കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റീവ് കെയറിന് പുതിയ വാഹനം; തോമസ് ചാഴികാടന്‍ എംപി ഫ്‌ളാഗ് ഓഫ് ചെയ്തു

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന്റെ പുതിയ വാഹനം തോമസ് ചാഴികാടന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. കിടപ്പു രോഗികളുടെ വീടുകളിലെത്തി പരിചരണം നല്‍കുന്നതിനു വേണ്ടിയാണ് വാഹനം. നിലവിലുണ്ടായിരുന്ന വാഹനം കാലപ്പഴക്കം മൂലം തുടര്‍ച്ചയായി കേടാകുന്ന അവസ്ഥയിലായിരുന്നു. എംപിയുടെ…

ഫാദേഴ്‌സ് ഡേ: പിതൃദിനത്തിൽ അച്ഛന് നാൽകാം ഈ ജനപ്രിയ സമ്മാനം

കുട്ടികളുടെ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും അച്ഛനും അമ്മയ്ക്കും തുല്യ പങ്കാണ്. അച്ഛൻ എല്ലായിപ്പോഴും കുട്ടികൾക്ക് കരുതലിന്റെ നേർസാക്ഷ്യമാണ്. സുരക്ഷിതത്വം നൽകുന്നതോടൊപ്പം പുതിയ കാലത്തെ അച്ഛൻമാർ കുട്ടികളുടെ കൂട്ടുകാർ കൂടിയാണ്. സ്നേഹവും സൗഹൃദവും ഇടകലർത്തിയാണ് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടികൾക്ക് നല്ല കാര്യങ്ങൾ…

‘ആർ.എക്‌സ് 100’ ഫെയിം അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; ചിത്രീകരണം പൂർത്തിയായി

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’യുടെ ചിത്രീകരണം പൂർത്തിയായി. മുദ്ര മീഡിയ വർക്ക്‌സ്, എക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി…

അച്ഛനെന്ന തണൽമരം: മലയാളത്തിലെ മികച്ച 5 ‘അച്ഛൻ’ പാട്ടുകൾ

മാതൃദിനം പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് പിതൃദിനവും. എല്ലാവർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച അന്താരാഷ്ട്ര പിതൃദിനമായി ആഘോഷിക്കുന്നു. ഏതൊരു വ്യക്തിയുടെയും ഭാവിയിലേക്കുള്ള അടിത്തറയുടെ രണ്ട് പ്രധാന സ്തംഭങ്ങൾ അവന്റെ അല്ലെങ്കിൽ അവളുടെ മാതാപിതാക്കളാണ്. അമ്മയും അച്ഛനും തങ്ങളുടെ കുട്ടികളെ കഴിയുന്നത്ര…

ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ

ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോജോ ജോർജ് (27) , ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല ഭാഗത്ത് കുടമലയിൽ വീട്ടിൽ രാഹുൽ (37)…

അച്ഛന് വേണ്ടിയും ഒരു ദിവസം, പിതൃദിനത്തിൽ ഓര്‍മിക്കാം ഈ വരികള്‍

അച്ഛൻമാർക്ക് വേണ്ടി പ്രത്യേകം എന്തിനാ ഒരു ദിവസം എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ പലരും ആ ദിവസം ഒരു പ്രത്യേക ദിനമായി തന്നെ ആഘോഷിക്കുന്നുണ്ട്. ഏല്ലാ വർഷവും മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആയി ആഘോഷിക്കുന്നത്. പിതൃദിനത്തിൽ ഒാർത്തിരിക്കാനുള്ള ചില വരികളാണ്…

അജ്‌മാനിൽ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു മരണപെട്ട രണ്ടാമത്തെ ആളുടെ മൃതദ്ദേഹം നാളെ നാട്ടിലെത്തിക്കും

അജ്‌മാൻ: അജ്‌മാനിൽ എണ്ണടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് സ്വദേശി അൽ അമീൻന്‍റെ (35) മൃതദേഹം നാളെ പുലർച്ചെ ദുബായിൽ നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും. കഴിഞ്ഞ 4 ന് അജ്മാനിൽ ജറഫ് ഏരിയയിൽ ആയിരുന്നു അപകടം…

ഉഷ്ണതരംഗം നേരിടാന്‍ ജര്‍മനി തയാറെടുത്തിട്ടില്ല: മന്ത്രി

ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങള്‍ കൂടുതലായി വരുന്നുണ്ടെന്നും ഇതു നേരിടാന്‍ ജര്‍മനി നിലവില്‍ മതിയായ തയാറെടുപ്പുകള്‍ സ്വീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കാള്‍ ലോട്ടര്‍ബാച്ച്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ തയാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ഉഷ്ണതരംഗം രാജ്യത്തെ…

കോട്ടയം- കുമരകം റൂട്ടിലെ ബസ്സിനുള്ളിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ…

ഏകീകൃത സിവില്‍ കോഡ്: നീക്കം  കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി

ന്യൂദല്‍ഹി- കാലങ്ങളായുള്ള തങ്ങളുടെ പ്രകടന പത്രികയിലുണ്ടായിരുന്ന ഏകീകൃത സിവില്‍ കോഡിലേക്ക് ചുവട്വെച്ച് ബിജെപി. പുതിയ പാര്‍ലമെന്റിലെ പ്രഥമ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും ബില്‍ അവതരിപ്പിക്കാനാണു ശ്രമം നടക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസും…