വി.എച്ച്.എസ്.ഇ, പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പുനർ മൂല്യനിർണയത്തിന് 19-നകം അപേക്ഷിക്കണം
തിരുവനന്തപുരം - കേരളത്തിലെ ഹയർ സെക്കൻഡറി (പ്ലസ് വൺ), വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (വി.എച്ച്.എസ്.ഇ) എന്നിവയുടെ ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക്, നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ…
കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ബജ്‌റംഗ്ദള്‍ അക്രമികള്‍ തല്ലിക്കൊന്നു
മുംബൈ - മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ഒരു സംഘം ബജ്‌റംഗ്ദള്‍ അക്രമികള്‍ തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാന്‍ ദേവി തോട്ടില്‍…
ബ്രിജ്ഭൂഷൺ സിംഗിന് എതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് പോലീസ്
ന്യൂദൽഹി- ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തെളിവില്ലാത്തതിനാൽ പോക്സോ കേസ് അവസാനിപ്പിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. കേസ്് അടുത്ത മാസം നാലിന് പരിഗണിക്കും. ബ്രിജ്ഭൂഷണിന് എതിരായ…
സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് നേട്ടം
ന്യൂദല്‍ഹി- ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. 2022-23ല്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 4.31 ശതമാനം ഉയര്‍ന്ന് 8.09 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 2021-22ല്‍ 13,69,264 ടണ്ണായിരുന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,35,286 ടണ്ണായി ഉയര്‍ന്നു.…
ഞങ്ങളെ ചൊറിയാൻ വരരുത്, പ്രത്യാഘാതം ഭീകരമായിരിക്കും, ബി.ജെ.പിയോട് സ്റ്റാലിൻ
ചെന്നൈ- തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ബി.ജെ.പിക്ക് ശക്തമായ താക്കീതുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഞങ്ങളെ ഭയപ്പെടുത്താനാണ് നീക്കമെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാനുള്ള ശേഷി ബി.ജെ.പിക്ക് ഉണ്ടാകില്ലെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. ഇതൊരു ഭീഷണി…
VIDEO കുടുംബാംഗങ്ങളെ പരീക്ഷിക്കാന്‍ മരണവാര്‍ത്ത പ്രചരിപ്പിച്ചു; ഒടുവില്‍ ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങി
ബ്രസല്‍സ്- കുടുംബാംഗങ്ങള്‍ പരസ്പരം ബന്ധപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ബെല്‍ജിയം സ്വദേശിയായ ടിക് ടോക്കര്‍ കണ്ടത് വിചിത്ര മാര്‍ഗം. പിതാവ് മരിച്ചുപോയെന്ന് മകളെ കൊണ്ട് പ്രചരിപ്പിച്ച ശേഷം ബന്ധുക്കളും മറ്റും ഒത്തുചേര്‍ന്ന സെമിത്തേരിയില്‍ ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങുകയാണ് ഡേവിഡ് ബാര്‍ട്ടണ്‍ ചെയ്തത്. 45 കാരനായ…
ഉൾവസ്ത്രത്തിൽ സ്വർണം തേച്ചുപിടിപ്പിച്ചു; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവേട്ട
മലപ്പുറം- ഉൾവസ്ത്രത്തിനുള്ള സ്വർണം തേച്ചുപിടിപ്പിച്ചും ക്യാപ്‌സൂളുകളാക്കി ശരീരത്തിൽ സ്വർണം ഒളിപ്പിച്ചും കരിപ്പൂരിലെത്തിയ പോലീസ് പിടിയിൽ. പൊന്നാനി സ്വദേശി അബ്ദുസലാ(36)മിനെയാണ് 1.656 കിലോഗ്രാം സ്വർണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പിടികൂടിയത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വർണം നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചും ഉൾവസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ചുമാണ്…
രഹസ്യരേഖക്കേസ്: ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
വാഷിങ്ടൻ∙ പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ ആവർത്തിച്ചു.…
ബൈക്കുകളുടെ പരമാവധി വേഗത 60 വരെ മാത്രം; ഓട്ടോയ്ക്ക് 50; കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു
സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി.…
മണിപ്പുരിൽ സംഘർഷം രൂക്ഷമായിരിക്കെ ഏക വനിതാ മന്ത്രിയുടെ ഔദ്യോഗിക വസതി തീവച്ച് നശിപ്പിച്ചു
ഇംഫാൽ: മണിപ്പുരിൽ സംഘർഷം രൂക്ഷമായിരിക്കെ ഏക വനിതാ മന്ത്രിയുടെ ഔദ്യോഗിക വസതി തീവച്ച് നശിപ്പിച്ചു. വ്യവസായ മന്ത്രി നെംച കിപ്ജെന്റെ വീടാണ് തീവച്ച് നശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടാണ് അക്രമികൾ വീടിനു തീയിട്ടത്. ഈ സമയം മന്ത്രി വസതിയിലുണ്ടായിരുന്നില്ല. സുരക്ഷാ സേന സ്ഥലത്തെത്തി…