ദല്‍ഹിയില്‍ വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു
ന്യൂദല്‍ഹി - ദല്‍ഹിലെ ആര്‍ കെ പുരത്തുണ്ടായ വെടിവെപ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആര്‍ കെ പുരം അംബേദ്കര്‍ കോളനിയിലെ താമസക്കാരായ പിങ്കി (30) ജ്യോതി (28)എന്നിവരാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവെപ്പ്…
മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറഞ്ഞ് അവയവങ്ങള്‍ ദാനം ചെയ്തതില്‍ പിഴവ് പറ്റിയിട്ടില്ലെന്ന് വിശദീകരണം
കൊച്ചി - രോഗിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറഞ്ഞ് അവയവങ്ങള്‍ ദാനം ചെയ്‌തെന്ന ആരോപണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് പിഴവ് പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. പിഴവ് സംഭവിച്ചിട്ടില്ലെന്നും സത്യാവസ്ഥ കോടതിയെയും പൊതുസമൂഹത്തെയും അറിയിക്കുമെന്നും…
സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു, രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
കൊച്ചി - സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു, രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. 877 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. ശരാശരി 15 പേര്‍ വീതം…
രോഗികള്‍ക്ക് പരാതി പറയാനായി സ്വകാര്യ ആശുപത്രികളില്‍ പരാതി സെല്ലുകള്‍ വരുന്നു
കോഴിക്കോട് - രോഗികള്‍ക്ക് പരാതി പറയാനായി സ്വകാര്യ ആശുപത്രികളില്‍ പരാതി സെല്ലുകള്‍ വരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ എം എ) ആഭിമുഖ്യത്തിലാണ് പരാതി സെല്ലുകള്‍ രൂപീകരിക്കുന്നത്. ഐ എം എ. ഡോക്ടര്‍മാരും മാനേജ്‌മെന്റ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര സെല്‍.…
കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്‍ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു, അംഗീകാരം ലഭിച്ചു
കൊല്‍ക്കത്ത - കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്‍ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേംമ്പര്‍ ഓഫ് കൊമേഴ്സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത്…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്റര്‍ ദുബായില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ദുബായ് - വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്റര്‍ ദുബായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനാകും. ദുബായ് താജില്‍ ഇന്ന് വൈകുന്നേരമാണ് ഉദ്ഘാടന ചടങ്ങ്. വിദേശത്തും കേരളത്തിലും…
മുസ്‌ലീംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച്ുള്ള അല്‍ ജസീറ ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ വിലക്ക്
ന്യൂദല്‍ഹി - മുസ്‌ലീംകള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അല്‍ ജസീറ നിര്‍മിച്ച ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്. അലഹബാദ് ഹൈക്കോടതിയാണ് ' ഹു ലിറ്റ് ദ ഫ്യൂസ് ' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞത്. ഡോക്യുമെന്ററി രാജ്യത്ത് മതസ്പര്‍ദ്ധയുണ്ടാക്കുമെന്ന് ആരോപിച്ച് സുധീര്‍…
പ്രവാസി വെൽഫയർ പ്രവർത്തകർ രക്തദാനം ചെയ്തു
റിയാദ്- അന്താരാഷ്ട്ര രക്തദാന ദിനത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ മലസ് ഏരിയ കമ്മിറ്റി രക്തദാന പരിപാടി സംഘടിപ്പിച്ചു. റിയാദ് കിംഗ് ഫൈസൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പ്ലാസ്മയും രക്തദാന വിതരണവും നടത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളിലെ നൂറുകണക്കിന് ആളുകൾ രക്ത…
നിർമിത ബുദ്ധി മനുഷ്യ ബുദ്ധിക്കും വിവേകത്തിനും പകരമാവില്ല; കെ.എം.സി.സി പാനൽ ചർച്ച
ദമാം- കെ.എം.സി.സി ഈസ്റ്റേൺ മേഖല കമ്മിറ്റി എജ്യൂവിംഗിന്റെ ആഭിമുഖ്യത്തിൽ 'പ്രസന്റ് ആന്റ് ഫ്യൂച്ചർ എജ്യൂക്കേഷൻ: ചലഞ്ചസ്-ആന്റ് ഓപർച്യുണിറ്റീസ്' എന്ന തലക്കെട്ടിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. ഐക്യ രാഷ്ട്രസഭയുടെ വിദ്യാഭ്യാസ വിഭാഗമായ യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ ലോക തലത്തിൽ നടന്നു വരുന്ന സംവാദമാണ് 'ഫ്യുച്ചർ…
Kerala Lottery Result 18.06.2023 Akshaya Lottery Results AK 604
Kerala Lottery June Result 18.05.2023 Kerala Lottery (Wednesday) Akshaya Lottery AK.604 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from keralalotteriesresults.in,…