2023 സാമ്പത്തികവർഷത്തിൽ ഇന്ത്യയിലെ നമ്പർ 1 ഇലക്ട്രിക് ത്രീ-വീലർ നിർമ്മാതാക്കളായി മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിവിഷനായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി (എൽ എം എം) 2023-ൽ നമ്പർ 1 ഇലക്ട്രിക് 3-വീലർ നിർമ്മാതാവ് സ്ഥാനത്തേക്ക്. ഈ കാലയളവിൽ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി 36816 ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ച് 14.6…

പി​ണ​റാ​യി വി​ജ​യ​നും സ​ർ​ക്കാ​രി​നും ഇ​തൊ​ക്കെ ബാ​ധ​ക​മാ​ണോ? മാ​ധ്യ​മ സ്വാ​തന്ത്ര്യത്തെ കുറിച്ചുള്ള സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ട്വീ​റ്റ് പ​ങ്കു​വ​ച്ച് വി ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ കു​റി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ട്വീ​റ്റ് പ​ങ്കു​വ​ച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തെ​റ്റാ​യ കാ​ര​ണം പ​റ​ഞ്ഞ് ജ​യി​ല​ല​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ട്വീ​റ്റി​ൽ യെ​ച്ചൂ​രി വി​മ​ർ​ശി​ച്ചി​രു​ന്നു.…

ഖത്തറിൽ നാളെ മുതൽ പൊടിക്കാറ്റ് രൂക്ഷമാകും; ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർക്കും ജാ​ഗ്രത നിർദേശം; വിമാന സർവ്വീസുകളെയും പ്രതികൂലമായി ബാധിക്കും

ദോഹ: ഖത്തറിൽ നാളെ മുതൽ പൊടിക്കാറ്റ് രൂക്ഷമാകും. ആഴ്ചയുടെ അവസാനം വരെ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. പൊടിക്കാറ്റ് രൂക്ഷമാകുന്നതോടെ വാഹനയാത്രക്കാർക്ക് ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നാളെ മുതൽ വടക്കു പടിഞ്ഞാറൻ…

രാമപുരം പഞ്ചായത്തിൽ സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം : മൂന്നുപേർ അറസ്റ്റിൽ

രാമപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നല്ലൻകുഴിയിൽ വീട്ടിൽ ജയേഷ് എൻ.എസ് (33), രാമപുരം ഓലിക്കൽ വീട്ടിൽ മനു ജേക്കബ് (31), കുറിഞ്ഞി കുര്യനാത്ത് വയലിൽ വീട്ടിൽ മനോജ്…

പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസ്. മുഖ്യമന്ത്രിക്ക് നാടുനീളെ വഴിയൊരുക്കുന്ന കൂലിപ്പട മാത്രമായി പൊലീസ് തരംതാണു. നിയമപാലകർ ക്രിമിനലുകളുടെ സംരക്ഷകൻ ആകുന്നതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്?; വിമർശനവുമായി വി.ഡി സതീശന്‍

തിരുവനന്തപുരം: കേരള പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സി.പി.ഐ.എം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള…

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തമിഴ്‌നാട് സ്വദേശിക്ക് ഒന്നാം റാങ്ക്

ഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രബഞ്ചനും ആന്ധ്രയില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ആദ്യ സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും 99.99 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്…

എതിർപ്പുകൾക്കിടയിലും ചാനൽ സിങ്കം സ്ഥാനാർത്ഥി. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായത് ഉമ്മൻചാണ്ടി നിർദ്ദേശിച്ചയാളെ വെട്ടി. ഐ ​ഗ്രൂപ്പിന് കടുത്ത അമർഷം. ഐ ഗ്രൂപ്പിൽ നിന്ന്‌ അബിൻ വർക്കിയും ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ടാകും. രാഹുലിനെ തോൽപ്പിക്കാൻ എ ഗ്രൂപ്പിൽ നിന്ന്‌ നാല് വിമത സ്ഥാനാർഥികളും രം​ഗത്ത്. മത്സരരം​ഗത്ത് ഷാഫി ഇറക്കിയ സ്ഥാനാർത്ഥിക്ക് കാലിടറുമോ?

തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ തീരുമാനത്തെ അട്ടിമറിച്ച്‌ എ ഗ്രൂപ്പ്‌ സ്ഥാനാർഥി. തിങ്കളാഴ്‌ച രാത്രി തുടങ്ങി ചൊവ്വാഴ്‌ച പുലരും വരെ നടന്ന ചർച്ചയിലും തീരുമാനമാകാതെ പിരിഞ്ഞ യോഗത്തിന്‌ ശേഷമാണ്‌ രാഹുലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌. ഉമ്മൻചാണ്ടി നിർദേശിച്ച ജെ.എസ്‌…

കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ 5 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി നൽകും

കൊച്ചി : ഭാരതത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ കത്തോലിക്ക കോൺഗ്രസ്‌ വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി . കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ പൊതു…

തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു

മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ പേസർ തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. സ്കൂൾകാലം മുതലുള്ള കൂട്ടുകാരി നാഭ ഗദ്ദംവറാണു വധു. മുംബൈയിൽ ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തി. ‘സ്കൂൾ ക്രഷ്’ എന്നതിൽനിന്നു ഭാവി വധുവായി നാഭയ്ക്കു സ്ഥാനക്കയറ്റം ലഭിച്ചതായി തുഷാർ…