മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ ബലാൽസംഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥി ജയിലിൽ
ലണ്ടന്‍: മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യു.കെ.യില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം. നിശാക്ലബ്ബില്‍വെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ തന്റെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രീതിനെതിരേയുള്ള…
ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ഹാര്‍ട് ഓഫ് സ്റ്റോൺ’ ട്രെയിലർ എത്തി
ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ഹാര്‍ട് ഓഫ് സ്റ്റോൺ’ ട്രെയിലർ എത്തി. വണ്ടർ വുമൻ താരം ഗാൽ ഗഡോട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് ആലിയ എത്തുക. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും. ഇന്റർനാഷ്നൽ…
വിവാഹം കഴിഞ്ഞ് 2 മാസം, യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചു: ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് ബന്ധുക്കൾ
കണ്ണൂർ: പിണറായി പടന്നക്കരയിൽ മേഘ എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. മേഘയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും, വിവാഹത്തിനു ശേഷം ഭർത്താവ് സച്ചിൻ മർദ്ദിക്കുന്നതു പതിവായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം…
ഫാക്ടറിയിലേക്ക് അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തു; പൂവന്തുരുത്തിൽ സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കമ്പി വടിക്ക് തലക്കടിച്ചു കൊന്നു
കോട്ടയം: പൂവന്തുരുത്തിൽ സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ. ളാക്കാട്ടൂർ സ്വദേശി ജോസ്(55) ആണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചതെന്ന് സംശയം. ഇയാളെ നാട്ടുകാർ പിടിച്ച് പൊലീസിനു കൈമാറി. ഫാക്ടറിയിലേക്ക് അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്നാണ് വിവരം.…
ആൽഫിയ ഇനി അഖിലിന് സ്വന്തം; അഖിലിനൊപ്പം പോകണമെന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ തുറന്ന് പറഞ്ഞ് ആൽഫിയ
ആലപ്പുഴ: വിവാഹ വേദിയിൽ നടന്ന നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ അഖിലും ആൽഫിയയും ഒന്നിക്കുന്നു. വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്രത്തിൽ നിന്ന് ബലം പ്രയോഗിച്ച് പോലീസ് പിടിച്ചുകൊണ്ട് പോയ സംഭവത്തിൽ പെൺകുട്ടിയെ അഖിലിനൊപ്പം മജിസ്‌ട്രേറ്റ് വിട്ടയച്ചു. അഖിലിനൊപ്പം പോകണമെന്ന് ആൽഫിയ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മജിസ്‌ട്രേറ്റിന്റെ നടപടി.…
തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെയുള്ള വിവിധ ജില്ലകളില്‍ കനത്ത മഴ
ചെന്നൈ; തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെയുള്ള വിവിധ ജില്ലകളില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം,…
പനിക്ക് ചികിത്സയിലുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു; കുഞ്ഞിന് ഡോസ് കൂടിയ മരുന്ന് നല്‍കിയ ശേഷം ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് കാരണമെന്ന് കുടുംബം
കോട്ടയം; കോട്ടയം മെഡിക്കല്‍ കോളജിൽ പനിയെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും ജോന്‍സിയുടെയും മകന്‍ ജോഷ് എബി എന്ന കുഞ്ഞിന്‍റെ മരണത്തിലാണ്…
മോദിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിൽ അമേരിക്ക; യുഎസില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങുക ചരിത്ര പ്രാധാന്യമുള്ള ബ്ലെയര്‍ ഹൗസില്‍
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള അവസാന ഒരുക്കത്തിലാണ് അമേരിക്ക. വാഷിംഗ്ടണ്‍ ഡിസിയില്‍, എല്ലായിടത്തും അമേരിക്കന്‍ പതാകയ്ക്കൊപ്പം ഇന്ത്യന്‍ പതാകയും സ്ഥാപിച്ചിട്ടുണ്ട് . ജൂണ്‍ 20 മുതല്‍ 24 വരെയാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.…
ആറ്റിങ്ങലിൽ സ്‌കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു, അപകടം രാവിലെ ഏഴ് മണിയോടെ
തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്‌കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അവനവഞ്ചേരി കൈപ്പറ്റുമുക്കിലെ വളവിലാണ് അപകടം. ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ കുട്ടികളെ വീട്ടിൽനിന്ന് എടുക്കാൻ പോകുമ്പോഴാണ്…
വീണ്ടും ഹണി ട്രാപ്പ്, 2000 രൂപ കടം വാങ്ങിയ യുവതി ഹോട്ടലില്‍ മുറിയെടുക്കാന്‍ ആവശ്യപ്പെട്ടു
കൊച്ചി- യുവാവിനെ ഹണി ട്രാപ്പില്‍ വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി (34) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ്…