വര്‍ക്കൗട്ട് ചിത്രങ്ങൾ ആരാധകർക്ക് മുന്നിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ജയസൂര്യ

സിനിമ താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ജയസൂര്യ തൻറെ ജിം വര്‍ക്കൗട്ട് ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാറി കഴിഞ്ഞു. നിലവില്‍ തന്റെ പുതിയ…

കോടികളുടെ സാമ്പത്തിക തട്ടിപ്പ്; പെരിങ്ങോത്ത് നാല് സി.പി.എം.  നേതാക്കളെ പുറത്താക്കി

പെരിങ്ങോം: കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിങ്ങോത്ത് നാല് സി.പി.എം. നേതാക്കൾക്കെതിരേ നടപടി. ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കൾ കൂടിയാണ്. പെരിങ്ങോം ലോക്കൽ കമ്മിറ്റി അംഗം അഖിൽ, പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗം റാംഷ, തിരുമേനി ലോക്കൽ കമ്മിറ്റി അംഗം സേവ്യർ പോൾ,…

റെയ്ഡുകൾ ഭീഷണിപ്പെടുത്തി വശത്താക്കാൻ; ഡിഎംകെയെ അതിന് കിട്ടില്ലെന്ന് എംകെ സ്റ്റാലിൻ

ചെന്നൈ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇൻകം ടാക്സുമെല്ലാം നടത്തുന്ന റെയ്ഡുകൾ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം നടത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി…

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് ;ഷോര്‍ട്ട് വീഡിയോയിലൂടെ അതിവേഗം ആശയവിനിമയം, 60 സെക്കന്‍ഡ് വരെ ഷൂട്ട് ചെയ്യാം..

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വീഡിയോയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ഷോര്‍ട്ട് വീഡിയോകളിലൂടെ അതിവേഗത്തില്‍ ആശയവിനിമയം നടത്താന്‍…

മന്ത്രി അബ്ദുറഹ്മാന്റെ പരിപാടിയിൽ പങ്കെടുത്തില്ല; കുടുംബശ്രീ അംഗങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം, വിവാദം

കൊല്ലം: മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന കുടുംബശ്രീ അംഗങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം. പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം നൽകണമെന്ന് സി.ഡി.എസ്. ഭാരവാഹികൾ നിർദ്ദേശിച്ചത്. പുനലൂർ നഗരസഭാ മുൻ കൗൺസിലർ,…

VIDEO – കോച്ചിംഗ് സെന്റര്‍ കെട്ടിടത്തിന് തീപ്പിടിച്ചു, കയറില്‍ തൂങ്ങി രക്ഷപ്പെട്ട് വിദ്യാര്‍ത്ഥികള്‍

ന്യൂദല്‍ഹി - നിവരവധി കോച്ചിംഗ് സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന ദല്‍ഹി മുഖര്‍ജി നഗറിറിലെ ഗ്യാന കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി. കെട്ടിടത്തിന്റെ ജനലുകളിലൂടെ ചാടിയാണ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. ഇതിനിടെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 11 ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പണിപ്പെട്ടാണി തീ അണച്ചത്.…

പരാതി ഒത്തുതീർപ്പായെന്ന് നടൻ ഉണ്ണി മുകുന്ദൻ; സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ സ്റ്റേ

കൊച്ചി - സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിലെ തുടർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന നടന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചിന്റെ നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിക്കുകയായിരുന്നു.…

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയാക്കി

ചെന്നൈ - ഇ ഡി അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയാക്കി. ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി വീതിച്ചു നല്‍കി. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിന് കൈമാറി. പ്രൊഹിബിഷന്‍ ആന്റ്…

വി.എച്ച്.എസ്.ഇ, പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പുനർ മൂല്യനിർണയത്തിന് 19-നകം അപേക്ഷിക്കണം

തിരുവനന്തപുരം - കേരളത്തിലെ ഹയർ സെക്കൻഡറി (പ്ലസ് വൺ), വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (വി.എച്ച്.എസ്.ഇ) എന്നിവയുടെ ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക്, നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ…

കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ബജ്‌റംഗ്ദള്‍ അക്രമികള്‍ തല്ലിക്കൊന്നു

മുംബൈ - മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ഒരു സംഘം ബജ്‌റംഗ്ദള്‍ അക്രമികള്‍ തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാന്‍ ദേവി തോട്ടില്‍…