“ശരീരം എന്റേതാണ്… ഡ്രസ്സിംഗ് എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാം”: പ്രിയ പ്രകാശ് വാര്യർ
പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ അഭിനയ മേഖലയിലും അതിനൊപ്പം പിന്നണിഗാന രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കൈയ്യടികൾ സ്വീകരിക്കാനും താരത്തിന് ഇതിനോടകം…
സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി; വിദ്യാർഥിനികൾക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളജിലെ ഷബ്നാസ്, ആൽഫിയ, അലീമ എന്നീ വിദ്യാർഥിനികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളജിനെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിനിയുടെ…
വടക്കന്‍ ജില്ലകളില്‍ നാളെയും കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ നാളെക്കൂടി കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഇന്ന് എറണാകുളം മുതല്‍ കാസര്‍ക്കോട് വരെ…
‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’; മണിപ്പൂർ കലാപത്തെ മറയാക്കി ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളികളുമായി മുസ്ലീം ലീഗ് പ്രകടനം’; വിമർശനം കടുത്തതോടെ കേസെടുത്ത് പോലീസ്
കാസർകോട്: ജനകീയ പ്രതിഷേധമെന്ന പേരിൽ കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിമർശനങ്ങൾ കടുത്തതോടെ കേസെടുത്ത് പോലീസ്. ‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’ എന്നായിരുന്നു യൂത്ത് ലീഗ് പ്രകടനത്തിലെ മുദ്രാവാക്യം. വിദ്വേഷ വാചകങ്ങൾ…
3000 ആഡംബര കാറുകളുമായി ജർമ്മനിയിൽനിന്ന് ഈജിപ്തിലേക്ക് പോയ കപ്പലിന് തീപിടിച്ചു; രക്ഷപ്പെട്ടവരിൽ മലയാളി
ആംസ്റ്റർഡാം (നെതർലൻഡ്‌സ്) – 350 മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെ 2857 ആഡംബര കാറുകളുമായി ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ട ‘ഫ്രീമാന്റിൽ ഹൈവേ’ എന്ന കണ്ടെയ്‌നർ കപ്പലിന് തീപിടിച്ചു. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപത്ത് വച്ചുണ്ടായ തീ പിടുത്തത്തിൽ ഒരാൾ മരിച്ചു.…
യുദ്ധവിമാനം തകർന്ന് രണ്ടു സൈനികർക്ക് വീരമൃത്യു; അപകടം പരിശീലന പറക്കലിനിടെ
ഖമീസ് മുശൈത്ത് – ജിദ്ദ- ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ പരിശീലനത്തിനിടെ എഫ്-15 ഇനത്തിൽ പെട്ട യുദ്ധവിമാനം തകർന്നുവീണ് രണ്ടു സൈനികർക്ക് വീരമൃത്യു. സൗദി റോയൽ എയർഫോഴ്‌സിനു കീഴിലെ യുദ്ധവിമാനം ഇന്നലെ ഉച്ചക്ക് 2.28 ന് ആണ് ഖമീസ് മുശൈത്ത് കിംഗ്…
മുട്ടിൽ മരം മുറിയിൽ അരുൺകുമാറിന്റെ പഴയ 24 ന്യൂസും റിപ്പോർട്ടർ ടി.വിയിലെ പുതിയ കോറസും
വീരപ്പൻ എന്നെഴുതിയ ഒരു ലോറിയിൽ അരുൺ കുമാർ ഡ്രൈവ് ചെയ്ത് വരുന്നു. സ്ഫടികം സിനിമയിൽ മോഹൻലാൽ ലോറിയിൽ നിന്ന് ഇറങ്ങുന്ന പോലെ സ്‌റ്റൈലിഷായി ചാടി ഇറങ്ങുന്നു. പിന്നെ ഒരു ക്‌ളാസ്സെടുക്കലാണ്. മരം മുറിയുടെ നിയമങ്ങൾ, അതിലെ വ്യവസ്ഥകൾ, നിയമം ലംഘിച്ചാലുള്ള ശിക്ഷകൾ..…
കെ.ടി. ജലീലിന്റെ കോലം കത്തിച്ചതിന് ഫ്രറ്റേണിറ്റി നേതാക്കളെ അറസ്റ്റ് ചെയ്തു
മലപ്പുറം – മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി കെ.ടി. ജലീലിന്റെ കോലം കത്തിച്ചതിന്റെ പേരിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ, നേതാക്കളായ ഷാറൂൺ അഹ്മദ്, ഫായിസ്…
സന്തോഷ് ട്രോഫി: കേരളം, ഗോവ ഒരു ഗ്രൂപ്പില്‍
ന്യൂദല്‍ഹി – സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന്റെയും ഗ്രൂപ്പുകളായി. സന്തോഷ് ട്രോഫിയില്‍ 38 ടീമുകളും വനിതാ ചാമ്പ്യന്‍ഷിപ്പില്‍ 37 ടീമുകളും പങ്കെടുക്കും. കഴിഞ്ഞ തവണ ഫൈനലിലെത്തിയ കര്‍ണാടകക്കും മേഘാലയക്കും അവസാന റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.…
സ്‌പോര്‍ട്‌സ് മന്ത്രാലയം വഴങ്ങി, ഫുട്‌ബോള്‍ ടീമുകള്‍ ഏഷ്യാഡിന്
ന്യൂദല്‍ഹി – ഇന്ത്യയുടെ പുരുഷ, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി. ഒമ്പത് വര്‍ഷത്തിനിടയിലാദ്യമായാണ് ഇന്ത്യന്‍ ടീം ഏഷ്യാഡില്‍ കളിക്കുക. ഏഷ്യയില്‍ ആദ്യ എട്ട് റാങ്കിലെത്തിയാലേ ഏഷ്യാഡില്‍ കളിക്കാന്‍ അനുമതി നല്‍കൂ എന്ന നിബന്ധനയില്‍ സ്‌പോര്‍ട്‌സ് മന്ത്രാലയം ഇളവ്…