തോട്ടം – പുരയിടം തർക്കത്തിൽ പരിഹാര നടപടി ഉണ്ടാകും: കോട്ടയം ജില്ലാ കളക്ടർ
കോട്ടയം: മീനച്ചിൽ ,കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ഭൂഉടമകളുടെ ബേസിക് ടാക്സ് രജിസ്റ്ററുകളിൽ തോട്ടം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് മാറ്റി നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച പരാതിക്ക് മറുപടിയായി രേഖാമൂലം അറിയിച്ചു. ജില്ലാ വികസന സമിതിയിലെ ജോസ് കെ.മാണി…
500 മദ്യശാലകൾ പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്
ചെന്നൈ: നാളെ മുതൽ 500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദ്ദേശപ്രകാരം ടാസ്മാക്ക് കോർപ്പറേഷനാണ് ഉത്തരവ് ഇറക്കിയത്. ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ചെന്നൈയിൽ മാത്രം 138 മദ്യശാലകളാണ്…

സാമ്പത്തിക പ്രതിസന്ധി: 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി ഗോ ഫസ്റ്റ്; അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായി ട്വീറ്റ്
ന്യൂഡൽഹി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 22-നകം സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി യാത്രക്കാരെ തീരുമാനം വലച്ചിരിക്കുകയാണ്. നേരത്തെ…

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ കസ്റ്റഡിയിൽ; ഒളിവിലായിരുന്ന വിദ്യയെ കണ്ടെത്തിയത് മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന്
കോഴിക്കോട്: വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയെന്ന കേസില്‍ കെ. വിദ്യ കസ്റ്റഡിയിൽ. കോഴിക്കോട് മേപ്പയൂരിൽനിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസെടുത്ത് 15 ദിവസത്തിനു ശേഷമാണ് വിദ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ്…

വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയണൽ സെക്രട്ടറിയായി ഡോ.റെജി വർഗീസിനെ നിയമിച്ചു
നാഗ്പുർ:വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയണൽ സെക്രട്ടറിയായി ഡോ.റെജി വർഗീസിനെ നിയമിച്ചു.മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നതാണ് വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയൻ.ചെങ്ങന്നൂർ, കൊല്ലം, കോട്ടയം, കോഴഞ്ചേരി, ഗുജറാത്ത് ഗാന്ധിധാം വൈ.എം.സി.എകളുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന റെജി വർഗീസ് നിലവിൽ വൈ.എം.സി.എ…

യോഗയിൽ മോദിക്കും സംഘത്തിനും ഗിന്നസ് റെക്കോർഡ്; ലോക റെക്കോർഡ് 180ലധികം രാജ്യങ്ങളെ ഒത്തുചേർത്തതിന്
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്ത് സംഘടിപ്പിച്ച രാജ്യാന്തര യോഗാ ദിനാചരണത്തിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎൻ ആസ്ഥാനത്ത് നടത്തിയ ഇവന്റിലൂടെ ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് പങ്കെടുത്ത യോഗാ പരിപാടി എന്ന ഗിന്നസ് ലോക റിക്കാർഡും…