Latest Post

തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊന്‍മുടിയില്‍ വീണ്ടും മണ്ണിടിഞ്ഞു; സുരക്ഷാ മുന്‍കരുതല്‍ കൈക്കൊള്ളാന്‍ കളക്ടറുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: നെടുമങ്ങാട് പൊന്‍മുടി പാതയിലെ 12ാം വളവിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിന്‍റെ പാര്‍ശ്വഭാഗം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ കൈക്കൊള്ളാന്‍ വിവിധ വകുപ്പുകളോട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. മണ്ണിടിഞ്ഞ ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒരു വശത്തുകൂടി മാത്രം വാഹനങ്ങള്‍…

‘സത്യമായിട്ടും എഡിറ്റ് ചെയ്തിട്ടില്ല’; ഒ ബേബിക്കുവേണ്ടി ദിലീഷ് പോത്തന്റെ മേക്കോവർ ചിത്രങ്ങൾ വൈറൽ

മലയാളത്തിലെ ഹിറ്റ് സംവിധായകൻ എന്ന നിലയിൽ മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെയും അമ്പരപ്പിച്ച താരമാണ് ദിലീഷ് പോത്തൻ. ദിലീഷ് പ്രധാന വേഷത്തിലെത്തിയ ഒ ബേബി കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് ദിലീഷ് എത്തിയത്.…

‘മോൻസൺ പോക്‌സോ കേസിലെ പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ സുധാകരൻ മോൻസന്റെ വീട്ടിലുണ്ടായിരുന്നു’; ഗുരുതര ആരോപണവുമായി എം.വി. ഗോവിന്ദൻ

മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെപിസിസി അദ്ധ്യക്ഷൻ സുധാകരൻ അവിടെയുണ്ടായിരുന്നതായി ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവം അറിഞ്ഞിട്ടും സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഇര മൊഴി നൽകിയതായി ഗോവിന്ദൻ പറഞ്ഞു. അതേ കുറിച്ച് ചോദിച്ചറിയാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്.…

വക്കാലത്ത് ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകർ തമ്മിൽ തർക്കം; ഒരാൾക്കു കുത്തേറ്റു

ചെങ്ങന്നൂർ∙ വക്കാലത്ത് ഒഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫിസിലെ ട്രെയിനിയായ പേരിശ്ശേരി കളീയ്ക്കൽ വടക്കേതിൽ രാഹുൽകുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ ചെങ്ങന്നൂർ…

നടൻ പൂജപ്പുര രവി അന്തരിച്ചു

നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാൽ വളരെ കാലമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ.…

പത്തനംതിട്ടയിൽ രണ്ട് എലിപ്പനി മരണം കൂടി; മരിച്ചത് തൊഴിലുറപ്പ് തൊഴിലാളികൾ

തിരുവല്ല - സംസ്ഥാനത്ത് രണ്ട് എലിപ്പനി മരണം കൂടി. പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ രണ്ട് തൊഴിലുറപ്പ് തൊഴിലാളികളാണ് മരിച്ചത്. ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി ക്ഷീരകർഷകനായിരുന്ന മണി(54)ക്കും എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ എലിപ്പനി മരണമാണുണ്ടായത്. ഇതിൽ…

എം.വി ഗോവിന്ദന്റെ ലൈംഗിക ആരോപണം തള്ളി ക്രൈംബ്രാഞ്ച്; കെ സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പു കേസിലെന്ന് അന്വേഷണസംഘം

തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരായ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്റെ പോക്‌സോ ആരോപണം തള്ളി ക്രൈംബ്രാഞ്ച് സംഘം. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസിൽ കെ സുധാകരനെതിരെ ഇരയായ പെൺകുട്ടി ഒരു ഘട്ടത്തിലും മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം…

മദ്യപിച്ച് ലക്കുകെട്ട യുവതിയെ ചുമലിലേറ്റി ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജയില്‍ ശിക്ഷ

ലണ്ടന്‍- മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യു.കെ.യില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജയില്‍ ശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20) യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം. നിശാക്ലബ്ബില്‍ കണ്ടുമുട്ടിയ യുവതിയെ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു…

‘പോക്‌സോ കേസിൽ കെ സുധാകരൻ കൂട്ടുപ്രതി’; മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെ സുധാകരനെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം. 'താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ…

സൗദി തലസ്ഥാനത്തും മറ്റു നഗരങ്ങളിലും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ജിദ്ദ- ഇന്ത്യന്‍ എംബസി, സൗദി യോഗ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ സൗദി അറേബ്യയിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ദിശ (ഡെഡിക്കേറ്റഡ് ടീം ഫോര്‍ ഇന്തോ സൗദി ഹോളിസ്റ്റിക് അലൈന്‍മെന്റ്) അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. റിയാദിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലാണ്…