Latest Post

Malayalam News Live: തിട്ടിപ്പുകാരനെന്ന് പരാതി,യുകെയിൽ നിന്നെത്തിയ രാജേഷ്കൃഷ്ണയെ സിപിഎംപാര്‍ട്ടികോണ്‍ഗ്രസില്‍ നിന്ന് തിരിച്ചയച്ചു തിട്ടിപ്പുകാരനെന്ന് പരാതി,യുകെയിൽ നിന്നെത്തിയ രാജേഷ്കൃഷ്ണയെ സിപിഎംപാര്‍ട്ടികോണ്‍ഗ്രസില്‍ നിന്ന് തിരിച്ചയച്ചു ’50 ലക്ഷം സ്ത്രീധനം ആവശ്യപ്പെടുന്നു, വീട്ടിൽ കയറ്റുന്നില്ല’; ഭർതൃവീട്ടിൽ കുത്തിയിരിപ്പ് സമരം തുട‌ർന്ന് നവവധു ‘2007ൽ സുനിത വില്യംസ് നാട്ടിൽ വന്നപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി സ്വീകരിച്ചില്ല’; ഭാരത രത്ന നൽകണമെന്ന് തൃണമൂൽ വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു; എട്ട് മണിക്കൂർ ചർച്ച, എതിർപ്പുമായി പ്രതിപക്ഷം

മാസം ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ലോകത്തിലെ ചില വിചിത്രമായ ജോലികളെ കുറിച്ചറിയാം

അസാധാരണവും വിചിത്രവുമായ ചില തൊഴിലുകൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. ശമ്പളം കേൾക്കുമ്പോൾ സന്തോഷവും തൊഴിൽ എന്താണെന്ന് അറിയുമ്പോൾ അമ്പരപ്പും തോന്നുമെന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും വിചിത്രമായ ചില ജോലികൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. പ്രൊഫഷണൽ കഡ്ലർ മുതൽ പെറ്റ് ഫുഡ് ടെസ്റ്റർ…

പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ തലയിലേക്ക് മേൽക്കൂര അടർന്നുവീണു

കൊച്ചി: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയിലേക്ക് മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. കീർത്തന ഉണ്ണികൃഷ്ണന്റെ തലയിലേക്കാണ് കോൺഗ്രീറ്റ് ഭാഗം അടർന്നുവീണത്. അപകടത്തിൽ കീർത്തനയ്ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ…

മലപ്പുറം എടവണ്ണയിൽ ശക്തമായ  ഇടിമിന്നലിൽ വീടിനു കേടുപാട്, സ്വിച്ച് ബോർഡുകൾ തകർന്നു;  ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിച്ചു

മലപ്പുറം: എടവണ്ണ ഒതായിയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ ഇടിമിന്നലിൽ വീടിനു കേടുപാട്. ചുണ്ടേപറമ്പിൽ പറമ്പിൽ പുളിങ്കുഴി അബ്ദുറഹ്മാന്റെ വീടിനാണ് ഇടിമിന്നലേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്ത് ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിലായിരുന്നു അപകടം. സംഭവ സമയം രണ്ടു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.…

ആരാകും ആ ഭാഗ്യശാലി? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിലൂടെ 75 ലക്ഷം രൂപ സ്വന്തമാക്കാൻ ഇന്ന് അവസരം. വിന്‍ വിന്‍ W 722 ലോട്ടറി (Win Win W 722 Lottery Results) ഇന്ന് മൂന്നിനാണ് നറുക്കെടുപ്പ് നടക്കുക. ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം…

ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകളുടെ വിപുലമായ ശ്രേണി ഒരുക്കുന്നു

ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകളുടെ വിപുലമായ ശ്രേണി ഒരുക്കുന്നു. ഹാർലി-ഡേവിഡ്‌സണിന്റെ എൻട്രി ലെവൽ X440 കൂടാതെ, ഹീറോ മോട്ടോകോർപ്പ് പുതിയ എക്സ്‍ട്രീം 160R, കരിസ്‍മ XMR, പുതുക്കിയ എക്സ്‍ട്രീം 200S 4V, രണ്ട് പുതിയ 400 സിസി മോട്ടോർസൈക്കിളുകൾ…

‘സ്കൂൾ ഫീസായി മാലിന്യം’ ; ഫീസ് കൊടുക്കാൻ വഴിയില്ലാതെ പഠനം അവസാനിപ്പിക്കുന്ന കുട്ടികളെ തിരികെ സ്കൂളിലെത്തിക്കുന്നതിനും, നാട് മാലിന്യമുക്തമാക്കുന്നതിനും വേറിട്ട പദ്ധതിയുമയി നൈജീരിയ

ലേഗോസ് (നൈജീരിയ): പുതിയ ബാഗും പാഠപുസ്തകങ്ങളുമായി സ്കൂളിലെത്തുന്ന ലേഗോസിലെ കുട്ടികൾ മറ്റൊരു സഞ്ചിയിൽ വീട്ടിലെ ആക്രിസാധനങ്ങളും കരുതും. വഴിയിൽ തള്ളാനല്ല, സ്കൂൾ ഓഫിസിൽ കൊടുത്ത് രസീതു വാങ്ങാനാണ്. പഴയ കുപ്പികളും പ്ലാസ്റ്റിക് പാത്രങ്ങളും തുടങ്ങി പുനരുപയോഗിക്കാവുന്ന മാലിന്യങ്ങളാണ് ഇവിടെ പല സ്കൂളുകളും…

കേരളത്തെ പിടിമുറുക്കി പ്രമേഹം ; പ്രമേഹ ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു

കേരള ജനതയെ ഒന്നടങ്കം പിടിമുറുക്കുകയാണ് പ്രധാന ജീവിതശൈലി രോഗമായ പ്രമേഹം. നിലവിൽ, കേരളത്തിലെ പ്രമേഹ ബാധിതരുടെ എണ്ണം 43.5 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. ഇതോടെ, കുട്ടികളടക്കം 1.5 കോടി ആളുകൾ പ്രമേഹത്തിന്റെ പിടിയിലാണ്. ഇതിൽ 25.5 ശതമാനം ആളുകൾ പ്രമേഹ ചികിത്സയ്ക്കായി വലിയ…

മഴക്കാലത്ത് നനഞ്ഞ കാറിന്റെ ഇന്‍റീരിയർ ഉണക്കിയെടുക്കുന്നതിനുള്ള ലളിതമായ മാർഗങ്ങൾ മനസ്സിലാക്കാം

ചോർച്ചയോ തുറന്ന ജനലുകളോ ഒക്കെ കാരണം മൺസൂൺ കാലത്ത് കാറുകളുടെ ഇന്‍റീരിയർ നനയുന്നത് സാധാരണമാണ്. പക്ഷേ മഴക്കാലത്ത് നനഞ്ഞ നിങ്ങളുടെ കാറിന്റെ ഇന്‍റീരിയർ ഉണക്കിയെടുക്കുക എന്നത് ഒരു കനത്ത വെല്ലുവിളിതന്നെയാണ്. എന്നാൽ ഈ ലളിതമായ കാര്യങ്ങൾ ഈ ബുദ്ധിമുട്ടിന് ഫലപ്രദമായ പരിഹാരം…

യുറുഗ്വേ യുവരാജാക്കന്മാർ; ഇറ്റലിയെ തോൽപിച്ച് അണ്ടർ-20 ഫുട്‌ബോൾ ലോകകിരീടം

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോൾ ലോകത്തെ പുതിയ യുവരാജാക്കന്മാർ യുറുഗ്വേ. അണ്ടർ-20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ലാറ്റിനമേരിക്കൻ രാജ്യം കന്നിക്കിരീടത്തിൽ മുത്തമിട്ടു. അർജന്റീന നഗരമായ ടൊളോസയിലെ ഡീഗോ മറഡോണ സ്‌റ്റേഡിയമാണ് യുവതാരങ്ങളുടെ അന്തിമപോരാട്ടത്തിനു വേദിയായത്. 1997ലും 2013ലും…

ഫോക്‌സ്‌വാഗൺ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വിർട്ടസ് 1.5 ടിഎസ്‌ഐ ഔദ്യോഗികമായി പുറത്തിറക്കി

ഫോക്‌സ്‌വാഗൺ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വിർട്ടസ് 1.5 ടിഎസ്‌ഐ ഔദ്യോഗികമായി പുറത്തിറക്കി. പുതിയ വിര്‍ടസ് 1.5 TSI മാനുവൽ പതിപ്പ് 16.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. മാനുവൽ, ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോടെയാണ് ഫോക്‌സ്‌വാഗൺ ടൈഗൺ ജിടി പ്ലസ്…