അറക്കുളത്ത് പേവിഷബാധയ്ക്കെതിരേ കുത്തിവെപ്പ് 28 മുതൽ
അറക്കുളം : പഞ്ചായത്തിലെ വളർത്തുനായ്ക്കൾക്ക് നാലു ദിവസങ്ങളിലായി പേവിഷ ബാധയ്ക്കെതിരേ പ്രതിരോധ കുത്തിവെപ്പ് നൽകും. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും നിശ്ചിത സ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്തുമെന്ന് വെറ്ററിനറി സർജൻ ഡോ.എം.ജെറിഷ് അറിയിച്ചു. 28 മുതൽ മൂന്നുവരെയുള്ള തീയതികളിലാണ് ക്യാമ്പുകൾ നടത്തുക. ഡിസ്‌പെൻസറിയിൽ…
സൈലന്റ് വാലി ഡിവിഷനിൽ പട്ടാപ്പകൽ ‘പടയപ്പ’ റേഷൻകട തകർത്തു.
മൂന്നാർ : ഗൂഡാർവിള എസ്റ്റേറ്റ് സൈലന്റ് വാലി ഡിവിഷനിൽ പട്ടാപ്പകൽ ‘പടയപ്പ’ റേഷൻകട തകർത്തു. ഇവിടെ വേലമ്മാളുടെ ഉടമസ്ഥതയിലുള്ള 57-ാം നമ്പർ റേഷൻകടയാണ് തകർത്തത്. വൈകീട്ട് 4.30-ന് സ്ഥലത്തെത്തിയ കൊമ്പൻ കടയുടെ മേൽക്കൂര തകർത്തു. അരിയെടുത്ത് പുറത്തിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈസമയം…
വി.എസ്. രവീന്ദ്രനാഥിന്റെ മരണത്തിൽ അടിമാലിയിൽ അനുശോചന യോഗം നടത്തി.
അടിമാലി : മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. ദേവികുളം നിയോജക മണ്ഡലം കൺവീനറും അധ്യാപകനുമായിരുന്ന വി.എസ്. രവീന്ദ്രനാഥിന്റെ മരണത്തിൽ അടിമാലിയിൽ അനുശോചന യോഗം നടത്തി. കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് ബാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ഇ.എം.…
നടി സ്വര ഭാസ്‌ക്കറിനും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു
നടി സ്വര ഭാസ്‌ക്കറിനും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സ്വര സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് താരം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റാബിയ എന്നാണ് കുഞ്ഞിന് പേര്…
ലന്റ് വാലി ഡിവിഷനിൽ പട്ടാപ്പകൽ ‘പടയപ്പ’ റേഷൻകട തകർത്തു.
മൂന്നാർ : ഗൂഡാർവിള എസ്റ്റേറ്റ് സൈലന്റ് വാലി ഡിവിഷനിൽ പട്ടാപ്പകൽ ‘പടയപ്പ’ റേഷൻകട തകർത്തു. ഇവിടെ വേലമ്മാളുടെ ഉടമസ്ഥതയിലുള്ള 57-ാം നമ്പർ റേഷൻകടയാണ് തകർത്തത്. വൈകീട്ട് 4.30-ന് സ്ഥലത്തെത്തിയ കൊമ്പൻ കടയുടെ മേൽക്കൂര തകർത്തു. അരിയെടുത്ത് പുറത്തിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈസമയം…
ഇടുക്കിയിലെ നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് സി.പി.ഐ.
ചെറുതോണി : ജില്ലാ കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു. പി.മുത്തുപ്പാണ്ടി അധ്യക്ഷനായി. നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സലിം കുമാർ ആവശ്യപ്പെട്ടു. എം.കെ.പ്രിയൻ,…
കളക്ടറുടെ ഉത്തരവ് ഇനിയും നടപ്പായില്ല; അറക്കുളം സെയ്ന്റ് തോമസ് സ്‌കൂളിന് സമീപത്തെ പഴയപള്ളി പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാര നിരോധനം കടലാസിലൊതുങ്ങി
അറക്കുളം : അപകടത്തിലായ അറക്കുളം സെയ്ന്റ് തോമസ് സ്‌കൂളിന് സമീപത്തെ പഴയപള്ളി പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ച് ബോർഡുകൾ സ്ഥാപിക്കണമെന്ന കളക്ടറുടെ ഉത്തരവ് ഇനിയും നടപ്പായില്ല. ഇക്കാര്യത്തിൽ അധികൃതർ മെല്ലെപ്പോക്ക് തുടരുന്നതായി വിമർശനം ഉയർന്നിട്ടുണ്ട്. ചെറുവാഹനങ്ങൾക്കായി നിർമിച്ച പാലത്തിലൂടെ പാറക്കല്ലുകളുമായി ലോറികൾ…
ഇടുക്കിയില്‍ ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരിക്ക്
മറയൂർ : മറയൂർ-മൂന്നാർ അന്തസംസ്ഥാനപാതയിൽ രാജമലയിൽ ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു സ്ത്രീകളടക്കം ആറു പേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മറയൂർ കരിമൂട്ടി സ്വദേശി പ്രകാശിന്റെ ഭാര്യ രാധിക (36), നാച്ചിവയൽ സ്വദേശി ക്രിസ്റ്റി (50) എന്നിവർക്കാണ് ഗുരുതരപരിക്ക്.…
‘എല്ലാം പെട്ടെന്നായിരുന്നു. ഉത്തരവാദി? ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടായി. എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ’ -രഞ്ജു രഞ്ജിമാർ
ഫോട്ടോലാബ് എന്ന ആപ്പില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാറും അത്തരത്തിലൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചിത്രം വൈറലാകുകയും ചെയ്തു. നിറവയറില്‍ കൈവെച്ചു നില്‍ക്കുന്ന ബേബി…
മാലിന്യമുക്ത നവകേരളം പദ്ധതി : മാലിന്യം സംസ്കരിക്കാനുള്ള ഇടം കണ്ടെത്താനാകാതെ ഇടുക്കിയിലെ പഞ്ചായത്തുകൾ
അടിമാലി : മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പദ്ധതിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് തുടക്കംകുറിക്കുമ്പോൾ മാലിന്യം സംസ്കരിക്കാൻ ഇടം കണ്ടെത്തുവാനാകാതെ ഹൈറേഞ്ചിലെ പഞ്ചായത്തുകൾ. മാലിന്യനിർമാർജനത്തിന്റെ രണ്ടാംഘട്ടത്തിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഹൈറേഞ്ചിലെ മിക്ക പഞ്ചായത്തുകളും വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും…