ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം ‘ചാവേറി’ന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘ചാവേറി’ന്റെ ട്രെയിലര്‍. നാല്‍പ്പത് ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇപ്പോള്‍ നാലാമതാണ് ട്രെയ്‌ലര്‍. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം…

ഇംഗ്ലീഷ് ഹൊറര്‍ ചിത്രം ‘പാരനോര്‍മല്‍ പ്രൊജക്ടി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ക്യാപ്റ്റാരിയസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എസ്.എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹൊറര്‍ ചിത്രം ‘പാരനോര്‍മല്‍ പ്രൊജക്ടി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അമേരിക്കന്‍ ഫിലിം കമ്പനിയായ ഡാര്‍ക്ക് വെബ് ഫിലിംസാണ് ചിത്രം പുറത്തിറക്കുന്നത്. പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍സ് ആയ ആല്‍വിന്‍ ജോഷ്, സാം അലക്‌സ്, കാര്‍ത്തിക്…

‘വിദേശ ഇടപെടല്‍ കാരണം ജനാധിപത്യം ഭീഷണിയിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി രാജ്യങ്ങളുടെ പരസ്പര ബന്ധത്തിന്റെ നിയമങ്ങള്‍ വളച്ചൊടിക്കാനാകില്ല’; യുഎന്നില്‍ കനേഡിയന്‍ പ്രതിനിധി

രാജ്യത്തെ വിദേശ ഇടപെടലിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കാനഡ. കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കാനഡയുടെ പ്രതികരണം. ‘വിദേശ ഇടപെടല്‍ കാരണം ജനാധിപത്യം ഭീഷണിയിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി രാജ്യങ്ങളുടെ പരസ്പര ബന്ധത്തിന്റെ…

വര്‍ക്കലയില്‍ വിദേശി പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമെന്ന് പരാതി

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശിയായ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. 17 കാരിയായ ജര്‍മ്മന്‍ സ്വദേശിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. ഈ മാസം 16 നായിരുന്നു സംഭവം. ബ്ലാക്ക് ബീച്ചിലൂടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.

കണ്ണീർ കണ്ടില്ല ; സുപ്രീം കോടതി വരെ പോകുമെന്ന് ഷാരോൺ രാജിന്‍റെ കുടുംബം

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം. വിചാരണ വൈകിപ്പിച്ചത് മനഃപൂര്‍വമാണ്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കും. ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും കുടുംബം പറഞ്ഞു. ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ അലസതയുണ്ടായി. പൊലീസ്…

ഖത്തറിൽ ജോലി ചെയ്യുന്ന അർഷാദ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. നേരത്തെ പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി അർഷാദിന് വിവാഹ ബന്ധം ആലോചിച്ചിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറി 17 കാരിയും കുടുംബവും; പകയിൽ കുത്തിപരിക്കേൽപ്പിച്ച് യുവാവ്

കോഴിക്കോട്: കല്ലാച്ചിയിൽ 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. സ്വകാര്യ കോളേജ് വിദ്യാർത്ഥിനി ആണ് നടുറോഡിൽ അക്രമത്തിനിരയായത്. വാണിമേൽ നിടുംപറമ്പ് സ്വദേശിയായ അർഷാദ് കുത്തിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ ചുമലിൽ രണ്ട് കുത്തുകളേറ്റു.വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിലാണ് 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. കല്ലാച്ചി തെരുവൻപറമ്പ് സ്വദേശിയായ…

മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; സിബിഐ സംഘം മണിപ്പൂരില്‍

ഡല്‍ഹി: കലാപബാധിതമായി മണിപ്പൂരില്‍ രണ്ട് മെയ്തെയ് കുട്ടികള്‍ കൊലപ്പെട്ട പശ്ചാത്തലത്തില്‍ സിബിഐ സംഘം ഇന്ന് മണിപ്പൂരിലെത്തും. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ ഡയറക്ടറും സംഘവും ഇന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ മണിപ്പൂരിലെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് നടപടി.…

ബ്ലഡ് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ബ്ലഡ് ക്യാൻസര്‍ അഥവാ രക്താര്‍ബുദം എന്നത് മിക്കപ്പോഴും ഏറെ ഭയം പടര്‍ത്തുന്ന ആശങ്ക പടര്‍ത്തുന്നൊരു രോഗം തന്നെയാണ്. സമയത്തിന് കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ രക്താര്‍ബുദത്തിന്‍റെ മരണസാധ്യത വളരെ ഉയരെ ആണെന്നതാണ് ഈ ഭയത്തിനും ആശങ്കയ്ക്കുമെല്ലാം പിന്നിലുള്ള കാരണം.രക്താര്‍ബുദമെന്നത് മജ്ജയില്‍ നിന്ന് തുടങ്ങി രക്തത്തിലേക്ക്…

പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടു; കുറ്റം സമ്മതിച്ച് സ്ഥലമുടമ

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും…

17 കാരിയെ വിവാഹം കഴിക്കാനായി അർഷാദ് നാട്ടിലെത്തിയത് ആറ് മാസം മുൻപ്; കുടുംബത്തിനോടുള്ള ദേഷ്യം പെൺകുട്ടിയോട് തീർത്തു, കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് കല്ലാച്ചിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വാണിമേൽ സ്വദേശി അർഷാദാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഖത്തറിൽ ജോലിചെയ്യുന്ന അർഷാദ് ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. അർഷാദ് പെൺകുട്ടിയെ വിവാഹമാലോചിച്ചിരുന്നു. വിവാഹത്തിന് സമ്മതിച്ചെങ്കിലും…