Latest Post

ഹോസ്റ്റലിൽ നിന്ന് പ്ലസ് ടുവിനു പഠിക്കുന്ന 2 പെൺകുട്ടികളെ കാണാതായതോടെ പുറത്ത് വന്നത് കൊടും പീഡനകഥ: കൊല്ലത്ത് 2 യുവാക്കൾ അറസ്റ്റിൽ

കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കേസിൽ കാവനാട് സ്വദേശി സബിനാണ് (21) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലാത്. കൊല്ലം ന​ഗരത്തിലെ ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പെൺകുട്ടി. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ​ഗർഭിണിയാകുകയും പിന്നീട്…

കളിക്കുന്നതിനിടെ കാണാതായ മൂന്ന് കുട്ടികൾ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ

നാഗ്പൂർ: മഹാരാഷ്ട്രയിലെ പഞ്ച്പൗളി പൊലീസ് സ്‌റ്റേഷൻ പരിധിയിൽനിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആക്രിക്കടക്ക് സമീപം നിർത്തിയിട്ട പഴയ കാറിനുള്ളിൽനിന്നാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തൗഫീഖ് ഫിറോസ് ഖാൻ (4), ആലിയ ഫിറോസ് ഖാൻ (6), അഫ്രീൻ ഇർഷാദ് ഖാൻ…

വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയി; വരനൊപ്പം വിട്ട് മജിസ്ട്രേറ്റ്

കോവളം: വിവാഹ സമയത്ത് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയെന്നു പരാതി. വിവാഹം നടക്കുന്ന സ്ഥലത്തുനിന്ന് യുവതിയെ കൊണ്ടുപോയെന്ന് വരന്റെ പിതാവ് കോവളം പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് കോവളം കെഎസ് റോഡിലെ ക്ഷേത്രത്തിനു മുന്നിൽവച്ചാണ്, വിവാഹത്തിനായി എത്തിയ വധുവിനെ…

പട്ടണത്തിൽ ലക്ഷക്കണക്കിന് ചീവീടുകൾ; കൂട്ടക്കരച്ചിലിൽ പൊറുതിമുട്ടി ജനം, വീഡിയോ

വാഷിങ്ടൻ: ഒരു ചീവീട് പരിസരത്ത് എവിടേയെങ്കിലും ഉണ്ടായാൽ ഉള്ള അവസ്ഥ എന്താണ്. അതിന്റെ അരോചകമായ ശബ്‍ദം കാരണം നമ്മൾ പൊറുതി മുട്ടും അല്ലേ. അത്തരത്തിൽ ലക്ഷക്കണക്കിന് ചീവീടുകൾ ഒന്നിച്ച് കരഞ്ഞോലോ ?. സഹിക്കൻ പറ്റുമോ… എങ്കിൽ അത്തരത്തിൽ ചീവീടുകളെകൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ്…

കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടത് തിരൂര്‍ ബസ്റ്റാന്‍ഡില്‍

മലപ്പുറം; തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. 2016-ല്‍ ഓട്ടോ…

‘‘എന്റെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അവനെ കപ്പലിൽ നിന്ന് കാണാതായത് ഏതു സാഹചര്യത്തിലാണെന്നു കപ്പൽ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. നീതി കിട്ടാനായി ഞങ്ങൾ ഏതറ്റം വരെയും പോകും’’; ഹോങ്കോങ്ങിൽ കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായി കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ കുടുംബം പറയുന്നു

പള്ളുരുത്തി: ഹോങ്കോങ്ങിൽ കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായി കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിജോ അഗസ്റ്റിന്റെ മാതാവ് ഷേർളി വിതുമ്പി. ജിജോയുടേത് സ്വാഭാവിക മരണമല്ലെന്നു ഷേർളി പറയുന്നു. മാത്രമല്ല, ജിജോയുടെ ലഗേജും ഫോണും മറ്റും ഇപ്പോഴും കപ്പൽ കമ്പനി തിരികെ…

മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ ബലാൽസംഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥി ജയിലിൽ

ലണ്ടന്‍: മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യു.കെ.യില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം. നിശാക്ലബ്ബില്‍വെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ തന്റെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രീതിനെതിരേയുള്ള…

ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ഹാര്‍ട് ഓഫ് സ്റ്റോൺ’ ട്രെയിലർ എത്തി

ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ഹാര്‍ട് ഓഫ് സ്റ്റോൺ’ ട്രെയിലർ എത്തി. വണ്ടർ വുമൻ താരം ഗാൽ ഗഡോട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് ആലിയ എത്തുക. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും. ഇന്റർനാഷ്നൽ…

വിവാഹം കഴിഞ്ഞ് 2 മാസം, യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചു: ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് ബന്ധുക്കൾ

കണ്ണൂർ: പിണറായി പടന്നക്കരയിൽ മേഘ എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. മേഘയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും, വിവാഹത്തിനു ശേഷം ഭർത്താവ് സച്ചിൻ മർദ്ദിക്കുന്നതു പതിവായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം…

ഫാക്ടറിയിലേക്ക് അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തു; പൂവന്തുരുത്തിൽ സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കമ്പി വടിക്ക് തലക്കടിച്ചു കൊന്നു

കോട്ടയം: പൂവന്തുരുത്തിൽ സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ. ളാക്കാട്ടൂർ സ്വദേശി ജോസ്(55) ആണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചതെന്ന് സംശയം. ഇയാളെ നാട്ടുകാർ പിടിച്ച് പൊലീസിനു കൈമാറി. ഫാക്ടറിയിലേക്ക് അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്നാണ് വിവരം.…