടിവയറ്റിലും ഗുരുതരമായി പരിക്കുകളേറ്റു.…
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ രണ്ടാം പ്രതി; ഹൈക്കോടതിയെ സമീപിക്കാന്‍ കെ.സുധാകരന്‍
തിരുവനന്തപുരം: പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ അറസ്റ്റിന് സാധ്യതയുള്ള സാഹചര്യത്തിലാണ് സുധാകരന്‍ കോടതിയെ സമീപിക്കുന്നത്. പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്…
മാര്‍ക്ക് ലിസ്റ്റ് വിവാദം, അധ്യാപകരുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോ എഴുതാത്ത പരീക്ഷ, എഴുതിയതായി കാണിച്ച് സമൂഹമാധ്യത്തില്‍ പ്രചരിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ പ്രതികളെ ചോദ്യം ചെയ്തു വരികയാണ് അന്വേഷണ സംഘം. കോളേജ് അധ്യാപകരുടെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം…
യുവാക്കൾക്കിടയിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാത കേസുകൾ കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ഇത് ഇപ്പോൾ ആശങ്കാജനകമായ ഒരു പ്രവണതയാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉറക്കക്കുറവ് എന്നിവ ഹൃദയത്തെ ബാധിക്കുന്നു. യുവാക്കൾക്കിടയിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ്…
പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. എന്നാല്‍ ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. മറ്റു ചിലര്‍ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക. പ്രഭാത ഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും.…
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു; 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
തിരുവനന്തപുരം; മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. രണ്ട് ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടം. അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുനിടെ 5 മണിയോടെ രണ്ടാമത്തെ വള്ളവും മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ…
ചെറുനാരങ്ങയുടെ തൊലി കൊണ്ട് ചെയ്യാവുന്ന ചില കാര്യങ്ങൾ നോക്കാം..
പല പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലി നമ്മള്‍ കളയാതെ ഉപയോഗിക്കാറുണ്ട്. ഭക്ഷണാവശ്യങ്ങള്‍ക്ക് മാത്രമല്ല, സ്കിൻ കെയര്‍, ക്ലീനിംഗ് പോലുള്ള കാര്യങ്ങള്‍ക്കും ഇവയെല്ലാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ചെറുനാരങ്ങയുടെ തൊലി കൊണ്ട് ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്ത് എടുത്ത്…
അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പോലീസ്
തിരുവനന്തപുരം: ഓഫറുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുകയാണെങ്കിൽ അപരിചിതമായ ലിങ്കുകളിൽ പോലും ക്ലിക്ക് ചെയ്യാൻ മടിക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ലിങ്കുകൾ മുഖാന്തരമുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. ഇമെയിൽ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ…
ഇന്ന് ലോക സോഫ്റ്റ്ബാള്‍ ദിനവും അന്താരാഷ്ട്ര പാണ്ഡുരോഗ അവബോധ ദിനവും അന്തര്‍ദേശീയ ‘കോടാലി ഏറ്’ ദിനവും; 1864 ജൂണ്‍ 13ന് ഡേവിഡ് ലിവിങ്സ്റ്റണ്‍ സമുദ്ര പര്യവേഷണത്തിനിടയില്‍ മുംബൈയിലെത്തി, 1955 ജൂണ്‍ 13ന് മിര്‍ മൈന്‍ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയില്‍ കണ്ടെത്തി: ഇന്നത്തെ ദിനത്തില്‍ സംഭവിച്ചതെന്തെല്ലാം: ജ്യോതിര്‍ഗമയ വർത്തമാനവും
1198 എടവം 30 രേവതി /ദശമി 2023 ജൂൺ 13, ചൊവ്വ ഇന്ന്; ലോക സോഫ്റ്റ്ബാൾ ദിനം ! അന്തഃരാഷ്ട്ര പാണ്ഡുരോഗ അവബോധ ദിനം! അന്തഃദേശീയ ‘കോടാലി ഏറ്’ ദിനം ! * ഹങ്കറി: ഇൻവെൻറ്റേഴ്സ് ഡേ ! * ഇറാക്കി…
തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കനിമൊഴി
ചെന്നൈ: തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കനിമൊഴി എംപി രംഗത്ത്. തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്ന് കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണ്. ഒരു…