കാർഗോ വഴി വീണ്ടും സ്വർണക്കടത്ത്; പൊടി രൂപത്തിലാക്കിയ 206 ഗ്രാം സ്വർണം പിടിച്ചെടുത്തു

കൊച്ചി - കാർഗോ വഴി അയച്ച സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. പൊടിരൂപത്തിലാക്കിയ 206 ഗ്രാം സ്വർണമാണ് പിടികൂടിയത്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. ഇതിന് 11 ലക്ഷത്തിലധികം രൂപ വില വരും. യു.എ.ഇയിൽനിന്ന് അബൂബക്കർ എന്നയാൾ മലപ്പുറം സ്വദേശിനികളായ…

ജില്ലാ ആശുപത്രിയില്‍ ഒരു പാമ്പിനെ കൂടി പിടികൂടി

പെരിന്തല്‍മണ്ണ-പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വാര്‍ഡില്‍ നിന്നു ജീവനക്കാര്‍ ബുധനാഴ്ചയും ം ഒരു പാമ്പിനെ പിടികൂടി. ഇതോടെ രണ്ടുദിവസങ്ങളിലായി മൊത്തം 11 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്. ഉച്ചയോടെ അധികൃതര്‍ രോഗികളെ സമീപത്തെ വാര്‍ഡുകളിലേക്ക് മാറ്റി തുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും കഴിഞ്ഞ ദിവസം രാത്രിയില്‍…

സൗദിയിൽ എയർ ടാക്‌സി പരീക്ഷണം വിജയം

വ്യോമയാന മേഖലയിൽ പ്രധാന വഴിത്തിരിവ് ജിദ്ദ - സൗദിയിൽ ആദ്യമായി എയർ ടാക്‌സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി നിയോമും വോളോകോപ്റ്റർ കമ്പനിയും അറിയിച്ചു. പ്രത്യേക ലൈസൻസ് നേടിയാണ് എയർ ടാക്‌സി പരീക്ഷിച്ചത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇ-വിറ്റോൾ) ആണ്…

ഒന്നരവര്‍ഷം മുമ്പ് ഒരാളെ കൊന്ന കാട്ടു പോത്ത് വീണ്ടുമെത്തി, വിദ്യാർഥികൾ ഭയന്നോടി

ഇടുക്കി- സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാട്ടുപോത്ത് പാഞ്ഞെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിരണ്ടോടി. മറയൂര്‍ പള്ളനാട് സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ രാവിലെ 11ഓടെ ഇന്റര്‍വെലില്‍ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് കാട്ടുപോത്ത് ഓടിയെത്തിയത്. പാഞ്ഞു വരുന്ന കാട്ടുപോത്തിനെ കണ്ട വിദ്യാര്‍ഥികളും ജീവനക്കാരും ചിതറി ഓടി…

ഇരുമ്പ് കഷണങ്ങൾ ദേഹത്ത് വീണ് സൗദിയിൽ പ്രവാസിക്ക് ദാരുണാന്ത്യം

ദമാം-സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ദേഹത്ത് വീണ് ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശ് അസംഗഢ് സ്വദേശി ദിൽഷാദ് അഹമ്മദാണ് (55) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ വലിയ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ശരീരത്തിലേക്ക് വീണ് ഗുരുതരമായി…

ഊബർ ഡ്രൈവർ ന​ഗ്നത കാണിച്ചു; ദുരനുഭവം പങ്കുവെച്ച് യുവതി

ബം​ഗളൂരു- ന​ഗരത്തിൽ ഊബർ ഡ്രൈവർ സ്വകാര്യ ഭാ​ഗം തുറന്നു കാണിച്ച ദുരനുഭവം പങ്കുവെച്ച് യുവതി. ലിങ്ക്ഡ് ഇനിൽ യുവതി ഷെയർ ചെയ്ത സംഭവം മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. തുടർന്ന് കുറ്റാരോപിതനായ ഡ്രൈവർക്കെതിരെ കമ്പനി നടപടി സ്വീകരിച്ചു. യാത്രാക്കൂലി നൽകിയതിന് ശേഷം…

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യ കസ്റ്റഡിയിൽ; പിടിയിലായത് കോഴിക്കോട്ടുനിന്ന്

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവു കെ.വിദ്യ കസ്റ്റഡിയിൽ. കോഴിക്കോട് മേപ്പയൂരിൽനിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതി…