ഫണ്ട് തട്ടിപ്പിന് തെരുവുനായ്ക്കളുടെ എണ്ണംകൂട്ടുന്ന ജന്തുക്ഷേമ സംഘടനകൾ; ഫലമില്ലാതെ വന്ധ്യംകരണം; കള്ളിങ്ങിനെ ഭരണകൂട ഭീകരതയായി ചിത്രീകരിച്ച് മൃഗസ്നേഹികൾ; എതിർപ്പ് ഭയന്ന് നിലപാട് ഉറപ്പിക്കാനാകാതെ സംസ്ഥാന സർക്കാർ
ജന്തുക്ഷേമ സംഘടനകളുടെ ഇടപെടലുകളുടെ ഫലമാണ് നിഹാലിന് സംഭവിച്ച ഈ ദുരന്തമെന്ന് ആരോപണമുയരുന്നു. സംസ്ഥാനത്ത് എബിസി പ്രോഗ്രാമിന്റെ കാര്യക്ഷമത കുറഞ്ഞത് ഇത്തരം ഇടപെടലുകളുടെ ഭാഗമാണ്. മൃഗസ്നേഹികളുടെ ഇടപെടലുകൾ മൂലം തെരുവുനായ്ക്കളെ കള്ളിങ് നടത്തി നിയന്ത്രിക്കുന്നതിനും വിലക്കുകൾ വന്നു.
‘എന്റെ ഭാര്യയെ കുറേ ആളുകൾ ചേർന്ന് വിവസ്ത്രയാക്കി ആക്രമിച്ചു’; പരാതി പറഞ്ഞപ്പോൾ അതിശയോക്തിയെന്ന് പോലീസ്; വീഡിയോയുമായി ജവാൻ
സൈനികൻ ജമ്മു കശ്മീരിൽ നിന്നുള്ള പകർത്തിയ വീഡിയോ വൈറലായിട്ടുണ്ട്. നൂറിലധികം ആളുകൾ ചേർന്നാണ് തന്റെ ഭാര്യയെ ആക്രമിച്ചത് അവരുടെ കടയും ആക്രമിച്ചുവെന്നാണ് പറയുന്നത്. തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വാഹനം നിര്‍ത്തി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി; നാട്ടിലേക്ക് വരാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കവര്‍ച്ച ചെയ്യപ്പെട്ടു, സംഭവം സൗദിയിൽ
ബാഗിൽ സൂക്ഷിച്ചിരുന്ന പണംവും സ്വർണ്ണവും നഷ്ടപ്പെട്ടു. വ്യാജ താക്കോലുപയോഗിച്ചാണ് സംഘം കാർ തുറന്നത്.
കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത. ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു
താമസസ്ഥലത്ത് ഉറങ്ങാന്‍ കിടന്നു. രാവിലെ വിളിച്ചപ്പോൾ എഴുന്നേൽക്കുന്നില്ല. ഉറക്കത്തിൽ മരിക്കുകയായിരുന്നു
എനിക്ക് വിശക്കുന്നു, എന്‍റെ അമ്മ മരിച്ചുപോയി; രക്ഷപെട്ടപാടേ അവർ പറഞ്ഞ വാക്കുകൾ; ശ്വാസം നിലയ്ക്കും മുമ്പേ അമ്മ കാട്ടിയ വഴിയേ നടന്ന നാല് കുഞ്ഞുങ്ങൾ
കൊളംബിയ: വിമാനാപകടത്തിൽപ്പെട്ട് കാട്ടിലകപ്പെട്ട ആ നാല് കുട്ടികളുടെ കഥ അറിഞ്ഞവർക്കൊക്കെയും അത്ഭുതമായിരുന്നു. 40 ദിവസം ആസോൺ വനത്തിൽ അലഞ്ഞ കുട്ടികൾ ഒടുവിൽ രക്ഷാപ്രവർത്തകർക്ക് മുന്നിലെത്തിയപ്പോൾ രണ്ട് വാക്കുകളായിരുന്നു പറഞ്ഞത്. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രക്ഷാപ്രവർത്തകർ കുട്ടികളുടെ മുന്നിലേക്ക് തങ്ങൾ എത്തപ്പെട്ട നിമിഷം…
Elephant Arikomban:15 കിലോമീറ്റർ നടന്നാൽ കേരളത്തിൽ; അരിക്കൊമ്പൻ നിലവിൽ കീഴ്‌കോതയാറിൽ; നിരീക്ഷണം ശക്തമാക്കി കേരളവും
Arikomban News:അരിക്കൊമ്പൻ നിലവിലെ ആരോഗ്യാവസ്ഥയിൽ ഇത്രദൂരം സഞ്ചരിക്കാൻ ഇടയില്ലെന്നാണ് വനം വകുപ്പ് നിഗമനം. കേരളവും അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ടെന്ന് വനം മന്ത്രി
പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ച് സൗദി
വില വർധിക്കുന്നതിന് മുമ്പുള്ള വില 18.85 റിയാലായിരുന്നു. വാറ്റ് സഹിതം ആണ് ഈ വില നൽകേണ്ടി വന്നിരുന്നത്.
യുഎഇയില്‍ വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; അഞ്ചോ ആറോ ദിവസം അവധി ലഭിക്കാന്‍ സാധ്യത
പ്രവാസികളില്‍ ഏറെ പേരും നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, സ്വദേശികള്‍ കുടുംബ സമേതം വിദേശ രാജ്യങ്ങളിലേക്ക് യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്.
നൈൽ നദിയെ പിടിച്ചുകെട്ടാൻ എത്യോപ്യ; രാജ്യത്തെ വറ്റിക്കാൻ ശേഷിയുള്ള ‘ഗ്രാൻഡ് റിനൈസൻസ് ഡാമി’നെ പേടിച്ച് ഈജിപ്ത്
എത്യോപ്യ നൈൽ നദിക്കു കുറുകെ നിർമ്മിക്കുന്ന ഗ്രാൻഡ് റിനൈസൻസ് ഡാം ഈജിപ്തിന് ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. ഈജിപ്തിനെ വരൾച്ചയിലേക്ക് നയിക്കാൻ ശേഷിയുണ്ട് ഈ ഡാമിന്.