സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,…

കടലാക്രമണ സാധ്യത : തീരദേശങ്ങളില്‍ ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ വേലിയേറ്റത്തിന്‍റെ നിരക്ക് സാധാരണയില്‍ കൂടുതലാകാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍…

സംസ്ഥാനത്ത് പൂട്ടിയ 68 മദ്യശാലകൾ തുറക്കുന്നു; ഉത്തരവിട്ട് സർക്കാർ

ബെവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന് പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. 68 പുതിയ മദ്യശാലകളാണ് തുറക്കുക. പൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബെവ്കോ ആവശ്യപ്പെട്ടിരുന്നു. ദേശീയ–സംസ്ഥാന പാതയോരങ്ങളുടെ 500…

ചൈനയെ നടുക്കിയ വിമാനാപകടം പൈലറ്റുമാർ മനപ്പൂർവം വരുത്തിവച്ചത്? ബ്ലാക്ബോക്സ് പരിശോധനയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കഴിഞ്ഞ മാർച്ച് 21ന് ചൈനയിൽ 132 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ദുരൂഹതയേറുന്നു. അപകടം പൈലറ്റുമാർ മനപ്പൂർവം വരുത്തിവച്ചതാണോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. വിമാനത്തിന്റെ ബ്ലാക് ബോക്സ് പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇത്തരം ഒരു സംശയത്തിലേക്ക് അധികാരികളെ എത്തിച്ചത്കോക്പിറ്റിലുണ്ടായിരുന്ന ആരോ…

സ്കൂൾബസ് ഡ്രൈവർമാർക്ക് 10വർഷത്തെ പ്രവർത്തി പരിചയം: കറുപ്പും വെള്ളയും യൂണിഫോം നിർബന്ധം

സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് 10 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പിന്റെ മാർഗരേഖ. സ്കൂൾ തുടക്കുന്നതിനു മുന്നോടിയായാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാണ്. വെള്ള ഷർട്ടും കറുത്തപാന്റും തിരിച്ചറിയൽ കാർഡും ധരിച്ചുവേണം ഡ്യൂട്ടിക്ക് എത്താൻ. ക്രിമിനൽ…

യു.ഡി.എഫിന് തിരിച്ചടി, എല്‍.ഡി.എഫിനും ബി.ജെ.പി ക്കും നേട്ടം

സംസ്ഥാനത്തെ 42 തദ്ദേശ സ്ഥാപനങ്ങളിലേ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക്‌ മുന്‍‌തൂക്കം. 24 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് ജയിച്ചപ്പോള്‍ 12 വാര്‍ഡുകള്‍ യു.ഡി.എഫ് നേടി ആറിടത്ത് ബി.ജെ.പി ക്കും വിജയിക്കാനായി. വലിയ ജയത്തിനിടയിലും തൃപ്പൂണിത്തുറയിലും വെളിനല്ലൂര്‍ പഞ്ചായത്തിലും എല്‍.ഡി.എഫിന് കേവല ഭൂരിപക്ഷം…

പേരറിവാളന് മോചനം; രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയുടെ മോചനം 31 വർഷത്തിന് ശേഷം

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിപ്പിക്കാൻ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍…

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം, മുന്നണികള്‍ക്ക് നിര്‍ണായകം

സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കും. കാസര്‍കോടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നണികള്‍ക്ക് നിര്‍ണായകമാണ് 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ്…