സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം; 15 മിനിട്ട് മുടങ്ങും
കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്നതും കൽക്കരി ക്ഷാമവും കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ എസ് ഇ ബി അറിയിച്ചു. കൽക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള…
സലിം അഹമ്മദ് ഘൗസ് അന്തരിച്ചു
നടന്‍ സലിം അഹമ്മദ് ഘൗസ് (70) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 1990 ല്‍ പുറത്തിറങ്ങിയ താഴ്വാരത്തിലെ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായിരുന്നു അദ്ദേഹം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സലിം ഘൗസ് 1989 ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.…
രാജ്യം ചുട്ടുപൊള്ളുന്നു, കേരളവും ഉഷ്‌ണ തരംഗ ഭീഷണിയിൽ; അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാർഗം തുടങ്ങിയ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കൻ…
സിൽവർ ലൈൻ: പാനൽ ചർച്ച ആരംഭിച്ചു
സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെറെയില്‍) സംഘടിപ്പിക്കുന്ന ചര്‍ച്ച ആരംഭിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് കെ റെയിൽ. രാവിലെ 11ന് തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിലാണ് പരിപാടി. പദ്ധതിയെക്കുറിച്ച്…
കേരളത്തില്‍ വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വയറിക്കളവും പനിയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ്…
റഷ്യ – യുക്രൈന്‍ യുദ്ധത്തിനിടെ പ്രധാനമന്ത്രി യൂറോപ്യന്‍ പര്യടനത്തിന്; തിങ്കളാഴ്ച പുറപ്പെടും
റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്നു. മെയ് 2 മുതല്‍ മെയ് 4 വരെ പ്രധാനമന്ത്രി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ…
Kerala Lottery Result 28.04.2022 Karunya Plus Lottery Results KN 418
Kerala Lottery April Result 28.04.2022 Kerala Lottery (Thursday) Karunya Plus Lottery KN.418 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
മാസ്ക് നിർബന്ധം
സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി പിഴ ഈടാക്കും. കോവിഡ് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ്.
കെ.വി.തോമസിന്റെ എഐസിസി അംഗത്വം നീക്കില്ല; രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് നീക്കും
കെ.വി.തോമസിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് നീക്കാന്‍ ശുപാര്‍ശ. കെപിസിസി എക്സിക്യൂട്ടീവില്‍ നിന്ന് നീക്കണമെന്നും അച്ചടക്കസമിതി. സംഘടനാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ എഐസിസി അംഗത്വം സാങ്കേതികമെന്നും വിശദീകരണം. കെ.പി.സി.സി. വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി.തോമസിനെ പാർട്ടി പദവികളിൽനിന്ന് നീക്കംചെയ്യാൻ…
നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം
നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം പറയുന്നു. നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പഠനത്തില്‍ പങ്കെടുത്തവരില്‍ 25.5% പേര്‍ മാത്രമാണ് ഡിസ്ചാര്‍ജ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം പൂര്‍ണ്ണ സുഖം പ്രാപിച്ചതായി പഠനത്തില്‍…