വ്യാഴാഴ്‌ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ജൂണ്‍ 16 ന് മലപ്പുറത്ത് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജില്ലയിലെ വനാതിര്‍ത്തിയും മലയോര മേഖലയിലും ജൂണ്‍ 16 ന് രാവിലെ 6മണി മുതല്‍…

ജാഗ്രത വേണം; എലിപ്പനി ബാധിതർ വർധിക്കുന്നു

സംസ്ഥാനത്ത് നിരവധി പേർക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. എലിപ്പനി പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കാനും ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കാനും ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കെട്ടിനില്‍ക്കുന്ന വെളളത്തിലും ഈര്‍പ്പമുള്ള മണ്ണിലും എലിപ്പനിയുടെ രോഗാണുക്കള്‍ ഉണ്ടാകാനിടയുണ്ട്.…

എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കും’, പരോക്ഷ മറുപടിയുമായി പിണറായി

സ്വര്‍ണ്ണ – ഡോള‍ര്‍ കടത്ത് ആരോപണ പ്രത്യാരോപണങ്ങൾക്കിടെ വിവാദങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പേരെടുത്ത് പറയാതെ…

രാജ്യസഭാ തിരഞ്ഞെടുപ്പ് : 8 സീറ്റുകള്‍ ബിജെപിയ്ക്ക്, കോണ്‍ഗ്രസിന് 5 സീറ്റുകള്‍, അജയ് മാക്കന്‍ തോറ്റു

നാല് സംസ്ഥാനങ്ങളില്‍ നിന്നായി 16 സീറ്റുകളിലേക്കു നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നീ നാല് സംസ്ഥാനങ്ങളിലായി എട്ടു സീറ്റുകള്‍ ബിജെപി നേടി. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ശിവസേനയും എന്‍സിപിയും ഓരോ സീറ്റുകള്‍…

കൊടിപിടിക്കലും യൂണിയന്‍ പ്രവര്‍ത്തനവും മാത്രമാണ് KSRTCയിൽ നടക്കുന്നത്; ഇങ്ങനെയെങ്കില്‍ പൂട്ടേണ്ടിവരും: ഹൈക്കോടതി

ലാഭവും നഷ്ടവും ഇല്ലാതെ കെ.എസ്.ആര്‍.ടി.സിയെ ( KSRTC) എത്തിക്കലാകണം മാനോജ്‌മെന്റിന്റെയും തൊഴിലാളികളുടെയും ലക്ഷ്യമെന്ന് ഹൈക്കോടതി. യൂണിയന്‍ പ്രവര്‍ത്തനവും കൊടി പിടിക്കലും മാത്രമാണ് നിലവില്‍ സ്ഥാപനത്തില്‍ നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി നന്നാവണമെങ്കില്‍ എല്ലാവരും വിചാരിയ്ക്കണം. മാനേജ്‌മെന്റിന് കാര്യപ്രാപ്തി വേണം. യൂണിയനുകള്‍ മിണ്ടുമ്പോള്‍ മിണ്ടുമ്പോള്‍ സമരം…