മുഖ്യമന്ത്രിയുടെ പിഎസ് വരെ ബന്ധപ്പെട്ട കേസ്; ശരിയായി അന്വേഷിച്ചാല്‍ ഡിജിപിയും അകത്തുപോകും: മോന്‍സന്‍ മാവുങ്കല്‍
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയെന്നും മോൻസൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ…
കോളജ് അധ്യാപകൻ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
വടകര/ മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി വേർപിരിഞ്ഞ വിനീഷ് ഒരു വർഷത്തോളമായി…
മലക്കംമറിഞ്ഞ് എം.വി ഗോവിന്ദൻ; സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്
പാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനെക്കുറിച്ച്, സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആടിനെ പട്ടിയാക്കുന്ന സമീപനമാണിതെന്നും പറയാത്ത കാര്യം തന്‍റെ മേൽ കെട്ടിവെക്കുകയായിരുന്നെന്നും അദ്ദേഹം…
പത്തനംതിട്ട ജില്ലയിൽ മഴ കനക്കും; അണക്കെട്ടുകളിൽ വെള്ളം ഉയർന്നു, കൺട്രോൾ റൂമുകൾ തുറന്നു
പത്തനംതിട്ട: ജില്ലയിൽ വരും ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ യെല്ലോ അലർട്ടിലാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. ശബരിമല വനപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കക്കി, പമ്പ, മൂഴിയാർ, ആനത്തോട്…
ദേശീയതലത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കി സിമാറ്റ്‌സ് എഞ്ചിനീയറിംഗ്
കൊച്ചി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള മികച്ച സ്ഥാപനങ്ങളെ നിർണയിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് 2023ലെ കണക്കുപ്രകാരം, ചെന്നൈ ആസ്ഥാനമായുള്ള സവീത ആരോഗ്യ- ശാസ്ത്ര- സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിമാറ്റ്‌സ്) എഞ്ചിനീയറിംഗ് വിഭാഗം അറുപത്തിനാലാം റാങ്ക് കരസ്ഥമാക്കി. ദേശീയ തലത്തിൽ എണ്ണായിരത്തിലധികം സ്ഥാപനങ്ങളെ…
ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ തിയതി പ്രഖ്യാപിച്ചു; തുടക്കം ടെസ്റ്റ് മത്സരങ്ങളോടെ
ചഗുരാമാസ്: ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ തിയതി പ്രഖ്യാപിച്ചു. ടെസ്റ്റ് മത്സരങ്ങളോടെയാവും തുടങ്ങുക. വെസ്റ്റിന്‍ഡീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂലൈ 12, 20 തീയ്യതികളിൽ ഡൊമിനിക്കയിലും ട്രിനിഡാഡിലുമാണ് ഈ മത്സരങ്ങള്‍ നടക്കുക. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. അതിന്…
ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ പ്രണയ ജോഡികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
ഇല്ലിനോയിസ് :ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ 18 വയസ്സുള്ള പ്രണയ ജോഡികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം .ഇവരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ചുവെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി ഇല്ലിനോയിസ് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ചിക്കാഗോയിൽ നിന്ന് 40 മൈൽ വടക്ക് പടിഞ്ഞാറുള്ള ഹോഫ്മാൻ…
ആരാധകർക്ക് നിരാശ; അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് ആവർത്തിച്ച് മെസ്സി
ഒരു ലോകകപ്പ് കൂടി താൻ കളിക്കില്ലെന്ന് ആവർത്തിച്ച് ലയണൽ മെസ്സി ആവർത്തിച്ചു. അർജന്റീനക്കായി താൻ കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും ഖത്തർ ലോകകപ്പ് എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു. ഖത്തർ ലോകകപ്പ് ജയത്തോടെ താൻ തൃപ്തനായെന്നും മെസ്സി പറഞ്ഞു. “ഞാൻ നേരത്തെ…
ബാത്‌റൂമില്‍ കാല്‍ വഴുതി; ക്ലോസറ്റില്‍ കാല്‍ അകപ്പെട്ട യുവതിയെ രക്ഷിച്ച് അഗ്നിരക്ഷാസേന
പത്തനംതിട്ട: ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. തിരുവല്ല കവിയൂര്‍ പോളച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് ഫാം ക്വാര്‍ട്ടേഴ്‌സിലെ ക്ലോസറ്റിലാണ് യുവതിയുടെ കാല്‍ കുടുങ്ങിയത്. ഫാമിലെ ജീവനക്കാരിയുടെ സഹോദരിയുടെ കാലാണ് അബദ്ധത്തില്‍ ക്ലോസറ്റില്‍ അകപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം.…
മർകസ് ഹാദിയ അക്കാദമി പഠനാരംഭത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി
കാരന്തൂർ: മർകസ് ഹാദിയ അക്കാദമി പഠനാരംഭം ‘ബസ്മല’ പ്രൗഢമായി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിദ്യാരംഭത്തിന് നേതൃത്വം നൽകി. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനികവും ആത്മീയവുമായ പുരോഗതി സമൂഹത്തിന്റെ…