വണ്ടമറ്റം പന്തയ്ക്കൽ വർഗീസ് വർക്കി (കുട്ടി) നിര്യാതനായി
വണ്ടമറ്റം: പന്തയ്ക്കൽ വർഗീസ് വർക്കി (കുട്ടി – 95) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് വണ്ടമറ്റത്തുള്ള മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി അരിക്കുഴ കുളങ്ങരത്തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി,…
ഡൽഹി മദ്യനയ അഴിമതിക്കേസ്; ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേയും ഭാര്യയുടേയും സ്വത്ത് കണ്ടുകെട്ടി
ന്യൂഡൽഹി: വിവാദമായ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേയും ഭാര്യയുടേയും 52.24 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ഇതോടെ കേസിൽ ഇതുവരെ 128.78 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ഡൽഹി ഹൈക്കോടതി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന്…
യുഎഇയിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സമയപരിധി അവസാനിച്ചു; നാളെ മുതൽ പിഴ വീഴും!
ദുബായ്: യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സമയപരിധി അവസാനിച്ചു. നാളെ മുതൽ നിയമം നടപ്പിലാക്കാത്ത കമ്പനികൾ വൻതുക പിഴ നൽകേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ജൂൺ 30 ആയിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന…
ചൈനയില്‍ ജൂണില്‍ 239 കോവിഡ് മരണം
ബീജിങ്: ചൈനയില്‍ ജൂണില്‍ 239 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റേതാണ് റിപ്പോര്‍ട്ട്. മേയില്‍ 164 പേരാണ് മരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വുഹാനില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതു…
രജനികാന്ത് നായകനായെത്തുന്ന ജയിലറിലെ ആദ്യ ഗാനം റിലീസായി
ജയിലറിലെ ആദ്യ ഗാനം റിലീസായി.നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണിത്. അതീവസുന്ദരിയായി തമന്ന എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് വൈറലായി കഴിഞ്ഞു. ഇതുവരെ 7 ലക്ഷം ആളുകളാണ് ഗാനം കണ്ടു കഴിഞ്ഞത്. അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ‘കാവാലാ’ എന്ന…
വീടിന്റെ ഗേറ്റിന് മുന്നിൽ വാഹനം പാർക്കു ചെയ്തു; വിദ്യാര്‍ത്ഥിനിയെ അസഭ്യം പറഞ്ഞ് ഉപദ്രവിച്ച പ്രവാസി പിടിയില്‍
തൊടുപുഴ: വിദ്യാര്‍ത്ഥിനിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രവാസി പിടിയില്‍. തൊടുപുഴ കുമാരമംഗലം പാറക്കാട്ട് ഡിങ്കര്‍പോളാണ് (47) പിടിയിലായത്. ചൊവ്വ വൈകിട്ട് ആറിനാണ് സംഭവം. കല്ലൂര്‍ക്കാട് സ്വദേശിനിയായ പെണ്‍കുട്ടി അമ്മ നടത്തുന്ന ഡ്രൈവിങ് സ്‌കൂളിലെ ഗ്രൗണ്ട് ടെസ്റ്റിനുള്ള വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍…
മണിപ്പൂര്‍; ആവശ്യമെങ്കില്‍ യു. എസ് സഹായിക്കാമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍
കൊല്‍ക്കത്ത- മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടാല്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ യു. എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. കൊല്‍ക്കത്തയിലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും എത്രയും വേഗം…
പന്ത്രണ്ടുകാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
ഭോപ്പാല്‍- പന്ത്രണ്ടുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ഇന്‍ഡോറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ മൂന്നുപേരേയും പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയുടെ വീട് പ്രാദേശിക അധികാരികള്‍ പൊളിച്ചുമാറ്റി. മുഖ്യപ്രതിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ…
മുന്‍ ഗോളി വാന്‍ഡര്‍സാര്‍ ഗുരുതരാവസ്ഥയില്‍
ആംസ്റ്റര്‍ - നെതര്‍ലാന്റ്‌സിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും മുന്‍ ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ഡര്‍സാര്‍ തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ക്രൊയേഷ്യയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് അസുഖം ബാധിച്ചത്. അമ്പത്തിരണ്ടുകാരന്‍ ഈയിടെയാണ് അയാക്‌സ് ക്ലബ്ബിന്റെ ഡയരക്ടര്‍ പദവി ഒഴിഞ്ഞത്. അയാക്‌സ്, യുവന്റസ് ഉള്‍പ്പെടെ മുന്‍നിര ടീമുകള്‍ക്കു കളിച്ച…
38 പോയന്റ് ടൈബ്രേക്ക്.. 20-18 ന് വിജയം
ലണ്ടന്‍ - വനിതാ ഗ്രാന്റ്സ്ലാം ടെന്നിസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൈബ്രേക്കര്‍ പിന്നിട്ട് ഉക്രൈന്‍കാരി ലിസ സുരെങ്കൊ വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടിലെത്തി. 38 പോയന്റ് ടൈബ്രേക്കറിനൊടുവില്‍ 20-18 നാണ് മുപ്പത്തിനാലുകാരി 4-6, 6-3, 7-6 (20-18) ന് റുമാനിയയുടെ അന ബോഗ്ദാനെ…